Malayalam Lyrics

| | |

A A A

My Notes
M കുളിരും നിലാവില്‍, രാവിന്റെ മാറില്‍
നക്ഷത്ര താരകം വന്നു
F സന്താപമേതും നീക്കുന്ന ദൈവം
പുല്‍ക്കൂട്ടില്‍ വന്നു പിറന്നു
🎵🎵🎵
M തൂമഞ്ഞു പെയ്യുന്ന രാവില്‍ – നിലാവില്‍
നെഞ്ചം കുളിര്‍ക്കുമാ തണുപ്പില്‍
F മാലാഖവൃന്ദങ്ങള്‍ പാടി – നിതാന്തം
അത്യുന്നതങ്ങളില്‍ സ്‌തോത്രം
M മണ്ണിലും വിണ്ണിലും ആനന്ദമേകി
ദൈവത്തിന്‍ പുത്രന്‍ ഭൂജാതനായി
F മണ്ണിലും വിണ്ണിലും ആനന്ദമേകി
ദൈവത്തിന്‍ പുത്രന്‍ ഭൂജാതനായി
A ഗ്ലോറിയാ പാടിടാം ആനന്ദിക്കാം
ലോകൈക നാഥനെ വാഴ്‌ത്തിപ്പാടാം
A ഗ്ലോറിയാ പാടിടാം ആനന്ദിക്കാം
ഉണ്ണിയേ കാണുവാന്‍ ഒപ്പം ചേരാം
—————————————–
M ദൂരെ, അങ്ങു ദൂരെ
മിന്നും താരകം നോക്കി
F ദൂരെ, അങ്ങു ദൂരെ
മിന്നും താരകം നോക്കി
M എങ്ങു നിന്നോ വന്ന മൂന്നു രാജാക്കന്മാര്‍
പൊന്നു മീറ കുന്തിരിക്കം കാഴ്‌ച്ചവെച്ചിടാന്‍
F എങ്ങു നിന്നോ വന്ന മൂന്നു രാജാക്കന്മാര്‍
പൊന്നു മീറ കുന്തിരിക്കം കാഴ്‌ച്ചവെച്ചിടാന്‍
M ഉണ്ണിയെ കാണുവാന്‍ കൈവണങ്ങി നില്‍ക്കുവാന്‍
ഒപ്പം എന്റെ നൊമ്പരങ്ങള്‍ കാഴ്‌ച്ചവെച്ചിടാം
F ഉണ്ണിയെ കാണുവാന്‍ കൈവണങ്ങി നില്‍ക്കുവാന്‍
ഒപ്പം എന്റെ നൊമ്പരങ്ങള്‍ കാഴ്‌ച്ചവെച്ചിടാം
A ഗ്ലോറിയാ പാടിടാം ആനന്ദിക്കാം
ലോകൈക നാഥനെ വാഴ്‌ത്തിപ്പാടാം
A ഗ്ലോറിയാ പാടിടാം ആനന്ദിക്കാം
ഉണ്ണിയേ കാണുവാന്‍ ഒപ്പം ചേരാം
M തൂമഞ്ഞു പെയ്യുന്ന രാവില്‍ – നിലാവില്‍
നെഞ്ചം കുളിര്‍ക്കുമാ തണുപ്പില്‍
F മാലാഖവൃന്ദങ്ങള്‍ പാടി – നിതാന്തം
അത്യുന്നതങ്ങളില്‍ സ്‌തോത്രം
—————————————–
F മേലെ വാനിന്‍ മേലെ
ഏതോ സ്വപ്‌നം പോലെ
M മേലെ വാനിന്‍ മേലെ
ഏതോ സ്വപ്‌നം പോലെ
F രക്ഷകന്‍ പിറന്നുവെന്ന വാര്‍ത്ത കേട്ടുടന്‍
ദിക്കു തേടി ഓടി വന്ന ആട്ടിടയന്മാര്‍
M രക്ഷകന്‍ പിറന്നുവെന്ന വാര്‍ത്ത കേട്ടുടന്‍
ദിക്കു തേടി ഓടി വന്ന ആട്ടിടയന്മാര്‍
F ഉള്ളതും സര്‍വ്വതും നിന്റെ മുമ്പിലേകിടാം
നിന്റെ കുഞ്ഞി പൂങ്കവിളില്‍ മുത്തമേകിടാം
M ഉള്ളതും സര്‍വ്വതും നിന്റെ മുമ്പിലേകിടാം
നിന്റെ കുഞ്ഞി പൂങ്കവിളില്‍ മുത്തമേകിടാം
F തൂമഞ്ഞു പെയ്യുന്ന രാവില്‍ – നിലാവില്‍
നെഞ്ചം കുളിര്‍ക്കുമാ തണുപ്പില്‍
M മാലാഖവൃന്ദങ്ങള്‍ പാടി – നിതാന്തം
അത്യുന്നതങ്ങളില്‍ സ്‌തോത്രം
F മണ്ണിലും വിണ്ണിലും ആനന്ദമേകി
ദൈവത്തിന്‍ പുത്രന്‍ ഭൂജാതനായി
M മണ്ണിലും വിണ്ണിലും ആനന്ദമേകി
ദൈവത്തിന്‍ പുത്രന്‍ ഭൂജാതനായി
A ഗ്ലോറിയാ പാടിടാം ആനന്ദിക്കാം
ലോകൈക നാഥനെ വാഴ്‌ത്തിപ്പാടാം
A ഗ്ലോറിയാ പാടിടാം ആനന്ദിക്കാം
ഉണ്ണിയേ കാണുവാന്‍ ഒപ്പം ചേരാം
A ഗ്ലോറിയാ പാടിടാം ആനന്ദിക്കാം
ലോകൈക നാഥനെ വാഴ്‌ത്തിപ്പാടാം
A ഗ്ലോറിയാ പാടിടാം ആനന്ദിക്കാം
ഉണ്ണിയേ കാണുവാന്‍ ഒപ്പം ചേരാം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thoomanju Peyunna Ravil - Nilavil Nencham Kulirkkuma Thanuppil | തൂമഞ്ഞു പെയ്യുന്ന രാവില്‍ - നിലാവില്‍ നെഞ്ചം കുളിര്‍ക്കുമാ തണുപ്പില്‍ Thoomanju Peyyunna Ravil Nilavil Lyrics | Thoomanju Peyyunna Ravil Nilavil Song Lyrics | Thoomanju Peyyunna Ravil Nilavil Karaoke | Thoomanju Peyyunna Ravil Nilavil Track | Thoomanju Peyyunna Ravil Nilavil Malayalam Lyrics | Thoomanju Peyyunna Ravil Nilavil Manglish Lyrics | Thoomanju Peyyunna Ravil Nilavil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thoomanju Peyyunna Ravil Nilavil Christian Devotional Song Lyrics | Thoomanju Peyyunna Ravil Nilavil Christian Devotional | Thoomanju Peyyunna Ravil Nilavil Christian Song Lyrics | Thoomanju Peyyunna Ravil Nilavil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kulirum Nilavil, Ravinte Maaril
Nakshathra Thaarakam Vannu
Santhaapamethum Neekkunna Daivam
Pulkkoottil Vannu Pirannu

