Malayalam Lyrics

| | |

A A A

My Notes
M തൂമഞ്ഞു പെയ്യും നിലാവില്‍
തൂവാന മേഘം തിളങ്ങി
താരാഗണങ്ങള്‍ നിറഞ്ഞ രാവില്‍
താരം, ഭൂവില്‍, ഉദിച്ചുയര്‍ന്നു
പൊന്‍ താരം, ഭൂവില്‍, ഉദിച്ചുയര്‍ന്നു
F തൂമഞ്ഞു പെയ്യും നിലാവില്‍
തൂവാന മേഘം തിളങ്ങി
താരാഗണങ്ങള്‍ നിറഞ്ഞ രാവില്‍
താരം, ഭൂവില്‍, ഉദിച്ചുയര്‍ന്നു
പൊന്‍ താരം, ഭൂവില്‍, ഉദിച്ചുയര്‍ന്നു
—————————————–
M തിരുവചനം പറയും, തിരുഹിതമാം പോലെ
പുല്‍ക്കൂട്ടില്‍ ദേവന്‍ പിറന്നു
F തിരുവചനം പറയും, തിരുഹിതമാം പോലെ
പുല്‍ക്കൂട്ടില്‍ ദേവന്‍ പിറന്നു
M കാരുണ്യവാനവന്‍, കരുണാമയനവന്‍
കാലിത്തൊഴുത്തില്‍ പിറന്നുവല്ലോ
F കാരുണ്യവാനവന്‍, കരുണാമയനവന്‍
കാലിത്തൊഴുത്തില്‍ പിറന്നുവല്ലോ
A തൂമഞ്ഞു പെയ്യും നിലാവില്‍
തൂവാന മേഘം തിളങ്ങി
താരാഗണങ്ങള്‍ നിറഞ്ഞ രാവില്‍
താരം, ഭൂവില്‍, ഉദിച്ചുയര്‍ന്നു
പൊന്‍ താരം, ഭൂവില്‍, ഉദിച്ചുയര്‍ന്നു
—————————————–
F സ്‌നേഹത്തിന്‍ നദിയാം, ലോകത്തിന്‍ നിധിയെ
സ്വര്‍ഗ്ഗീയ ദൂതന്മാര്‍ വാഴ്‌ത്തിടുന്നു
M സ്‌നേഹത്തിന്‍ നദിയാം, ലോകത്തിന്‍ നിധിയെ
സ്വര്‍ഗ്ഗീയ ദൂതന്മാര്‍ വാഴ്‌ത്തിടുന്നു
F ആ സ്‌നേഹ ദീപത്തിന്‍, ദിവ്യ പ്രകാശം
ഭൂലോകമെങ്ങും പരന്നിടുന്നു
M ആ സ്‌നേഹ ദീപത്തിന്‍, ദിവ്യ പ്രകാശം
ഭൂലോകമെങ്ങും പരന്നിടുന്നു
A തൂമഞ്ഞു പെയ്യും നിലാവില്‍
തൂവാന മേഘം തിളങ്ങി
താരാഗണങ്ങള്‍ നിറഞ്ഞ രാവില്‍
താരം, ഭൂവില്‍, ഉദിച്ചുയര്‍ന്നു
പൊന്‍ താരം, ഭൂവില്‍, ഉദിച്ചുയര്‍ന്നു
—————————————–
M തുണയരുളും ദൈവം, തന്‍ തനയനെ നല്‍കി
ലോകത്തിന്‍ പാപം വഹിപ്പാന്‍
F തുണയരുളും ദൈവം, തന്‍ തനയനെ നല്‍കി
ലോകത്തിന്‍ പാപം വഹിപ്പാന്‍
M സ്വര്‍ഗ്ഗ മഹത്വം വെടിഞ്ഞു നമുക്കായ്
സ്വര്‍ഗ്ഗീയ പൈതല്‍ പിറന്ന രാവില്‍
F സ്വര്‍ഗ്ഗ മഹത്വം വെടിഞ്ഞു നമുക്കായ്
സ്വര്‍ഗ്ഗീയ പൈതല്‍ പിറന്ന രാവില്‍
A തൂമഞ്ഞു പെയ്യും നിലാവില്‍
തൂവാന മേഘം തിളങ്ങി
താരാഗണങ്ങള്‍ നിറഞ്ഞ രാവില്‍
താരം, ഭൂവില്‍, ഉദിച്ചുയര്‍ന്നു
പൊന്‍ താരം, ഭൂവില്‍, ഉദിച്ചുയര്‍ന്നു
A പൊന്‍ താരം, ഭൂവില്‍, ഉദിച്ചുയര്‍ന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | തൂമഞ്ഞു പെയ്യും നിലാവില്‍ തൂവാന മേഘം തിളങ്ങി താരാഗണങ്ങള്‍ നിറഞ്ഞ രാവില്‍ Thoomanju Peyyum Nilavil Lyrics | Thoomanju Peyyum Nilavil Song Lyrics | Thoomanju Peyyum Nilavil Karaoke | Thoomanju Peyyum Nilavil Track | Thoomanju Peyyum Nilavil Malayalam Lyrics | Thoomanju Peyyum Nilavil Manglish Lyrics | Thoomanju Peyyum Nilavil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thoomanju Peyyum Nilavil Christian Devotional Song Lyrics | Thoomanju Peyyum Nilavil Christian Devotional | Thoomanju Peyyum Nilavil Christian Song Lyrics | Thoomanju Peyyum Nilavil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Thoomanju Peyyum Nilavil
Thoovaana Mekham Thilangi
Thaaraaganangal Niranja Raavil
Thaaram, Bhoovil, Udhichuyarnnu
Pon Thaaram, Bhoovil, Udhichuyarnnu

