Malayalam Lyrics

| | |

A A A

My Notes
M തൊട്ടു തലോടുന്ന ദൈവം, എന്നെ
തോളോടു തോള്‍ചേര്‍ക്കും സ്‌നേഹം
F തൊട്ടു തലോടുന്ന ദൈവം, എന്നെ
തോളോടു തോള്‍ചേര്‍ക്കും സ്‌നേഹം
M അരികെയണഞ്ഞെന്റെ അകതാരിലായ്
അനുഗ്രഹമേകുന്ന ദൈവം
F അനുഗ്രഹമേകുന്ന ദൈവം
A തൊട്ടു തലോടുന്ന ദൈവം, എന്നെ
തോളോടു തോള്‍ചേര്‍ക്കും സ്‌നേഹം
—————————————–
M നിന്‍… മുറിവേറ്റ കരമെന്റെ മറയായ് മാറി
നിന്‍… വ്യധയേറ്റ കരളെന്റെ കനിവായ് മാറി
F നിന്‍… മുറിവേറ്റ കരമെന്റെ മറയായ് മാറി
നിന്‍… വ്യധയേറ്റ കരളെന്റെ കനിവായ് മാറി
M നീ തന്ന ദാനമെന്‍ ജീവിതം നാഥാ
നിന്നോടു ചേരുമ്പോള്‍ ധന്യമെന്‍ നാഥാ
F നീ തന്ന ദാനമെന്‍ ജീവിതം നാഥാ
നിന്നോടു ചേരുമ്പോള്‍ ധന്യമെന്‍ നാഥാ
A തൊട്ടു തലോടുന്ന ദൈവം, എന്നെ
തോളോടു തോള്‍ചേര്‍ക്കും സ്‌നേഹം
A തൊട്ടു തലോടുന്ന ദൈവം, എന്നെ
തോളോടു തോള്‍ചേര്‍ക്കും സ്‌നേഹം
—————————————–
F നിന്‍… അടിയേറ്റ മുഖമെന്റെ അഴകായ് മാറി
നിന്‍… കൃപയാര്‍ന്ന കരമെന്നെ സൗഖ്യമാക്കി
M നിന്‍… അടിയേറ്റ മുഖമെന്റെ അഴകായ് മാറി
നിന്‍… കൃപയാര്‍ന്ന കരമെന്നെ സൗഖ്യമാക്കി
F നീ തന്ന കുറവെന്റെ ബലമായ് മാറി
നിന്‍ കൃപയതിനാലെന്നെ നിറയ്‌ക്കണേ നാഥാ
M നീ തന്ന കുറവെന്റെ ബലമായ് മാറി
നിന്‍ കൃപയതിനാലെന്നെ നിറയ്‌ക്കണേ നാഥാ
F തൊട്ടു തലോടുന്ന ദൈവം, എന്നെ
തോളോടു തോള്‍ചേര്‍ക്കും സ്‌നേഹം
M തൊട്ടു തലോടുന്ന ദൈവം, എന്നെ
തോളോടു തോള്‍ചേര്‍ക്കും സ്‌നേഹം
F അരികെയണഞ്ഞെന്റെ അകതാരിലായ്
അനുഗ്രഹമേകുന്ന ദൈവം
M അനുഗ്രഹമേകുന്ന ദൈവം
A തൊട്ടു തലോടുന്ന ദൈവം, എന്നെ
തോളോടു തോള്‍ചേര്‍ക്കും സ്‌നേഹം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | തൊട്ടു തലോടുന്ന ദൈവം, എന്നെ തോളോടു തോള്‍ചേര്‍ക്കും സ്‌നേഹം Thottu Thalodunna Daivam Lyrics | Thottu Thalodunna Daivam Song Lyrics | Thottu Thalodunna Daivam Karaoke | Thottu Thalodunna Daivam Track | Thottu Thalodunna Daivam Malayalam Lyrics | Thottu Thalodunna Daivam Manglish Lyrics | Thottu Thalodunna Daivam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thottu Thalodunna Daivam Christian Devotional Song Lyrics | Thottu Thalodunna Daivam Christian Devotional | Thottu Thalodunna Daivam Christian Song Lyrics | Thottu Thalodunna Daivam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Thottu Thalodunna Daivam, Enne
Tholodu Tholcherkkum Sneham
Thottu Thalodunna Daivam, Enne
Tholodu Tholcherkkum Sneham

Arikeyananjente Akathaarilaai
Anugrahamekunna Daivam
Anugrahamekunna Daivam

Thottu Thalodunna Daivam, Enne
Tholodu Tholcherkkum Sneham

-----

Nin... Murivetta Karamente Marayaai Maari
Nin... Vyadhayetta Karalente Kanivaai Maari
Nin... Murivetta Karamente Marayaai Maari
Nin... Vyadhayetta Karalente Kanivaai Maari

Nee Thanna Dhaanamen Jeevitham Nadha
Ninnodu Cherumbol Dhanyamen Nadha
Nee Thanna Dhaanamen Jeevitham Nadha
Ninnodu Cherumbol Dhanyamen Nadha

Thottu Thalodunna Daivam, Enne
Tholodu Tholcherkkum Sneham
Thottu Thalodunna Daivam, Enne
Tholodu Tholcherkkum Sneham

-----

Nin... Adiyetta Mukhamente Azhakaai Maari
Nin... Krupayaarnna Karamenne Saukhyamaakki
Nin... Adiyetta Mukhamente Azhakaai Maari
Nin... Krupayaarnna Karamenne Saukhyamaakki

Nee Thanna Kuravente Balamaai Maari
Nin Krupayathinaalenne Niraikkane Nadha
Nee Thanna Kuravente Balamaai Maari
Nin Krupayathinaalenne Niraikkane Nadha

Thottu Thalodunna Daivam, Enne
Tholodu Tholcherkkum Sneham
Thottu Thalodunna Daivam, Enne
Tholodu Tholcherkkum Sneham

Arike Ananjente Akatharilaai
Anugrahamekunna Daivam
Anugrahamekunna Daivam

Thottu Thalodunna Daivam, Enne
Tholodu Tholcherkkum Sneham

Thottu Thotu Thottuthalodunna Thotuthalodunna Thalodunna Daivam Dhaivam Dheivam Deivam Tholodu Tholl Cherkkum


Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 95.  Song ID 13707


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.