Malayalam Lyrics

| | |

A A A

My Notes
M തോമാശ്ലീഹാ തന്‍ മക്കള്‍ നാം
ധീര ശിഷ്യന്റെ.. ധീര മക്കള്‍..
F തോമാശ്ലീഹാ തന്‍ മക്കള്‍ നാം
ധീര ശിഷ്യന്റെ.. ധീര മക്കള്‍..
M വിശ്വാസ ദീപം പകരാനായ്
ക്രിസ്‌തുവിന്‍ സാക്ഷികളാകുവാന്‍
F വിശ്വാസ ദീപം പകരാനായ്
ക്രിസ്‌തുവിന്‍ സാക്ഷികളാകുവാന്‍
A തോമാശ്ലീഹാ തന്‍ മക്കള്‍ നാം
ധീര ശിഷ്യന്റെ.. ധീര മക്കള്‍..
A പോകുവിന്‍, ഘോഷിക്കുവിന്‍
യേശുവിന്‍ സന്ദേശം
പോകുവിന്‍, ഘോഷിക്കുവിന്‍
സ്‌നേഹത്തിന്‍ സന്ദേശം
A പോകുവിന്‍, ഘോഷിക്കുവിന്‍
യേശുവിന്‍ സന്ദേശം
പോകുവിന്‍, ഘോഷിക്കുവിന്‍
സ്‌നേഹത്തിന്‍ സന്ദേശം
—————————————–
M വിശ്വാസ ദീപത്തിന്‍, പ്രേഷിത ജ്വാല
ജ്വലിക്കട്ടെ സ്‌നേഹമായ്, കരുണയായി
F വിശ്വാസ ദീപത്തിന്‍, പ്രേഷിത ജ്വാല
ജ്വലിക്കട്ടെ സ്‌നേഹമായ്, കരുണയായി
M അയക്കുക നിന്‍, പാവനാത്മാവിനെ
ഘോഷിക്കുവാന്‍ നിന്‍, തിരുനാമം
F അയക്കുക നിന്‍, പാവനാത്മാവിനെ
ഘോഷിക്കുവാന്‍ നിന്‍, തിരുനാമം
🎵🎵🎵
A തോമാശ്ലീഹാ തന്‍ മക്കള്‍ നാം
ധീര ശിഷ്യന്റെ.. ധീര മക്കള്‍..
A പോകുവിന്‍, ഘോഷിക്കുവിന്‍
യേശുവിന്‍ സന്ദേശം
പോകുവിന്‍, ഘോഷിക്കുവിന്‍
സ്‌നേഹത്തിന്‍ സന്ദേശം
A പോകുവിന്‍, ഘോഷിക്കുവിന്‍
യേശുവിന്‍ സന്ദേശം
പോകുവിന്‍, ഘോഷിക്കുവിന്‍
സ്‌നേഹത്തിന്‍ സന്ദേശം
—————————————–
F യേശുവിന്‍ വചനത്താല്‍, ധന്യമാം നാടായ
ദൈവത്തിന്‍ സ്വന്തം, നാടിന്റെ മക്കള്‍
M യേശുവിന്‍ വചനത്താല്‍, ധന്യമാം നാടായ
ദൈവത്തിന്‍ സ്വന്തം, നാടിന്റെ മക്കള്‍
F യേശുവിന്‍ പ്രിയരാം, ശിഷ്യര്‍ നമ്മള്‍
പകരാം ഗുരുവിന്‍, സന്ദേശം
M യേശുവിന്‍ പ്രിയരാം, ശിഷ്യര്‍ നമ്മള്‍
പകരാം ഗുരുവിന്‍, സന്ദേശം
🎵🎵🎵
F തോമാശ്ലീഹാ തന്‍ മക്കള്‍ നാം
ധീര ശിഷ്യന്റെ.. ധീര മക്കള്‍..
M വിശ്വാസ ദീപം പകരാനായ്
ക്രിസ്‌തുവിന്‍ സാക്ഷികളാകുവാന്‍
A തോമാശ്ലീഹാ തന്‍ മക്കള്‍ നാം
ധീര ശിഷ്യന്റെ.. ധീര മക്കള്‍..
A പോകുവിന്‍, ഘോഷിക്കുവിന്‍
യേശുവിന്‍ സന്ദേശം
പോകുവിന്‍, ഘോഷിക്കുവിന്‍
സ്‌നേഹത്തിന്‍ സന്ദേശം
A പോകുവിന്‍, ഘോഷിക്കുവിന്‍
യേശുവിന്‍ സന്ദേശം
പോകുവിന്‍, ഘോഷിക്കുവിന്‍
സ്‌നേഹത്തിന്‍ സന്ദേശം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | തോമാശ്ലീഹാ തന്‍ മക്കള്‍ നാം ധീര ശിഷ്യന്റെ ധീര മക്കള്‍ Thoma Sleeha Than Makkal Naam Lyrics | Thoma Sleeha Than Makkal Naam Song Lyrics | Thoma Sleeha Than Makkal Naam Karaoke | Thoma Sleeha Than Makkal Naam Track | Thoma Sleeha Than Makkal Naam Malayalam Lyrics | Thoma Sleeha Than Makkal Naam Manglish Lyrics | Thoma Sleeha Than Makkal Naam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thoma Sleeha Than Makkal Naam Christian Devotional Song Lyrics | Thoma Sleeha Than Makkal Naam Christian Devotional | Thoma Sleeha Than Makkal Naam Christian Song Lyrics | Thoma Sleeha Than Makkal Naam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Thomaa Shleehaa Than Makkal Naam
Dheera Shishyante.. Dheera Makkal..
Thomaa Shleehaa Than Makkal Naam
Dheera Shishyante.. Dheera Makkal..

