Malayalam Lyrics

| | |

A A A

My Notes
M തക തക തിത്തോം, തക തക തിത്തോം
തക തക തക തക തക തക ത്തോം
F തക തക തിത്തോം, തക തക തിത്തോം
തക തക തക തക തക തക ത്തോം
🎵🎵🎵
M തോമാശ്ലീഹാ കേരളത്തില്‍, ക്രിസ്‌തുമാര്‍ഗ്ഗം കൊണ്ടുവന്നു
തോമാ മാര്‍ഗ്ഗമെന്നതിനു പേരും വന്നു
A ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തക തെയ് തെയ് ത്തോം
F തോമാ ശ്ലീഹാ നമ്മുടെ നാട്ടില്‍, അമ്പത്ത്രണ്ടില്‍ വന്നണഞ്ഞു
പള്ളികളെ സ്ഥാപിച്ചന്‍പാല്‍ ഏഴിടത്തായ്
A ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തക തെയ് തെയ് ത്തോം
M കൊടുങ്ങല്ലൂര്‍ പാലയൂര്, നിരണവും നിലക്കലും
കോട്ടക്കാവ് കൊല്ലം പിന്നെ കോക്കമംഗലം
A ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തക തെയ് തെയ് ത്തോം
—————————————–
F പള്ളിയെന്നാല്‍ കെട്ടിടമല്ല, അറിഞ്ഞിടാം നന്നായിന്ന്
തോമാശ്ലീഹാ കെട്ടിടമൊന്നും പണിതതില്ല
A ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തക തെയ് തെയ് ത്തോം
M പള്ളിയെന്നാല്‍ സഭയാണ്, വിശ്വാസി സമൂഹമാണ്
ഏഴു സഭാ സമൂഹങ്ങള്‍ സ്ഥാപിച്ചു ശ്ലീഹാ
A ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തക തെയ് തെയ് ത്തോം
F കടന്നുപോയ് കാലങ്ങളും, വിശ്വാസികള്‍ക്കെണ്ണം കൂടി
തോമാമക്കള്‍ പുതുസ്ഥലം തേടി യാത്രയായ്
A ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തക തെയ് തെയ് ത്തോം
—————————————–
M കുറവിലങ്ങാട് ചെന്നു, പിന്നെ പള്ളിപ്പുറത്തെത്തി
അമ്പഴക്കാട് കഴിഞ്ഞരുവിത്തുറ
A ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തക തെയ് തെയ് ത്തോം
F നോര്‍ത്ത് പുതുക്കാട് പുത്തഞ്ചിറ, ചമ്പക്കുളം അകപ്പറമ്പ്
മറ്റം മുട്ടുചിറ പിന്നെ കടുത്തുരുത്തി
A ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തക തെയ് തെയ് ത്തോം
M ഉദയമ്പേരൂരേനമ്മാവ് കഴിഞ്ഞിടപ്പള്ളി ചാലക്കുടി
മൈലക്കൊമ്പ് കോലഞ്ചേരി മൂഴിക്കുളം
A ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തക തെയ് തെയ് ത്തോം
—————————————–
F തോമാ മക്കള്‍ എത്തിച്ചേര്‍ന്നു, ക്രിസ്‌തു മാര്‍ഗ്ഗം വളര്‍ന്നല്ലോ
തോമാ മാര്‍ഗ്ഗം നാടെങ്ങും പ്രസിദ്ധമായി
A ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തക തെയ് തെയ് ത്തോം
M ആരാധനക്രമം വന്നു, പ്രാര്‍ത്ഥനകള്‍ക്കാധാരമായ്
പൗരോഹിത്യ വിധിയാലെ സഭ സമ്പന്നം
A ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തക തെയ് തെയ് ത്തോം
F സുറിയാനി ക്രമം വന്നു, മെത്രാന്മാരും അതില്‍ തന്നെ
തോമാ മക്കള്‍ സുറിയാനി സഭാ ഭാഗമായ്
A ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തക തെയ് തെയ് ത്തോം
—————————————–
M ഭാരതീയം സംസ്‌കാരത്തില്‍, ആരാധന സുറിയാനിയില്‍
തോമാ മക്കള്‍ ഇരുലോകം സ്വന്തമാക്കി
A ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തക തെയ് തെയ് ത്തോം
F മാര്‍തോമ്മാ നസ്‌റാണികള്‍, സുറിയാനി ക്രിസ്‌ത്യാനികള്‍
പേരുകള്‍ പലവിധം നിലവില്‍ വന്നു
A ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തക തെയ് തെയ് ത്തോം