🎵🎵🎵

Thoomanju Peyyunna Ravil - Nilavil
Nencham Kulirkkuma Thanuppil
Malakha Vrindhangal Paadi - Nithaantham
Athyunnathangalil Sthothram

Mannilum Vinnilum Aanandhameki
Daivathin Puthran Bhoojaathanayi
Mannilum Vinnilum Aanandhameki
Daivathin Puthran Bhoojaathanayi

Gloria Paadidam Anandhikkaam
Lokaika Nadhane Vaazhthipaadaam
Gloria Paadidam Anandhiikam
Unniye Kaanuvaan Oppam Cheram

-----

Dhoore, Angu Dhoore
Minnum Thaarakam Nokki
Dhoore, Angu Dhoore
Minnum Thaarakam Nokki

Engu Ninno Vanna Moonnu Raajakkanmaar
Ponnu Meera Kunthirikkam Kazhcha Vechidaan
Engu Ninno Vanna Moonnu Raajakkanmaar
Ponnu Meera Kunthirikkam Kazhcha Vechidaan

Unniye Kaanuvan Kaivanangi Nilkkuvaan
Oppamente Nombarangal Kaazhchavechidaam
Unniye Kaanuvan Kaivanangi Nilkkuvaan
Oppamente Nombarangal Kaazhchavechidaam

Gloriya Padidam Anandhikkaam
Lokaika Nadhane Vaazhthipaadaam
Gloriya Padidam Anandhiikam
Unniye Kaanuvaan Oppam Cheram

Thumanju Peyunna Raavil - Nilaavil
Nenjam Kulirkkuma Thanuppil
Maalakha Vrindhangal Paadi - Nithaantham
Athyunnathangalil Sosthram

-----

Mele Vaanin Mele
Etho Swapnam Pole
Mele Vaanin Mele
Etho Swapnam Pole

Rakshakan Pirannuvenna Vaartha Kettudan
Dhikku Thedi Odi Vanna Aattidayanmaar
Rakshakan Pirannuvenna Vaartha Kettudan
Dhikku Thedi Odi Vanna Aattidayanmaar

Ullathum Sarvvathum Ninte Munpil Ekidaam
Ninte Kunji Poonkavilil Muthamekeedaam
Ullathum Sarvvathum Ninte Munpil Ekidaam
Ninte Kunji Poonkavilil Muthamekeedaam

Thoomanju Peyyunna Ravil - Nilavil
Nencham Kulirkkuma Thanuppil
Malakha Vrindhangal Paadi - Nithaantham
Athyunnathangalil Sthothram

Mannilum Vinnilum Aanandhameki
Daivathin Puthran Bhoojaathanayi
Mannilum Vinnilum Aanandhameki
Daivathin Puthran Bhoojaathanayi

Gloria Paadidam Anandhikkaam
Lokaika Nadhane Vaazhthipaadaam
Gloria Paadidam Anandhiikam
Unniye Kaanuvaan Oppam Cheram

Gloria Paadidam Anandhikkaam
Lokaika Nadhane Vaazhthipaadaam
Gloria Paadidam Anandhiikam
Unniye Kaanuvaan Oppam Cheram

thoomanju thumanju peyunna peyyunna ravil raavil nilavil nenjam gloriya padidam paadidam paadidaam padidaam annadhikkam kulirum nilaavil raavinte maaril maril tharakam


Media

If you found this Lyric useful, sharing & commenting below would be Impressive!
  1. JIBIN JOHN JS

    December 6, 2023 at 7:58 AM

    As you said INCREDIBLE!!!!!!!

Your email address will not be published. Required fields are marked *





Views 12097.  Song ID 6570


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.