Malayalam Lyrics

| | |

A A A

My Notes
M തൂമഞ്ഞു പോലെ വെണ്മയേറും
ഈ തിരുവോസ്‌തിയില്‍ എന്റെ നാഥന്‍
F എന്‍ ഹൃത്തില്‍ വാഴാന്‍ അണഞ്ഞിടുന്നു
ഹാ… എത്ര ധന്യം എന്റെ ജന്മം
A ഹാ… എത്ര ധന്യം എന്റെ ജന്മം
—————————————–
M നിന്‍ ദിവ്യ സ്‌നേഹത്തിന്‍ മാധുര്യം നുകര്‍ന്നു ഞാന്‍
നിന്നോടലിയുന്ന ഈ നിമിഷം
F നിന്‍ ദിവ്യ സ്‌നേഹത്തിന്‍ മാധുര്യം നുകര്‍ന്നു ഞാന്‍
നിന്നോടലിയുന്ന ഈ നിമിഷം
M നാഥാ നീ എന്റെതായ് മാറിടുന്നു
ഞാന്‍ നിന്റെ പൈതലായ് തീര്‍ന്നിടുന്നു
F നാഥാ നീ എന്റെതായ് മാറിടുന്നു
ഞാന്‍ നിന്റെ പൈതലായ് തീര്‍ന്നിടുന്നു
A തൂമഞ്ഞു പോലെ വെണ്മയേറും
ഈ തിരുവോസ്‌തിയില്‍ എന്റെ നാഥന്‍
A എന്‍ ഹൃത്തില്‍ വാഴാന്‍ അണഞ്ഞിടുന്നു
ഹാ… എത്ര ധന്യം എന്റെ ജന്മം
A ഹാ… എത്ര ധന്യം എന്റെ ജന്മം
—————————————–
F അമ്മ തന്‍ മടിയിലെ കുഞ്ഞിനെ പോലെ
നിന്നുടെ മാറില്‍ ഞാന്‍ ചേര്‍ന്നിടുമ്പോള്‍
M അമ്മ തന്‍ മടിയിലെ കുഞ്ഞിനെ പോലെ
നിന്നുടെ മാറില്‍ ഞാന്‍ ചേര്‍ന്നിടുമ്പോള്‍
F നിന്‍ കരലാളനമേറ്റിടുമ്പോള്‍
അറിയാതെ ഞാന്‍ നിന്നില്‍ ലയിച്ചിടുന്നു
M നിന്‍ കരലാളനമേറ്റിടുമ്പോള്‍
അറിയാതെ ഞാന്‍ നിന്നില്‍ ലയിച്ചിടുന്നു
A തൂമഞ്ഞു പോലെ വെണ്മയേറും
ഈ തിരുവോസ്‌തിയില്‍ എന്റെ നാഥന്‍
A എന്‍ ഹൃത്തില്‍ വാഴാന്‍ അണഞ്ഞിടുന്നു
ഹാ… എത്ര ധന്യം എന്റെ ജന്മം
A ഹാ… എത്ര ധന്യം എന്റെ ജന്മം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | തൂമഞ്ഞു പോലെ വെണ്മയേറും ഈ തിരുവോസ്‌തിയില്‍ എന്റെ നാഥന്‍ Thoomanju Pole Venmayerum Lyrics | Thoomanju Pole Venmayerum Song Lyrics | Thoomanju Pole Venmayerum Karaoke | Thoomanju Pole Venmayerum Track | Thoomanju Pole Venmayerum Malayalam Lyrics | Thoomanju Pole Venmayerum Manglish Lyrics | Thoomanju Pole Venmayerum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thoomanju Pole Venmayerum Christian Devotional Song Lyrics | Thoomanju Pole Venmayerum Christian Devotional | Thoomanju Pole Venmayerum Christian Song Lyrics | Thoomanju Pole Venmayerum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Thoomanju Pole Venmayerum
Ee Thiruvosthiyil Ente Nadhan
En Hruthil Vaazhaan Ananjidunnu
Haa… Ethra Dhanyam Ente Janmam
Haa… Ethra Dhanyam Ente Janmam

-----

Nin Divya Snehathin Maadhuryam Nukarnnu Njan
Ninnodaliyunna Ee Nimisham
Nin Divya Snehathin Maadhuryam Nukarnnu Njan
Ninnodaliyunna Ee Nimisham
Nadha Nee Entethaai Maaridunnu
Njan Ninte Paithalaai Theernnidunnu
Nadha Nee Entethaai Maaridunnu
Njan Ninte Paithalaai Theernnidunnu


Thoomanju Pole Venmayerum
Ee Thiruvosthiyil Ente Nadhan
En Hruthil Vaazhaan Ananjidunnu
Haa… Ethra Dhanyam Ente Janmam
Haa… Ethra Dhanyam Ente Janmam

-----

Amma Than Madiyile Kunjine Pole
Ninnude Maaril Njan Chernnidumbol
Amma Than Madiyile Kunjine Pole
Ninnude Maaril Njan Chernnidumbol
Nin Karalaalanamettidumbol
Ariyaathe Njan Ninnil Layichidunnu
Nin Karalaalanamettidumbol
Ariyaathe Njan Ninnil Layichidunnu


Thoomanju Pole Venmayerum
Ee Thiruvosthiyil Ente Nadhan
En Hruthil Vaazhaan Ananjidunnu
Haa… Ethra Dhanyam Ente Janmam
Haa… Ethra Dhanyam Ente Janmam

Thoomanju Pole Venmayerum thoomanjupole thumanju thumanjupole vennmayerum venma erum vennma


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 132.  Song ID 13539


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.