Vishwasa Deepam Pakaraanaai
Kristhuvin Saakshikalaakuvaan
Vishwasa Deepam Pakaraanaai
Kristhuvin Saakshikalaakuvaan

Thomaashleehaa Than Makkal Naam
Dheera Shishyante.. Dheera Makkal..

Pokuvin, Khoshikkuvin
Yeshuvin Sandhesham
Pokuvin, Khoshikkuvin
Snehathin Sandhesham

Pokuvin, Khoshikkuvin
Yeshuvin Sandhesham
Pokuvin, Khoshikkuvin
Snehathin Sandhesham

-----

Vishwaasa Deepathin, Preshitha Jwaala
Jwalikkatte Snehamaai, Karunayaayi
Vishwaasa Deepathin, Preshitha Jwaala
Jwalikkatte Snehamaai, Karunayaayi

Ayakkuka Nin, Paavanaathmaavine
Khoshikkuvaan Nin, Thirunaamam
Ayakkuka Nin, Paavanaathmaavine
Khoshikkuvaan Nin, Thirunaamam

🎵🎵🎵

Thomaashleehaa Than Makkal Naam
Dheera Shishyante.. Dheera Makkal..

Pokuvin, Khoshikkuvin
Yeshuvin Sandhesham
Pokuvin, Khoshikkuvin
Snehathin Sandhesham

Pokuvin, Khoshikkuvin
Yeshuvin Sandhesham
Pokuvin, Khoshikkuvin
Snehathin Sandhesham

-----

Yeshuvin Vachanathaal, Dhanyamaam Naadaaya
Daivathin Swantham, Naadinte Makkal
Yeshuvin Vachanathaal, Dhanyamaam Naadaaya
Daivathin Swantham, Naadinte Makkal

Yeshuvin Priyaraam, Shishyar Nammal
Pakaraam Guruvin, Sandhesham
Yeshuvin Priyaraam, Shishyar Nammal
Pakaraam Guruvin, Sandhesham

🎵🎵🎵

Thomaashleehaa Than Makkal Naam
Dheera Shishyante.. Dheera Makkal..
Vishwaasa Deepam Pakaraanaai
Kristhuvin Saakshikalaakuvaan

Thomaashleehaa Than Makkal Naam
Dheera Shishyante.. Dheera Makkal..

Pokuvin, Khoshikkuvin
Yeshuvin Sandhesham
Pokuvin, Khoshikkuvin
Snehathin Sandhesham

Pokuvin, Khoshikkuvin
Yeshuvin Sandhesham
Pokuvin, Khoshikkuvin
Snehathin Sandhesham

Thoma Thomma Sleeha Than Makkal Naam Thomasleeha Thommasleeha Shleeha Thomashleeha Thommashleeha Nam Veera Veerashishyante Jwala


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 151.  Song ID 13309


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.