Thoomanju Peyyum Nilavil
Thoovaana Mekham Thilangi
Thaaraaganangal Niranja Raavil
Thaaram, Bhoovil, Udhichuyarnnu
Pon Thaaram, Bhoovil, Udhichuyarnnu

-----

Thiruvachanam Parayum, Thiruhithamaam Pole
Pulkkoottil Dhevan Pirannu
Thiruvachanam Parayum, Thiruhithamaam Pole
Pulkkoottil Dhevan Pirannu

Karunyavaanavan, Karunamayanavan
Kaalithozhuthil Pirannuvallo
Karunyavaanavan, Karunamayanavan
Kalithozhuthil Pirannuvallo

Thoomanju Peyyum Nilaavil
Thoovana Mekham Thilangi
Thaaraganangal Niranja Ravil
Tharam, Bhoovil, Udhichuyarnnu
Pon Tharam, Bhoovil, Udhichuyarnnu

-----

Snehathin Nadhiyaam, Lokathin Nidhiye
Swarggeeya Dhoothanmaar Vaazhthidunnu
Snehathin Nadhiyaam, Lokathin Nidhiye
Swarggeeya Dhoothanmaar Vaazhthidunnu

Aa Sneha Deepathin, Divya Prakaasham
Bhoolokamengum Parannidunnu
Aa Sneha Deepathin, Divya Prakaasham
Bhoolokamengum Parannidunnu

Thoomanju Peyyum Nilaavil
Thoovana Mekham Thilangi
Tharaganangal Niranja Ravil
Tharam, Bhoovil, Udhichuyarnnu
Pon Tharam, Bhoovil, Udhichuyarnnu

-----

Thunayarulum Daivam, Than Thanayane Nalki
Lokathin Paapam Vahippaan
Thunayarulum Daivam, Than Thanayane Nalki
Lokathin Paapam Vahippaan

Swargga Mahathwam Vedinju Namukkaai
Swarggeeya Paithal Piranna Raavil
Swargga Mahathwam Vedinju Namukkaai
Swarggeeya Paithal Piranna Raavil

Thoomanju Peyyum Nilaavil
Thoovana Mekham Thilangi
Thaaraganangal Niranja Ravil
Tharam, Bhoovil, Udhichuyarnnu
Pon Tharam, Bhoovil, Udhichuyarnnu
Pon Tharam, Bhoovil, Udhichuyarnnu

Thoomanju Peyyum Nilavil Thumanju Peyum Nilaavil Thoovana Thuvana Mekham Thara Thaara Ganangal


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 147.  Song ID 12888


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.