Malayalam Lyrics

| | |

A A A

My Notes
M തൂവെള്ള ഓസ്‌തിയില്‍, കാണുന്നു ഞാനെന്‍
സ്‌നേഹിതനാകുമെന്‍, കര്‍ത്താവിനെ
F തൂമഞ്ഞുപോലെന്റെ, കൂടാര വാതിലില്‍
മന്നയായ് വന്നിടും, യേശുവിനെ
M അവസാന നാള്‍വരെ, കൂടെയുണ്ടാകുവാന്‍
ദിവ്യകാരുണ്യമായ് മാറിയോനെ
F ഇന്നെന്റെ ഹൃദയത്തില്‍, നീ വന്നു ചേരുമ്പോള്‍
ആത്മാവിലലിഞ്ഞു ഞാന്‍, പാടിടുന്നു
A കാല്‍വരി മലയില്‍ കൊല്ലപ്പെട്ടൊരു കുഞ്ഞാടെ
അങ്ങേ ഞങ്ങള്‍ ആരാധിക്കുന്നു
സ്വര്‍ഗ്ഗത്തില്‍ നിന്നാഗതമായൊരു ഭോജ്യമേ
അങ്ങേ ഞങ്ങള്‍ ആരാധിക്കുന്നു
A ആരാധനാ.. ആരാധനാ…
ആരാധനാ, സ്‌തുതി സ്‌തോത്രം
A ആരാധനാ.. ആരാധനാ…
ആരാധനാ, സ്‌തുതി സ്‌തോത്രം
—————————————–
M സെഹിയോന്‍ ശാലയില്‍, അപ്പം വാഴ്‌ത്തിയ
കൈകളില്‍ ആണികള്‍, ആഴ്‌ന്നിറങ്ങി
F പ്രാണന്‍ പിടയുന്ന, നിമിഷങ്ങളില്‍ പോലും
ക്ഷമിക്കുവാന്‍ മനുഷ്യനെ, പഠിപ്പിച്ചവന്‍
M ആ ദിവ്യനാഥനെ, ഇന്നു ഞാന്‍ കാണുന്നു
ഈ ബലിപീഠത്തിന്‍, തിരുവോസ്‌തിയായ്
F ആ ദിവ്യനാഥനെ, ഇന്നു ഞാന്‍ കാണുന്നു
ഈ ബലിപീഠത്തിന്‍, തിരുവോസ്‌തിയായ്
A കാല്‍വരി മലയില്‍ കൊല്ലപ്പെട്ടൊരു കുഞ്ഞാടെ
അങ്ങേ ഞങ്ങള്‍ ആരാധിക്കുന്നു
സ്വര്‍ഗ്ഗത്തില്‍ നിന്നാഗതമായൊരു ഭോജ്യമേ
അങ്ങേ ഞങ്ങള്‍ ആരാധിക്കുന്നു
A ആരാധനാ.. ആരാധനാ…
ആരാധനാ, സ്‌തുതി സ്‌തോത്രം
A ആരാധനാ.. ആരാധനാ…
ആരാധനാ, സ്‌തുതി സ്‌തോത്രം
—————————————–
F തന്‍ തിരുകൈകളാല്‍, മുറിച്ചന്നു നല്‍കിയ
കുര്‍ബാനയപ്പമീ, ബലിവേദിയില്‍
M പരികര്‍മ്മം ചെയ്യും, നേരത്തു കാണുന്നു
കാല്‍വരി കുന്നിലെ, പരമ യാഗം
F അപ്പവും വീഞ്ഞുമായ്, എന്‍ മുന്‍പില്‍ ഇന്നിതാ
പൊന്നേശു തമ്പുരാന്‍ വന്നിടുന്നു
M അപ്പവും വീഞ്ഞുമായ്, എന്‍ മുന്‍പില്‍ ഇന്നിതാ
പൊന്നേശു തമ്പുരാന്‍ വന്നിടുന്നു
F തൂവെള്ള ഓസ്‌തിയില്‍, കാണുന്നു ഞാനെന്‍
സ്‌നേഹിതനാകുമെന്‍, കര്‍ത്താവിനെ
M തൂമഞ്ഞുപോലെന്റെ, കൂടാര വാതിലില്‍
മന്നയായ് വന്നിടും, യേശുവിനെ
F അവസാന നാള്‍വരെ, കൂടെയുണ്ടാകുവാന്‍
ദിവ്യകാരുണ്യമായ് മാറിയോനെ
M ഇന്നെന്റെ ഹൃദയത്തില്‍, നീ വന്നു ചേരുമ്പോള്‍
ആത്മാവിലലിഞ്ഞു ഞാന്‍, പാടിടുന്നു
A കാല്‍വരി മലയില്‍ കൊല്ലപ്പെട്ടൊരു കുഞ്ഞാടെ
അങ്ങേ ഞങ്ങള്‍ ആരാധിക്കുന്നു
സ്വര്‍ഗ്ഗത്തില്‍ നിന്നാഗതമായൊരു ഭോജ്യമേ
അങ്ങേ ഞങ്ങള്‍ ആരാധിക്കുന്നു
A ആരാധനാ.. ആരാധനാ…
ആരാധനാ, സ്‌തുതി സ്‌തോത്രം
A ആരാധനാ.. ആരാധനാ…
ആരാധനാ, സ്‌തുതി സ്‌തോത്രം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thoovella Osthiyil Kanunnu Njanen | തൂവെള്ള ഓസ്‌തിയില്‍, കാണുന്നു ഞാനെന്‍ സ്‌നേഹിതനാകുമെന്‍, കര്‍ത്താവിനെ Thoovella Osthiyil Kanunnu Njanen Lyrics | Thoovella Osthiyil Kanunnu Njanen Song Lyrics | Thoovella Osthiyil Kanunnu Njanen Karaoke | Thoovella Osthiyil Kanunnu Njanen Track | Thoovella Osthiyil Kanunnu Njanen Malayalam Lyrics | Thoovella Osthiyil Kanunnu Njanen Manglish Lyrics | Thoovella Osthiyil Kanunnu Njanen Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thoovella Osthiyil Kanunnu Njanen Christian Devotional Song Lyrics | Thoovella Osthiyil Kanunnu Njanen Christian Devotional | Thoovella Osthiyil Kanunnu Njanen Christian Song Lyrics | Thoovella Osthiyil Kanunnu Njanen MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Thoovella Osthiyil, Kaanunnu Njanen
Snehithanaakumen, Karthavine
Thoomanju Polente, Koodaara Vaathilil
Mannayaai Vannidum, Yeshuvine

