Malayalam Lyrics

| | |

A A A

My Notes
M തൂവെണ്മയേറിടും തിരുവോസ്‌തിയില്‍ നോക്കി
കൈകൂപ്പി നിന്നു ഞാന്‍ അള്‍ത്താര മുന്നില്‍
ആത്മാവിനുള്ളില്‍, കുളിര്‍മഴ പോലെ
തിരുവോസ്‌തി രൂപന്‍ വന്നണഞ്ഞു
F തൂവെണ്മയേറിടും തിരുവോസ്‌തിയില്‍ നോക്കി
കൈകൂപ്പി നിന്നു ഞാന്‍ അള്‍ത്താര മുന്നില്‍
ആത്മാവിനുള്ളില്‍, കുളിര്‍മഴ പോലെ
തിരുവോസ്‌തി രൂപന്‍ വന്നണഞ്ഞു
A കാവലാകും ദൈവം, കരം പിടിക്കും ദൈവം
തളരുന്ന മനസ്സിന്റെ ശക്തിയല്ലോ
നമിച്ചിടുന്നു നിന്നെ സ്‌തുതിച്ചിടുന്നു
അതിരില്ലാ സ്‌നേഹത്തിന്‍ അടയാളമായ്
—————————————–
M കാല്‍വരി നെറുകയില്‍ ബലിയായ നാഥന്‍
തീരാത്ത സ്‌നേഹമായ് അണഞ്ഞിടുന്നു
F കാല്‍വരി നെറുകയില്‍ ബലിയായ നാഥന്‍
തീരാത്ത സ്‌നേഹമായ് അണഞ്ഞിടുന്നു
M ഇരുളുന്ന വഴിയില്‍ പ്രഭ തൂകിടാന്‍
ഒരു സ്‌നേഹ ദീപമായ്‌ നീ വരണേ
F ഇരുളുന്ന വഴിയില്‍ പ്രഭ തൂകിടാന്‍
ഒരു സ്‌നേഹ ദീപമായ്‌ നീ വരണേ
A കാവലാകും ദൈവം, കരം പിടിക്കും ദൈവം
തളരുന്ന മനസ്സിന്റെ ശക്തിയല്ലോ
നമിച്ചിടുന്നു നിന്നെ സ്‌തുതിച്ചിടുന്നു
അതിരില്ലാ സ്‌നേഹത്തിന്‍ അടയാളമായ്
—————————————–
F കരയുന്ന മിഴികളില്‍ കണ്ണീര്‍ തുടക്കാന്‍
സ്‌നേഹത്തിന്‍ വാത്സല്യ ചുംബനമേകാന്‍
M കരയുന്ന മിഴികളില്‍ കണ്ണീര്‍ തുടക്കാന്‍
സ്‌നേഹത്തിന്‍ വാത്സല്യ ചുംബനമേകാന്‍
F മാറോടു ചേര്‍ത്തെന്നെ മകനാക്കി മാറ്റണേ
ജീവനായ് തീരും പൊന്‍ സ്‌നേഹമേ
M മാറോടു ചേര്‍ത്തെന്നെ മകനാക്കി മാറ്റണേ
ജീവനായ് തീരും പൊന്‍ സ്‌നേഹമേ
F തൂവെണ്മയേറിടും തിരുവോസ്‌തിയില്‍ നോക്കി
കൈകൂപ്പി നിന്നു ഞാന്‍ അള്‍ത്താര മുന്നില്‍
M ആത്മാവിനുള്ളില്‍, കുളിര്‍മഴ പോലെ
തിരുവോസ്‌തി രൂപന്‍ വന്നണഞ്ഞു
A കാവലാകും ദൈവം, കരം പിടിക്കും ദൈവം
തളരുന്ന മനസ്സിന്റെ ശക്തിയല്ലോ
നമിച്ചിടുന്നു നിന്നെ സ്‌തുതിച്ചിടുന്നു
അതിരില്ലാ സ്‌നേഹത്തിന്‍ അടയാളമായ്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thoovenmayeridum Thiruvosthiyil Nokki | തൂവെണ്മയേറിടും തിരുവോസ്‌തിയില്‍ നോക്കി കൈകൂപ്പി നിന്നു ഞാന്‍ അള്‍ത്താര മുന്നില്‍ Thoovenmayeridum Thiruvosthiyil Nokki Lyrics | Thoovenmayeridum Thiruvosthiyil Nokki Song Lyrics | Thoovenmayeridum Thiruvosthiyil Nokki Karaoke | Thoovenmayeridum Thiruvosthiyil Nokki Track | Thoovenmayeridum Thiruvosthiyil Nokki Malayalam Lyrics | Thoovenmayeridum Thiruvosthiyil Nokki Manglish Lyrics | Thoovenmayeridum Thiruvosthiyil Nokki Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thoovenmayeridum Thiruvosthiyil Nokki Christian Devotional Song Lyrics | Thoovenmayeridum Thiruvosthiyil Nokki Christian Devotional | Thoovenmayeridum Thiruvosthiyil Nokki Christian Song Lyrics | Thoovenmayeridum Thiruvosthiyil Nokki MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Thoovenmayeridum Thiruvosthiyil Nokki
Kaikooppi Ninnu Njan Althaara Munnil
Aathmaavinullil, Kulirmazha Pole
Thiruvosthi Roopan Vannananju

Thoovenmayeridum Thiruvosthiyil Nokki
Kaikooppi Ninnu Njan Althaara Munnil
Aathmaavinullil, Kulirmazha Pole
Thiruvosthi Roopan Vannananju

Kaavalaakum Daivam, Karam Pidikkum Daivam
Thalarunna Manassinte Shakthiyallo
Namichidunnu Ninne Sthuthichidunnu
Athirillaa Snehathin Adayaalamaai

-----

Kalvari Nerukayil Baliyaaya Nadhan
Theeraatha Snehamaai Ananjidunnu
Kalvari Nerukayil Baliyaaya Nadhan
Theeraatha Snehamaai Ananjidunnu

Irulunna Vazhiyil Prabha Thookidaan
Oru Sneha Deepamaai Nee Varane
Irulunna Vazhiyil Prabha Thookidaan
Oru Sneha Deepamaai Nee Varane

Kavalakum Daivam, Karam Pidikkum Daivam
Thalarunna Manassinte Shakthiyallo
Namichidunnu Ninne Sthuthichidunnu
Athirillaa Snehathin Adayalamaai

-----

Karayunna Mizhikalil Kanneer Thudakkaan
Snehathin Vaalsalya Chumbanamekaan
Karayunna Mizhikalil Kanneer Thudakkaan
Snehathin Vaalsalya Chumbanamekaan

Maarodu Cherthenne Makanaakki Maattane
Jeevanaai Theerum Pon Snehame
Maarodu Cherthenne Makanaakki Maattane
Jeevanaai Theerum Pon Snehame

Thoovenmayeridum Thiruvosthiyil Nokki
Kaikooppi Ninnu Njan Althaara Munnil
Aathmaavinullil, Kulirmazha Pole
Thiruvosthi Roopan Vannananju

Kaavalaakum Daivam, Karam Pidikkum Daivam
Thalarunna Manassinte Shakthiyallo
Namichidunnu Ninne Sthuthichidunnu
Athirillaa Snehathin Adayaalamaai

Thoovenmayeridum Thuvenmayeridum Thoovenma Thuvenma Eridum Thiru Osthiyil Thiruvosthiyil Nokki Kayikooppi Kaikooppi Kaavalakum Dhaivam Dheivam Deivam


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 394.  Song ID 10489


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.