M വിശ്വാസ നിയമം തന്നെ, പ്രാര്‍ത്ഥനാ നിയമമാക്കി
തോമാ മക്കള്‍ കേരളത്തില്‍ വ്യക്തിത്വം നേടി
A ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തക തെയ് തെയ് ത്തോം
—————————————–
F സുറിയാനി മെത്രാന്മാരോ, ആത്മീയ ഭരണം മാത്രം
നിര്‍വഹിച്ചു തോമാ മക്കള്‍  സന്തുഷ്‌ടരായി
A ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തക തെയ് തെയ് ത്തോം
M ആര്‍ച്ച്‌ഡീക്കന്‍ നേത്രുത്വത്തില്‍, പള്ളിപ്പൊതു യോഗങ്ങളും
സഭയുടെ ജീവിത ചൈതന്യമായ്
A ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തക തെയ് തെയ് ത്തോം
F സുറിയാനി സഭയുടെ, ആത്മീയ നിയന്ത്രണത്തില്‍
തോമാമക്കള്‍ സ്വന്തമായ വ്യക്തിത്വം പുല്‍കി
A ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തക തെയ് തെയ് ത്തോം
—————————————–
M തോമാ മാര്‍ഗ്ഗം എന്നതിനു, പേരു നല്‍കി സാഭിമാനം
തോമാ മാര്‍ഗ്ഗം ജീവിത ക്രമവുമായി
A ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തക തെയ് തെയ് ത്തോം
F തോമാ മാര്‍ഗ്ഗം എന്നു വെച്ചാല്‍, തോമാശ്ലീഹാ കൊണ്ടുവന്ന
സുവിശേഷ ജീവിത ശൈലിയത്രെ
A ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തക തെയ് തെയ് ത്തോം
M കേരള സംസ്‌കാരത്തിലായ്, തനതായി വികസിച്ച
വിശ്വാസ ജീവിത പാതയത്രെ
A ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തക തെയ് തെയ് ത്തോം
—————————————–
A തോമാ മാര്‍ഗ്ഗം വീണ്ടെടുക്കാം, വിശ്വാസത്തിലാഴപ്പെടാം
തോമാശ്ലീഹാ നമുക്കെന്നും പിതാവു തന്നെ
A ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തക തെയ് തെയ് ത്തോം
A ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തക തെയ് തെയ് ത്തോം
A ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തക തെയ് തെയ് ത്തോം
A ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തക തെയ് തെയ് ത്തോം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thoma Margam Vanchippattu | തോമാശ്ലീഹാ കേരളത്തില്‍, ക്രിസ്‌തുമാര്‍ഗ്ഗം കൊണ്ടുവന്നു തോമാ മാര്‍ഗ്ഗമെന്നതിനു പേരും വന്നു Thoma Margam Vanchippattu Lyrics | Thoma Margam Vanchippattu Song Lyrics | Thoma Margam Vanchippattu Karaoke | Thoma Margam Vanchippattu Track | Thoma Margam Vanchippattu Malayalam Lyrics | Thoma Margam Vanchippattu Manglish Lyrics | Thoma Margam Vanchippattu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thoma Margam Vanchippattu Christian Devotional Song Lyrics | Thoma Margam Vanchippattu Christian Devotional | Thoma Margam Vanchippattu Christian Song Lyrics | Thoma Margam Vanchippattu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Thaka Thaka Thithom, Thaka Thaka Thithom
Thaka Thaka Thaka Thaka Thaka Thaka Thom
Thaka Thaka Thithom, Thaka Thaka Thithom
Thaka Thaka Thaka Thaka Thaka Thaka Thom

