Malayalam Lyrics

| | |

A A A

My Notes
M തൂമഞ്ഞു പെയ്യും, ശാന്തമീ രാവില്‍
ഉണ്ണിയേശു പാരില്‍ ജാതനായി (പാരില്‍ ജാതനായി)
താരകങ്ങളൊന്നായ്, കണ്ണു ചിമ്മി നില്‍പ്പൂ
സ്‌തുതികളോടെ വാനദൂതര്‍ പാടി (വാനദൂതര്‍ പാടി)
F തൂമഞ്ഞു പെയ്യും, ശാന്തമീ രാവില്‍
ഉണ്ണിയേശു പാരില്‍ ജാതനായി (പാരില്‍ ജാതനായി)
താരകങ്ങളൊന്നായ്, കണ്ണു ചിമ്മി നില്‍പ്പൂ
സ്‌തുതികളോടെ വാനദൂതര്‍ പാടി (വാനദൂതര്‍ പാടി)
M പുണ്യമീ.. വേളയില്‍..
ഉണ്ണി തന്‍.. പുഞ്ചിരി..
F കണ്ടിടാന്‍.. പോയിടാം..
ബേത്‌ലഹേം.. തന്നിലായ്..
M രാജരാജനേശുവിനെ വാഴ്‌ത്തി പാടിടം
പൊന്നു മീറ കുന്തിരിക്കം കാഴ്‌ച്ചയേകിടാം
F രാജരാജനേശുവിനെ വാഴ്‌ത്തി പാടിടം
പൊന്നു മീറ കുന്തിരിക്കം കാഴ്‌ച്ചയേകിടാം
A വാഴ്‌ത്തിടാം വണങ്ങിടാം യേശു രാജനെ
തപ്പു കൊട്ടി വീണമീട്ടി പാടി വാഴ്‌ത്തിടാം
A വാഴ്‌ത്തിടാം വണങ്ങിടാം യേശു രാജനെ
തപ്പു കൊട്ടി വീണമീട്ടി പാടി വാഴ്‌ത്തിടാം
A രക്ഷകനാം ഈശോയെ പാടി വാഴ്‌ത്തിടാം
—————————————–
M അമ്മ മേരി മാതാവിന്‍ സൂനു
താതനാം യൗസേപ്പിന്‍ തണലില്‍
മാലാഖമാരുടെ കീര്‍ത്തനങ്ങള്‍ കേട്ടിതാ
പുല്‍കൂട്ടില്‍ വാണിടുന്നു
F അമ്മ മേരി മാതാവിന്‍ സൂനു
താതനാം യൗസേപ്പിന്‍ തണലില്‍
മാലാഖമാരുടെ കീര്‍ത്തനങ്ങള്‍ കേട്ടിതാ
പുല്‍കൂട്ടില്‍ വാണിടുന്നു
M വൈക്കോലിന്‍ ചൂടേറ്റുറങ്ങുന്ന ഈശോയെ
കുമ്പിട്ടു വന്ദിച്ചിടാം
F വൈക്കോലിന്‍ ചൂടേറ്റുറങ്ങുന്ന ഈശോയെ
കുമ്പിട്ടു വന്ദിച്ചിടാം
M പാരിന്റെ നാഥനെ ആരാധിക്കാം
A വാഴ്‌ത്തിടാം വണങ്ങിടാം യേശു രാജനെ
തപ്പു കൊട്ടി വീണമീട്ടി പാടി വാഴ്‌ത്തിടാം
A വാഴ്‌ത്തിടാം വണങ്ങിടാം യേശു രാജനെ
തപ്പു കൊട്ടി വീണമീട്ടി പാടി വാഴ്‌ത്തിടാം
A രക്ഷകനാം ഈശോയെ പാടി വാഴ്‌ത്തിടാം
—————————————–
F അമ്മ മേരി മാതാവിന്‍ മടിയില്‍
സങ്കീര്‍ത്തനം കേട്ടുറങ്ങും
ഉണ്ണീശോയ്‌ക്കരികിലായ്, കാവലും കൂട്ടുമായ്
പോയിടാം ബേത്‌ലഹേമില്‍
M അമ്മ മേരി മാതാവിന്‍ മടിയില്‍
സങ്കീര്‍ത്തനം കേട്ടുറങ്ങും
ഉണ്ണീശോയ്‌ക്കരികിലായ്, കാവലും കൂട്ടുമായ്
പോയിടാം ബേത്‌ലഹേമില്‍
F ഉണ്ണിക്കു കുളിരാതെ കുഞ്ഞുടുപ്പേകിടാന്‍
പോയിടാം ബേത്‌ലഹേമില്‍
M ഉണ്ണിക്കു കുളിരാതെ കുഞ്ഞുടുപ്പേകിടാന്‍
പോയിടാം ബേത്‌ലഹേമില്‍
F പൊന്നുണ്ണി ഈശോയെ താലോലിക്കാം
