Malayalam Lyrics

| | |

A A A

My Notes
M തൂവെള്ള തിരുവോസ്‌തിയായ്
എന്നുള്ളില്‍ വാഴാന്‍ നീ വന്നിടണേ
F ജീവന്റെ തിരുഃഭോജ്യമായ്
എന്റെ അകതാരില്‍ നിറയാന്‍ നീ വന്നിടണേ
M ജീവന്റെ നാഥാ, രാജാധിരാജാ
ദിവ്യകാരുണ്യമായ് നീ വന്നിടണേ
F ജീവന്റെ നാഥാ, രാജാധിരാജാ
ദിവ്യകാരുണ്യമായ് നീ വന്നിടണേ
M എന്റെ അകതാരില്‍ അലിയാന്‍ നീ വന്നിടണേ
A ഓ സ്‌നേഹ സായൂജ്യമേ
ഓ ജന്മ സാഫല്യമേ
A അങ്ങെന്റെ ആത്മാവിന്‍ ആനന്ദമായ്
നവജീവ ചൈതന്യ മധുവായ് വരൂ
A അങ്ങെന്റെ ആത്മാവിന്‍ ആനന്ദമായ്
നവജീവ ചൈതന്യ മധുവായ് വരൂ
—————————————–
M എന്റെ ആത്മാവിന്റെ ആഴങ്ങളില്‍
നവ്യ സ്‌നേഹത്തിന്റെ പൂന്തിങ്കളായ്
F എന്റെ ആത്മാവിന്റെ ആഴങ്ങളില്‍
നവ്യ സ്‌നേഹത്തിന്റെ പൂന്തിങ്കളായ്
M ഒരു നാളും പിരിയാതെ, ഒരു നാളും അകലാതെ
അവിടുന്നു വാഴേണമേ
F ജീവന്റെ ജീവനാം എന്നേശുവേ
A ഓ സ്‌നേഹ സായൂജ്യമേ
ഓ ജന്മ സാഫല്യമേ
A അങ്ങെന്റെ ആത്മാവിന്‍ ആനന്ദമായ്
നവജീവ ചൈതന്യ മധുവായ് വരൂ
A അങ്ങെന്റെ ആത്മാവിന്‍ ആനന്ദമായ്
നവജീവ ചൈതന്യ മധുവായ് വരൂ
—————————————–
F എന്‍ ജീവിതത്തിന്റെ മണ്‍വീണയില്‍
ദിവ്യാനുരാഗത്തിന്‍ നാദങ്ങളായ്
M എന്‍ ജീവിതത്തിന്റെ മണ്‍വീണയില്‍
ദിവ്യാനുരാഗത്തിന്‍ നാദങ്ങളായ്
F തിരുജീവന്‍ വരമേകി, തവ സ്‌നേഹം ശ്രൂതി മീട്ടി
എന്നില്‍ വസിച്ചീടണേ
M ജീവന്റെ ജീവനാം എന്നേശുവേ
F തൂവെള്ള തിരുവോസ്‌തിയായ്
എന്നുള്ളില്‍ വാഴാന്‍ നീ വന്നിടണേ
M ജീവന്റെ തിരുഃഭോജ്യമായ്
എന്റെ അകതാരില്‍ നിറയാന്‍ നീ വന്നിടണേ
F ജീവന്റെ നാഥാ, രാജാധിരാജാ
ദിവ്യകാരുണ്യമായ് നീ വന്നിടണേ
M ജീവന്റെ നാഥാ, രാജാധിരാജാ
ദിവ്യകാരുണ്യമായ് നീ വന്നിടണേ
F എന്റെ അകതാരില്‍ അലിയാന്‍ നീ വന്നിടണേ
A ഓ സ്‌നേഹ സായൂജ്യമേ
ഓ ജന്മ സാഫല്യമേ
A അങ്ങെന്റെ ആത്മാവിന്‍ ആനന്ദമായ്
നവജീവ ചൈതന്യ മധുവായ് വരൂ
A അങ്ങെന്റെ ആത്മാവിന്‍ ആനന്ദമായ്
നവജീവ ചൈതന്യ മധുവായ് വരൂ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thoovella Thiruvosthiyayi Ennullil Vazhan | തൂവെള്ള തിരുവോസ്‌തിയായ് എന്നുള്ളില്‍ വാഴാന്‍ നീ വന്നിടണേ Thoovella Thiruvosthiyayi Ennullil Vazhan Lyrics | Thoovella Thiruvosthiyayi Ennullil Vazhan Song Lyrics | Thoovella Thiruvosthiyayi Ennullil Vazhan Karaoke | Thoovella Thiruvosthiyayi Ennullil Vazhan Track | Thoovella Thiruvosthiyayi Ennullil Vazhan Malayalam Lyrics | Thoovella Thiruvosthiyayi Ennullil Vazhan Manglish Lyrics | Thoovella Thiruvosthiyayi Ennullil Vazhan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thoovella Thiruvosthiyayi Ennullil Vazhan Christian Devotional Song Lyrics | Thoovella Thiruvosthiyayi Ennullil Vazhan Christian Devotional | Thoovella Thiruvosthiyayi Ennullil Vazhan Christian Song Lyrics | Thoovella Thiruvosthiyayi Ennullil Vazhan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Thoovella Thiruvosthiyaai
Ennullil Vaazhaan Nee Vannidane
Jeevante Thirubhojyamaai
Ente Akathaaril Nirayaan Nee Vannidane