🎵🎵🎵

Thomaa Shleehaa Keralathil, Kristhu Maarggam Konduvannu
Thomaa Maarggam Ennathinu Perum Vannu
Oh Thithi Thaaraa Thithithey
Thithai Thaka They They Thom

Thomaa Shleehaa Nammude Naattil, Ambathrandil Vannananju
Pallikale Sthaapichanpaal Ezhidathaai
Oh Thithi Thaaraa Thithithey
Thithai Thaka They They Thom

Kodungalloor Paalayoor, Niranavum Nilakkalum
Kottakkaav Kollam Pinne Kokkamangalam
Oh Thithi Thaaraa Thithithey
Thithai Thaka They They Thom

-----

Palliyennaal Kettidamalla, Arinjidaam Nannaayinn
Thomaa Shleehaa Kettidamonnum Panithathilla
Oh Thithi Thaaraa Thithithey
Thithai Thaka They They Thom

Palliyennaal Sabhayaanu, Vishwaasi Samoohamaan
Ezhu Sabhaa Samoohangal Sthaapichu Shleehaa
Oh Thithi Thaaraa Thithithey
Thithai Thaka They They Thom

Kadannupoi Kaalangalum, Vishwaasikalkkennam Koodi
Thomaamakkal Puthusthalam Thedi Yaathrayaai
Oh Thithi Thaaraa Thithithey
Thithai Thaka They They Thom

-----

Kuravilangaadu Chennu, Pinne Pallippurathethi
Ambazhakkaadu Kazhinj Aruvithura
Oh Thithi Thaaraa Thithithey
Thithai Thaka They They Thom

North Puthukkaad Puthanchira, Chambakkulam Akapparambu
Mattam Muttuchira Pinne Kaduthuruthy
Oh Thithi Thaaraa Thithithey
Thithai Thaka They They Thom

Udayamperoor Enammaav Kazhinj Idappalli Chaalakkudi
Mailakkomb Kolancheri Moozhikkulam
Oh Thithi Thaaraa Thithithey
Thithai Thaka They They Thom

-----

Thomaa Makkal Ethichernnu, Kristhu Maarggam Valarnnallo
Thomaa Maarggam Naadengum Prasidhamaayi
Oh Thithi Thaaraa Thithithey
Thithai Thaka They They Thom

Aaraadhana Kramam Vannu, Praarthanakalkk Aadhaaramaai
Paurohithya Vidhiyaale Sabha Sambannam
Oh Thithi Thaaraa Thithithey
Thithai Thaka They They Thom

Suriyaani Kramam Vannu, Methraanmaarum Athil Thanne
Thomaa Makkal Suriyaani Sabhaa Bhaagamaai
Oh Thithi Thaaraa Thithithey
Thithai Thaka They They Thom

-----

Bhaaratheeyam Samskaarathil, Aaraadhana Suriyaaniyil
Thomaa Makkal Irulokam Swanthamaakki
Oh Thithi Thaaraa Thithithey
Thithai Thaka They They Thom

Maarthommaa Nasraanikal, Suriyaani Kristhyaanikal
Perukal Palavidham Nilavil Vannu
Oh Thithi Thaaraa Thithithey
Thithai Thaka They They Thom

Vishwaasa Niyamam Thanne, Praarthanaa Niyamamaakki
Thomaa Makkal Keralathil Vyakthithvam Nedi
Oh Thithi Thaaraa Thithithey
Thithai Thaka They They Thom

-----

Suriyaani Methraanmaaro, Aathmeeya Bharanam Maathram
Nirvahichu Thomaa Makkal Santhushdaraayi
Oh Thithi Thaaraa Thithithey
Thithai Thaka They They Thom

Aarchdeekkan Nethruthvathil, Pallippothu Yogangalum
Sabhayude Jeevitha Chaithanyamaai
Oh Thithi Thaaraa Thithithey
Thithai Thaka They They Thom

Suriyaani Sabhayude, Aathmeeya Niyanthranathil
Thomaamakkal Swanthamaaya Vyakthithvam Pulki
Oh Thithi Thaaraa Thithithey
Thithai Thaka They They Thom

-----

Thomaa Maarggam Ennathinu, Peru Nalki Saabhimaanam
Thomaa Maarggam Jeevitha Kramavumaayi
Oh Thithi Thaaraa Thithithey
Thithai Thaka They They Thom

Thomaa Maarggam Ennu Vechaal, Thomaa Shleehaa Konduvanna
Suvishesha Jeevitha Shailiyathre
Oh Thithi Thaaraa Thithithey
Thithai Thaka They They Thom

Kerala Samskaarathilaai, Thanathaayi Vikasicha
Vishwaasa Jeevitha Paathayathre
Oh Thithi Thaaraa Thithithey
Thithai Thaka They They Thom

-----

Thomaa Maarggam Veendedukkaam, Vishwaasathil Aazhappedaam
Thomaa Shleehaa Namukkennum Pithavu Thanne

Oh Thithi Thaaraa Thithithey
Thithai Thaka They They Thom
Oh Thithi Thaaraa Thithithey
Thithai Thaka They They Thom

Oh Thithi Thaaraa Thithithey
Thithai Thaka They They Thom
Oh Thithi Thaaraa Thithithey
Thithai Thaka They They Thom

Thoma Thomma Marggam Margam Vanchippattu Vanchipattu Vanjippattu Vanjipattu Vanchippaattu Vanchipaattu Vanjippaattu Vanjipaattu Vanji Vanchi Pattu Paattu


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 1183.  Song ID 11191


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.