Malayalam Lyrics

| | |

A A A

My Notes
M തൂമഞ്ഞ് തുള്ളികള്‍
മുത്തമിടും ക്രിസ്‌മസ്‌ രാത്രി
പാരിതില്‍ സ്‌നേഹമായ്
രക്ഷകന്‍ പിറന്ന പുണ്യ രാത്രി
F തൂമഞ്ഞ് തുള്ളികള്‍
മുത്തമിടും ക്രിസ്‌മസ്‌ രാത്രി
പാരിതില്‍ സ്‌നേഹമായ്
രക്ഷകന്‍ പിറന്ന പുണ്യ രാത്രി
M വാനമേഘ വീഥിയില്‍
സ്‌നേഹ ശാന്തി ദൂതുമായ്
താരകങ്ങള്‍ പുഞ്ചിരിച്ച രാത്രി
F വാനമേഘ വീഥിയില്‍
സ്‌നേഹ ശാന്തി ദൂതുമായ്
താരകങ്ങള്‍ പുഞ്ചിരിച്ച രാത്രി
A ആഹാ പാടിടാം, നിന്‍ രക്ഷ വാഴ്‌ത്തിടാം.
ഹൃത്തടത്തില്‍ പുല്‍തൊഴുത്തൊരുക്കിടാം
A ആഹാ പാടിടാം, നിന്‍ രക്ഷ വാഴ്‌ത്തിടാം.
ഹൃത്തടത്തില്‍ പുല്‍തൊഴുത്തൊരുക്കിടാം
A തൂമഞ്ഞ് തുള്ളികള്‍
മുത്തമിടും ക്രിസ്‌മസ്‌ രാത്രി
പാരിതില്‍ സ്‌നേഹമായ്
രക്ഷകന്‍ പിറന്ന പുണ്യ രാത്രി
—————————————–
M മനമാകെ, മഞ്ഞിന്‍ കുളിര്‍ ചൂടുവാന്‍
പാരാകെ, ദിവ്യ പ്രഭ തൂകുവാന്‍
F മനമാകെ, മഞ്ഞിന്‍ കുളിര്‍ ചൂടുവാന്‍
പാരാകെ, ദിവ്യ പ്രഭ തൂകുവാന്‍
M സ്‌നേഹാര്‍ദ്രമാം, കാരുണ്യമായ്
രാജരാജന്‍ പിറന്നിടുന്നു
F പൊന്‍ പൈതലായ്, ഹൃത്തതില്‍…
A ആഹാ പാടിടാം, നിന്‍ രക്ഷ വാഴ്‌ത്തിടാം.
ഹൃത്തടത്തില്‍ പുല്‍തൊഴുത്തൊരുക്കിടാം
A ആഹാ പാടിടാം, നിന്‍ രക്ഷ വാഴ്‌ത്തിടാം.
ഹൃത്തടത്തില്‍ പുല്‍തൊഴുത്തൊരുക്കിടാം
A തൂമഞ്ഞ് തുള്ളികള്‍
മുത്തമിടും ക്രിസ്‌മസ്‌ രാത്രി
പാരിതില്‍ സ്‌നേഹമായ്
രക്ഷകന്‍ പിറന്ന പുണ്യ രാത്രി
—————————————–
F ഇടയന്മാര്‍, കേട്ട തിരുഗീതി പോല്‍
പുല്‍ക്കൂട്ടില്‍, മിന്നും പൊന്‍ ദീപമായ്
M ഇടയന്മാര്‍, കേട്ട തിരുഗീതി പോല്‍
പുല്‍ക്കൂട്ടില്‍, മിന്നും പൊന്‍ ദീപമായ്
F പുല്‍മെത്തയില്‍, വെണ്‍കച്ചയില്‍
ലോക നാഥന്‍ ഭൂജാതനായ്
M കുഞ്ഞോമലായ്, മന്നിതില്‍…
A ആഹാ പാടിടാം, നിന്‍ രക്ഷ വാഴ്‌ത്തിടാം.
ഹൃത്തടത്തില്‍ പുല്‍തൊഴുത്തൊരുക്കിടാം
A ആഹാ പാടിടാം, നിന്‍ രക്ഷ വാഴ്‌ത്തിടാം.
ഹൃത്തടത്തില്‍ പുല്‍തൊഴുത്തൊരുക്കിടാം
A തൂമഞ്ഞു തുള്ളികള്‍
മുത്തമിടും ക്രിസ്‌മസ്‌ രാത്രി
പാരിതില്‍ സ്‌നേഹമായ്
രക്ഷകന്‍ പിറന്ന പുണ്യ രാത്രി
A തൂമഞ്ഞു തുള്ളികള്‍
മുത്തമിടും ക്രിസ്‌മസ്‌ രാത്രി
പാരിതില്‍ സ്‌നേഹമായ്
രക്ഷകന്‍ പിറന്ന പുണ്യ രാത്രി
A പുണ്യ രാത്രി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | തൂമഞ്ഞ് തുള്ളികള്‍ മുത്തമിടും ക്രിസ്‌മസ്‌ രാത്രി പാരിതില്‍ സ്‌നേഹമായ് രക്ഷകന്‍ പിറന്ന പുണ്യ രാത്രി Thoomanju Thullikal Muthamidum Christmas Rathri Lyrics | Thoomanju Thullikal Muthamidum Christmas Rathri Song Lyrics | Thoomanju Thullikal Muthamidum Christmas Rathri Karaoke | Thoomanju Thullikal Muthamidum Christmas Rathri Track | Thoomanju Thullikal Muthamidum Christmas Rathri Malayalam Lyrics | Thoomanju Thullikal Muthamidum Christmas Rathri Manglish Lyrics | Thoomanju Thullikal Muthamidum Christmas Rathri Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thoomanju Thullikal Muthamidum Christmas Rathri Christian Devotional Song Lyrics | Thoomanju Thullikal Muthamidum Christmas Rathri Christian Devotional | Thoomanju Thullikal Muthamidum Christmas Rathri Christian Song Lyrics | Thoomanju Thullikal Muthamidum Christmas Rathri MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Thoomanju Thullikal
Muthamidum Christmas Raathri
Paarithil Snehamaai
Rakshakan Piranna Punya Raathri