M തൂമഞ്ഞു പെയ്യും, ശാന്തമീ രാവില്‍
ഉണ്ണിയേശു പാരില്‍ ജാതനായി (പാരില്‍ ജാതനായി)
F താരകങ്ങളൊന്നായ്, കണ്ണു ചിമ്മി നില്‍പ്പൂ
സ്‌തുതികളോടെ വാനദൂതര്‍ പാടി (വാനദൂതര്‍ പാടി)
M പുണ്യമീ.. വേളയില്‍..
ഉണ്ണി തന്‍.. പുഞ്ചിരി..
F കണ്ടിടാന്‍.. പോയിടാം..
ബേത്‌ലഹേം.. തന്നിലായ്..
M രാജരാജനേശുവിനെ വാഴ്‌ത്തി പാടിടം
പൊന്നു മീറ കുന്തിരിക്കം കാഴ്‌ച്ചയേകിടാം
F രാജരാജനേശുവിനെ വാഴ്‌ത്തി പാടിടം
പൊന്നു മീറ കുന്തിരിക്കം കാഴ്‌ച്ചയേകിടാം
A വാഴ്‌ത്തിടാം വണങ്ങിടാം യേശു രാജനെ
തപ്പു കൊട്ടി വീണമീട്ടി പാടി വാഴ്‌ത്തിടാം
A വാഴ്‌ത്തിടാം വണങ്ങിടാം യേശു രാജനെ
തപ്പു കൊട്ടി വീണമീട്ടി പാടി വാഴ്‌ത്തിടാം
A രക്ഷകനാം ഈശോയെ പാടി വാഴ്‌ത്തിടാം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | തൂമഞ്ഞു പെയ്യും, ശാന്തമീ രാവില്‍ ഉണ്ണിയേശു പാരില്‍ ജാതനായി Thoomanju Peyyum Shanthamee Ravil Lyrics | Thoomanju Peyyum Shanthamee Ravil Song Lyrics | Thoomanju Peyyum Shanthamee Ravil Karaoke | Thoomanju Peyyum Shanthamee Ravil Track | Thoomanju Peyyum Shanthamee Ravil Malayalam Lyrics | Thoomanju Peyyum Shanthamee Ravil Manglish Lyrics | Thoomanju Peyyum Shanthamee Ravil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thoomanju Peyyum Shanthamee Ravil Christian Devotional Song Lyrics | Thoomanju Peyyum Shanthamee Ravil Christian Devotional | Thoomanju Peyyum Shanthamee Ravil Christian Song Lyrics | Thoomanju Peyyum Shanthamee Ravil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Thoomanju Peyyum, Shaanthamee Raavil
Unniyeshu Paaril Jaathanaayi (Paaril Jaathanaayi)
Thaarakangalonnaai, Kannu Chimmi Nilppoo
Sthuthikalode Vaanadhoothar Paadi (Vaanadhoothar Paadi)

Thoomanju Peyyum, Shaanthamee Raavil
Unniyeshu Paaril Jaathanaayi (Paaril Jaathanaayi)
Thaarakangalonnaai, Kannu Chimmi Nilppoo
Sthuthikalode Vaanadhoothar Paadi (Vaanadhoothar Paadi)

Punyamee.. Velayil..
Unni Than.. Punchiri..
Kandidaan.. Poyidaam..
Bethlahem.. Thannilaai..

