Malayalam Lyrics

| | |

A A A

My Notes
M തിരുവോസ്‌തിയില്‍ വാഴും നാഥാ
ജീവനില്‍ നിറയുന്ന ദേവാ
F തിരുവോസ്‌തിയില്‍ വാഴും നാഥാ
ജീവനില്‍ നിറയുന്ന ദേവാ
M സ്‌നേഹാര്‍ദ്രമാം നിന്‍, കരുണയൊന്നോര്‍ത്താല്‍
എന്തു ഞാന്‍ നന്ദിയായ് നല്‍കും
F സ്‌നേഹാര്‍ദ്രമാം നിന്‍, കരുണയൊന്നോര്‍ത്താല്‍
എന്തു ഞാന്‍ നന്ദിയായ് നല്‍കും
A സ്‌നേഹാധിരാജനാം ഈശോയ്‌ക്കിതാ
മനസ്സിന്റെ വാതില്‍ തുറന്നിടുന്നു
A അലിവോടെ നീ വന്നീടേണമേ
എന്നുള്ളില്‍ വാസമാക്കേണമേ
A അലിവോടെ നീ വന്നീടേണമേ
എന്നുള്ളില്‍ വാസമാക്കേണമേ
—————————————–
M ഹൃദയേശ്വരാ എന്‍, ആത്മാവിനുള്ളില്‍
ഒരു മെഴുതിരിയായ് നീ തെളിയേണമേ
F ഹൃദയേശ്വരാ എന്‍, ആത്മാവിനുള്ളില്‍
ഒരു മെഴുതിരിയായ് നീ തെളിയേണമേ
M ഹൃദയമാം അള്‍ത്താര തന്നില്‍
പ്രഭ നീ തൂകേണമേ
F ഹൃദയമാം അള്‍ത്താര തന്നില്‍
പ്രഭ നീ തൂകേണമേ
A സ്‌നേഹാധിരാജനാം ഈശോയ്‌ക്കിതാ
മനസ്സിന്റെ വാതില്‍ തുറന്നിടുന്നു
A അലിവോടെ നീ വന്നീടേണമേ
എന്നുള്ളില്‍ വാസമാക്കേണമേ
A അലിവോടെ നീ വന്നീടേണമേ
എന്നുള്ളില്‍ വാസമാക്കേണമേ
—————————————–
F തിരുവോസ്‌തി രൂപാ, അകതാരില്‍ നിന്നെ
സ്വീകരിക്കാനായ് ഞാന്‍ നിന്നീടുന്നു
M തിരുവോസ്‌തി രൂപാ, അകതാരില്‍ നിന്നെ
സ്വീകരിക്കാനായ് ഞാന്‍ നിന്നീടുന്നു
F ഇടരുമെന്‍ മനതാരിനുള്ളില്‍
സ്‌നേഹമായ് നിറയേണമേ
M ഇടരുമെന്‍ മനതാരിനുള്ളില്‍
സ്‌നേഹമായ് നിറയേണമേ
F തിരുവോസ്‌തിയില്‍ വാഴും നാഥാ
ജീവനില്‍ നിറയുന്ന ദേവാ
M തിരുവോസ്‌തിയില്‍ വാഴും നാഥാ
ജീവനില്‍ നിറയുന്ന ദേവാ
F സ്‌നേഹാര്‍ദ്രമാം നിന്‍, കരുണയൊന്നോര്‍ത്താല്‍
എന്തു ഞാന്‍ നന്ദിയായ് നല്‍കും
M സ്‌നേഹാര്‍ദ്രമാം നിന്‍, കരുണയൊന്നോര്‍ത്താല്‍
എന്തു ഞാന്‍ നന്ദിയായ് നല്‍കും
A സ്‌നേഹാധിരാജനാം ഈശോയ്‌ക്കിതാ
മനസ്സിന്റെ വാതില്‍ തുറന്നിടുന്നു
A അലിവോടെ നീ വന്നീടേണമേ
എന്നുള്ളില്‍ വാസമാക്കേണമേ
A അലിവോടെ നീ വന്നീടേണമേ
എന്നുള്ളില്‍ വാസമാക്കേണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thiruvosthiyil Vazhum Nadha | തിരുവോസ്‌തിയില്‍ വാഴും നാഥാ ജീവനില്‍ നിറയുന്ന ദേവാ Thiruvosthiyil Vazhum Nadha Lyrics | Thiruvosthiyil Vazhum Nadha Song Lyrics | Thiruvosthiyil Vazhum Nadha Karaoke | Thiruvosthiyil Vazhum Nadha Track | Thiruvosthiyil Vazhum Nadha Malayalam Lyrics | Thiruvosthiyil Vazhum Nadha Manglish Lyrics | Thiruvosthiyil Vazhum Nadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thiruvosthiyil Vazhum Nadha Christian Devotional Song Lyrics | Thiruvosthiyil Vazhum Nadha Christian Devotional | Thiruvosthiyil Vazhum Nadha Christian Song Lyrics | Thiruvosthiyil Vazhum Nadha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Thiruvosthiyil Vaazhum Nadha
Jeevanil Nirayunna Dheva
Thiruvosthiyil Vaazhum Nadha
Jeevanil Nirayunna Dheva

Snehaardhramaam Nin, Karunayonnorthaal
Enthu Njan Nanniyaai Nalkum
Snehaardhramaam Nin, Karunayonnorthaal
Enthu Njan Nanniyaai Nalkum

Snehaathirajanaam Eeshoikkitha
Manassinte Vaathil Thurannidunnu
Alivode Nee Vanneedename
Ennullil Vaasamakkename
Alivode Nee Vanneedename
Ennullil Vaasamakkename

-----

Hrudhayeshwara En, Aathmavinnullil
Oru Mezhuthiriyaai Nee Theliyename
Hrudhayeshwara En, Aathmavinnullil
Oru Mezhuthiriyaai Nee Theliyename

Hrudhayamaam Althara Thannil
Prabha Nee Thookename
Hrudhayamaam Althara Thannil
Prabha Nee Thookename

Snehathirajanaam Eeshoikkitha
Manasinte Vathil Thurannidunnu
Alivode Nee Vanneedename
Ennullil Vasamakkename
Alivode Nee Vanneedename
Ennullil Vasamakkename

-----

Thiruvosthi Roopa, Akatharil Ninne
Sweekarikkanaai Njan Ninneedunnu
Thiruvosthi Roopa, Akatharil Ninne
Sweekarikkanaai Njan Ninneedunnu

Idarumen Manathaarinnullil
Snehamaai Nirayename
Idarumen Manathaarinnullil
Snehamaai Nirayename

Thiruvosthiyil Vaazhum Nadha
Jeevanil Nirayunna Deva
Thiruvosthiyil Vaazhum Nadha
Jeevanil Nirayunna Deva

Snehaardhramaam Nin, Karunayonnorthaal
Enthu Njan Nanniyaai Nalkum
Snehaardhramaam Nin, Karunayonnorthaal
Enthu Njan Nanniyaai Nalkum

Snehaathirajanaam Eeshoikkitha
Manassinte Vaathil Thurannidunnu
Alivode Nee Vanneedename
Ennullil Vaasamakkename
Alivode Nee Vanneedename
Ennullil Vaasamakkename

Thiruvosthiyil Vazhum Vaazhum Nadha Natha


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 1287.  Song ID 7403


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.