Malayalam Lyrics

| | |

A A A

My Notes
M തിരുവോസ്‌തിയില്‍ വാഴും ദൈവമേ
സ്‌നേഹത്തിന്‍ അടയാളമേ
F തിരുവോസ്‌തിയില്‍ വാഴും ദൈവമേ
സ്‌നേഹത്തിന്‍ അടയാളമേ
M ദിവ്യമാം ബലിയില്‍, എഴുന്നള്ളും നാഥനെ
ജീവന്റെ അവതാരമേ
ജീവന്റെ അവതാരമേ
F തിരുവോസ്‌തിയില്‍ വാഴും ദൈവമേ
സ്‌നേഹത്തിന്‍ അടയാളമേ
M തിരുവോസ്‌തിയില്‍ വാഴും ദൈവമേ
സ്‌നേഹത്തിന്‍ അടയാളമേ
—————————————–
M എനിക്കായ് ചിന്തിയ രക്തമീ കാസയില്‍
എനിക്കായ് മുറിഞ്ഞ നിന്‍ മേനിയീ താലത്തില്‍
🎵🎵🎵
F എനിക്കായ് ചിന്തിയ രക്തമീ കാസയില്‍
എനിക്കായ് മുറിഞ്ഞ നിന്‍ മേനിയീ താലത്തില്‍
M സെഹിയോന്‍ ശാലയില്‍ എഴുന്നള്ളീ വന്നപോല്‍
ഇന്നീ ബലിയില്‍ എഴുന്നള്ളണേ
F സെഹിയോന്‍ ശാലയില്‍ എഴുന്നള്ളീ വന്നപോല്‍
ഇന്നീ ബലിയില്‍ എഴുന്നള്ളണേ
A ഇന്നീ ബലിയില്‍ എഴുന്നള്ളണേ
A തിരുവോസ്‌തിയില്‍ വാഴും ദൈവമേ
സ്‌നേഹത്തിന്‍ അടയാളമേ
—————————————–
F നിന്‍ മാംസ രക്തങ്ങള്‍ ജീവന്‍ പകരും
പാവനമാകുമീ ബലിവേദിയില്‍
🎵🎵🎵
M നിന്‍ മാംസ രക്തങ്ങള്‍ ജീവന്‍ പകരും
പാവനമാകുമീ ബലിവേദിയില്‍
F കാരുണ്യം തേടി, കനിവു തേടി
അണയുമീ ദാസരെ അനുഗ്രഹിക്കു
M കാരുണ്യം തേടി, കനിവു തേടി
അണയുമീ ദാസരെ അനുഗ്രഹിക്കു
A അണയുമീ ദാസരെ അനുഗ്രഹിക്കു
F തിരുവോസ്‌തിയില്‍ വാഴും ദൈവമേ
സ്‌നേഹത്തിന്‍ അടയാളമേ
M തിരുവോസ്‌തിയില്‍ വാഴും ദൈവമേ
സ്‌നേഹത്തിന്‍ അടയാളമേ
F ദിവ്യമാം ബലിയില്‍, എഴുന്നള്ളും നാഥനെ
ജീവന്റെ അവതാരമേ
ജീവന്റെ അവതാരമേ
A തിരുവോസ്‌തിയില്‍ വാഴും ദൈവമേ
സ്‌നേഹത്തിന്‍ അടയാളമേ
A തിരുവോസ്‌തിയില്‍ വാഴും ദൈവമേ
സ്‌നേഹത്തിന്‍ അടയാളമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thiruvosthiyil Vazhum Daivame | തിരുവോസ്‌തിയില്‍ വാഴും ദൈവമേ സ്‌നേഹത്തിന്‍ അടയാളമേ Thiruvosthiyil Vazhum Daivame Lyrics | Thiruvosthiyil Vazhum Daivame Song Lyrics | Thiruvosthiyil Vazhum Daivame Karaoke | Thiruvosthiyil Vazhum Daivame Track | Thiruvosthiyil Vazhum Daivame Malayalam Lyrics | Thiruvosthiyil Vazhum Daivame Manglish Lyrics | Thiruvosthiyil Vazhum Daivame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thiruvosthiyil Vazhum Daivame Christian Devotional Song Lyrics | Thiruvosthiyil Vazhum Daivame Christian Devotional | Thiruvosthiyil Vazhum Daivame Christian Song Lyrics | Thiruvosthiyil Vazhum Daivame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Thiruvosthiyil Vaazhum Daivame
Snehathin Adayalame
Thiruvosthiyil Vaazhum Daivame
Snehathin Adayalame

Divyamaam Baliyil, Ezhunnallum Nadhane
Jeevante Avathaarame
Jeevante Avathaarame

Thiruvosthiyil Vaazhum Daivame
Snehathin Adayalame
Thiruvosthiyil Vaazhum Daivame
Snehathin Adayalame

-----

Enikkaai Chinthiya Rakthamee Kasayil
Enikkai Murinja Nin Meniyee Thaalathil

🎵🎵🎵

Enikkaai Chinthiya Rakthamee Kasayil
Enikkai Murinja Nin Meniyee Thaalathil

Sehiyon Shaalayil Ezhunnallee Vannapol
Innee Baliyil Ezhunnallane
Sehiyon Shaalayil Ezhunnallee Vannapol
Innee Baliyil Ezhunnallane
Innee Baliyil Ezhunnallane

Thiruvosthiyil Vaazhum Daivame
Snehathin Adayaalame

-----

Nin Maamsa Rakthangal Jeevan Pakarum
Paavanamakumee Balivedhiyil

🎵🎵🎵

Nin Maamsa Rakthangal Jeevan Pakarum
Paavanamakumee Balivedhiyil

Karunyam Thedi, Kanivu Thedi
Anayumee Dhasare Anugrahikku
Karunyam Thedi, Kanivu Thedi
Anayumee Dhasare Anugrahikku
Anayumee Dhasare Anugrahikku

Thiruvosthiyil Vaazhum Daivame
Snehathin Adayalame
Thiruvosthiyil Vaazhum Daivame
Snehathin Adayalame

Divyamaam Baliyil, Ezhunnallum Nadhane
Jeevante Avathaarame
Jeevante Avathaarame

Thiruvosthiyil Vaazhum Daivame
Snehathin Adayalame
Thiruvosthiyil Vaazhum Daivame
Snehathin Adayalame

Thiruvosthiyil Thiru Osthiyil Vazhum Vaazhum Daivame Deivame Dhaivame Dheivame Adayalame


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 419.  Song ID 10263


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.