Jeevante Nadha, Rajadhiraja
Divyakarunyamaay Nee Vannidane
Jeevante Nadha, Rajadhiraja
Divyakarunyamaay Nee Vannidane
Ente Akathaaril Aliyaan Nee Vannidane

Oh Sneha Saayoojyame
Oh Janma Saaphalyame
Angente Aathmaavin Aanandhamaai
Nava Jeeva Chaithanya Madhuvaai Varoo
Angente Aathmaavin Aanandhamaai
Nava Jeeva Chaithanya Madhuvaai Varoo

-----

Ente Aathmaavinte Aazhangalil
Navya Snehathinte Poonthinkalaai
Ente Aathmaavinte Aazhangalil
Navya Snehathinte Poonthinkalaai

Oru Naalum Piriyaathe, Oru Naalum Akalaathe
Avidunnu Vaazhename
Jeevante Jeevanaam Enneshuve

Oh Sneha Saayoojyame
Oh Janma Saaphalyame
Angente Aathmaavin Aanandhamaai
Nava Jeeva Chaithanya Madhuvaai Varu
Angente Aathmaavin Aanandhamaai
Nava Jeeva Chaithanya Madhuvaai Varu

-----

En Jeevithathinte Mannveenayil
Divyaanuraagathin Nadhangalaai
En Jeevithathinte Mannveenayil
Divyaanuraagathin Nadhangalaai

Thirujeevan Varameki, Thava Sneham Shruthi Meetti
Ennil Vasicheedane
Jeevante Jeevanaam Enneshuve

Thoovella Thiruvosthiyaai
Ennullil Vaazhaan Nee Vannidane
Jeevante Thirubhojyamaai
Ente Akathaaril Nirayaan Nee Vannidane

Jeevante Nadha, Rajadhiraja
Divyakarunyamaay Nee Vannidane
Jeevante Nadha, Rajadhiraja
Divyakarunyamaay Nee Vannidane
Ente Akathaaril Aliyaan Nee Vannidane

Oh Sneha Saayoojyame
Oh Janma Saaphalyame
Angente Aathmaavin Aanandhamaai
Nava Jeeva Chaithanya Madhuvaai Varoo
Angente Aathmaavin Aanandhamaai
Nava Jeeva Chaithanya Madhuvaai Varoo

Thoovella Thuvella Thiruvosthiyayi Thiruvosthiyaayi Thiruvosthiyai Thiruvosthiyaai En Ullil Vazhan Vazhaan Vaazhan Sayoojyame Sayujyame Saphalyame


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 351.  Song ID 10919


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.