Thoomanji Thullikal
Muthamidum Christmas Rathri
Paarithil Snehamaai
Rakshakan Piranna Punya Rathri

Vaanamekha Veedhiyil
Sneha Shaanthi Dhoothumaai
Thaarakangal Punchiricha Rathri

Vaanamekha Veedhiyil
Sneha Shaanthi Dhoothumaai
Thaarakangal Punchiricha Rathri

Aahaa Paadidaam, Nin Raksha Vaazhthidaam.
Hruthadathil Pulthozhuthorukkidaam
Aahaa Paadidaam, Nin Raksha Vaazhthidaam.
Hruthadathil Pulthozhuthorukkidaam

Thoomanju Thullikal
Muthamidum Christmas Raathri
Paarithil Snehamaai
Rakshakan Piranna Punya Raathri

-----

Manamaake, Manjin Kulir Chooduvaan
Paaraake, Divya Prabha Thookuvaan
Manamaake, Manjin Kulir Chooduvaan
Paaraake, Divya Prabha Thookuvaan

Snehaardhramaam, Kaarunyamaai
Raajaraajan Pirannidunnu
Pon Paithalaai, Hruthathil...

Aahaa Paadidaam, Nin Raksha Vaazhthidaam.
Hrithadathil Pulthozhuthorukkidaam
Aahaa Paadidaam, Nin Raksha Vaazhthidaam.
Hrithadathil Pulthozhuthorukkidaam

Thoomanju Thullikal
Muthamidum Christmas Raathri
Paarithil Snehamaai
Rakshakan Piranna Punya Raathri

-----

Idayanmaar, Ketta Thirugeethi Pol
Pulkkoottil, Minnum Pon Deepamaai
Idayanmaar, Ketta Thirugeethi Pol
Pulkkoottil, Minnum Pon Deepamaai

Pulmethayil, Venkachayil
Loka Nadhan Bhoojaathanaai
Kunjomalaai, Mannithil...

Aahaa Paadidaam, Nin Raksha Vaazhthidaam.
Hruthadathil Pulthozhuthorukkidaam
Aahaa Paadidaam, Nin Raksha Vaazhthidaam.
Hruthadathil Pulthozhuthorukkidaam

Thoomanju Thullikal
Muthamidum Christmas Raathri
Paarithil Snehamaai
Rekshakan Piranna Punya Raathri

Thoomanju Thullikal
Muthamidum Christmas Raathri
Paarithil Snehamaai
Rekshakan Piranna Punya Raathri
Punya Raathri

Thoomanju Thumanju Thullikal Muthamidum Mutham Idum Krismas Thoomanju Thullikal Muthamidum Christmas Rathri


Media

If you found this Lyric useful, sharing & commenting below would be Outstanding!
  1. Suji

    December 18, 2023 at 10:28 AM

    Karoke

  2. Rejath Jacob Thomas

    December 19, 2023 at 12:12 PM

    Wonderful… Great support…

Your email address will not be published. Required fields are marked *





Views 211.  Song ID 12733


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.