Raajaraajaneshuvine Vaazhthi Paadidam
Ponnu Meera Kunthirikkam Kaazhchayekidaam
Raajaraajaneshuvine Vaazhthi Paadidam
Ponnu Meera Kunthirikkam Kaazhchayekidaam

Vaazhthidaam Vanangidaam Yeshu Raajane
Thappu Kotti Veenameetti Paadi Vaazhthidaam
Vaazhthidaam Vanangidaam Yeshu Raajane
Thappu Kotti Veenameetti Paadi Vaazhthidaam
Rakshakanaam Eeshoye Paadi Vaazhthidaam

-----

Amma Meri Mathavin Soonu
Thaathanaam Yausepin Thanalil
Malakhamaarude Keerthanangal Kettithaa
Pulkoottil Vaanidunnu

Amma Meri Mathavin Soonu
Thathanaam Yausepin Thanalil
Malakhamaarude Keerthanangal Kettithaa
Pulkoottil Vaanidunnu

Vaikolin Choodetturangunna Eeshoye
Kumbittu Vandhichidaam
Vaikolin Choodetturangunna Eeshoye
Kumbittu Vandhichidaam
Paarinte Nadhane Aaraadhikkaam

Vazhthidaam Vanangidaam Yeshu Rajane
Thappu Kotti Veena Meetti Paadi Vaazhthidaam
Vazhthidaam Vanangidaam Yeshu Rajane
Thappu Kotti Veena Meetti Paadi Vaazhthidaam
Rekshakanaam Eeshoye Paadi Vaazhthidaam

-----

Amma Meri Maathaavin Madiyil
Sankeerthanam Ketturangum
Unneeshoykkarikilaai, Kaavalum Koottumaai
Poyidaam Bethlahemil

Amma Meri Maathaavin Madiyil
Sankeerthanam Ketturangum
Unneeshoykkarikilaai, Kaavalum Koottumaai
Poyidaam Bethlahemil

Unnikku Kuliraathe Kunjuduppekidaan
Poyidaam Bethlahemil
Unnikku Kuliraathe Kunjuduppekidaan
Poyidaam Bethlahemil
Ponnunni Eeshoye Thaalolikkaam

Thoomanju Peyyum, Shanthamee Raavil
Unniyeshu Paril Jathanaayi (Paaril Jathanaayi)
Tharakangal Onnaai, Kannu Chimmi Nilppu
Sthuthikalode Vanadhoothar Paadi (Vanadhoothar Paadi)

Punyamee.. Velayil..
Unni Than.. Punchiri..
Kandidaan.. Poyidaam..
Bethlahem.. Thannilaai..

Rajarajaneshuvine Vaazhthi Paadidam
Ponnu Meera Kunthirikkam Kaazhchayekidaam
Raajaraajaneshuvine Vaazhthi Paadidam
Ponnu Meera Kunthirikkam Kaazhchayekidaam

Vaazhthidaam Vanangidaam Yeshu Raajane
Thappu Kotti Veenameetti Paadi Vaazhthidaam
Vaazhthidaam Vanangidaam Yeshu Raajane
Thappu Kotti Veenameetti Paadi Vaazhthidaam
Rakshakanaam Eeshoye Paadi Vaazhthidaam

Thoomanju Peyyum Shanthamee Ravil Thumanju Peyum Shantham Ee Raavil


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 622.  Song ID 12615


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.