Avasaana Naalvare, Koodeyundaakuvaan
Divyakarunyamaai Maariyone
Innente Hrudhayathil, Nee Vannu Cherumbol
Aathmaavil Alinju Njan, Paadidunnu

Kalvari Malayil Kollappettoru Kunjaade
Ange Njangal Aaraadhikkunnu
Swarggathil Ninnaagathamaayoru Bhojyame
Ange Njangal Aaraadhikkunnu

Aaraadhanaa.. Aaraadhanaa...
Aaraadhanaa, Sthuthi Sthothram
Aaraadhanaa.. Aaraadhanaa...
Aaraadhanaa, Sthuthi Sthothram

-----

Sehiyon Shaalayil, Appam Vaazhthiya
Kaikalil Aanikal, Aazhnnirangi
Praanan Pidayunna, Nimishangalil Polum
Kshamikkuvaan Manushyane, Padippichavan

Aa Divya Nadhane, Innu Njan Kaanunnu
Ee Balipeedathin, Thiruvosthiyaai
Aa Divya Nadhane, Innu Njan Kaanunnu
Ee Balipeedathin, Thiruvosthiyaai

Kalvari Malayil Kollappettoru Kunjade
Ange Njangal Aaradhikkunnu
Swargathil Ninnagathamaayoru Bhojyame
Ange Njangal Aaradhikkunnu

Aaradhanaa.. Aaradhanaa...
Aaradhanaa, Sthuthi Sthothram
Aaradhanaa.. Aaradhanaa...
Aaradhanaa, Sthuthi Sthothram

-----

Than Thirukaikalaal, Murichannu Nalkiya
Kurbanayappamee, Balivedhiyil
Parikarmmam Cheyyum, Nerathu Kaanunnu
Kalvari Kunnile, Parama Yaagam

Appavum Veenjumaai, En Munpil Innithaa
Ponneshu Thamburan Vannidunnu
Appavum Veenjumaai, En Munpil Innithaa
Ponneshu Thamburan Vannidunnu

Thoovella Osthiyil, Kaanunnu Njanen
Snehithanaakumen, Karthavine
Thoomanju Polente, Koodaara Vaathilil
Mannayaai Vannidum, Yeshuvine

Avasana Naalvare, Koode Undaakuvaan
Divya Karunyamaai Maariyone
Innente Hrudhayathil, Nee Vannu Cherumbol
Aathmavil Alinju Njan, Padidunnu

Kalvari Malayil Kollappettoru Kunjade
Ange Njangal Aaraadhikkunnu
Swarggathil Ninnaagathamaayoru Bhojyame
Ange Njangal Aaraadhikkunnu

Aaraadhanaa.. Aaraadhanaa...
Aaraadhanaa, Sthuthi Sthothram
Aaraadhanaa.. Aaraadhanaa...
Aaraadhanaa, Sthuthi Sthothram

Thoovella Osthiyil Thuvella Kaanunnu Kanunnu Kanunu Kaanunu Njan Njaan Njanen Njaanen Snehithanaakumen Snehithanakumen Snehithan Akumen Karthavine


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 541.  Song ID 10604


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.