Malayalam Lyrics

| | |

A A A

My Notes
M ത്രീയേക ദൈവമേ, വിശുദ്ധ ആത്മാവേ
ആശ്വാസമേകുവാന്‍ നീ വരണേ
F ത്രീയേക ദൈവമേ, വിശുദ്ധ ആത്മാവേ
ആശ്വാസമേകുവാന്‍ നീ വരണേ
M കാര്യസ്ഥനായെന്നും, കൂടിരുന്നെന്നില്‍ നീ
കൃപാവരങ്ങള്‍ നല്‍കണേ…
F സല്‍ഫലം ഏകണമേ…
A ത്രീയേക ദൈവമേ, വിശുദ്ധ ആത്മാവേ
ആശ്വാസമേകുവാന്‍ നീ വരണേ
A ത്രീയേക ദൈവമേ, വിശുദ്ധ ആത്മാവേ
ആശ്വാസമേകുവാന്‍ നീ വരണേ
A കാര്യസ്ഥനായെന്നും, കൂടിരുന്നെന്നില്‍ നീ
കൃപാവരങ്ങള്‍ നല്‍കണേ…
A സല്‍ഫലം ഏകണമേ…
—————————————–
M ആത്മാവിലും സത്യത്തിലും ആരാധിച്ചിടാന്‍
വിശുദ്ധിയില്‍ വിശ്വാസത്തില്‍ നിലനിന്നിടാന്‍
F ആത്മാവിലും സത്യത്തിലും ആരാധിച്ചിടാന്‍
വിശുദ്ധിയില്‍ വിശ്വാസത്തില്‍ നിലനിന്നിടാന്‍
M പ്രതികൂല വേളകള്‍ അതിജീവിപ്പാന്‍
സഹനത്തിന്‍ ആത്മാവേ നീ തരണേ
F പ്രതികൂല വേളകള്‍ അതിജീവിപ്പാന്‍
സഹനത്തിന്‍ ആത്മാവേ നീ തരണേ
A ത്രീയേക ദൈവമേ, വിശുദ്ധ ആത്മാവേ
ആശ്വാസമേകുവാന്‍ നീ വരണേ
A കാര്യസ്ഥനായെന്നും, കൂടിരുന്നെന്നില്‍ നീ
കൃപാവരങ്ങള്‍ നല്‍കണേ…
A സല്‍ഫലം ഏകണമേ…
—————————————–
F വേണ്ടുംവിധം പ്രാര്‍ത്ഥിപ്പാനായ് തുണയേകണേ
ഉണര്‍വോടെ വേല ചെയ്‌വാന്‍ ശക്തിയേകണേ
M വേണ്ടുംവിധം പ്രാര്‍ത്ഥിപ്പാനായ് തുണയേകണേ
ഉണര്‍വോടെ വേല ചെയ്‌വാന്‍ ശക്തിയേകണേ
F വിശ്വസ്‌തരായെന്നും ദൗത്യം നിറവേറ്റിടാന്‍
വിജ്ഞാനത്തിന്‍ ആത്മാവേ നീ തരണേ
M വിശ്വസ്‌തരായെന്നും ദൗത്യം നിറവേറ്റിടാന്‍
വിജ്ഞാനത്തിന്‍ ആത്മാവേ നീ തരണേ
A ത്രീയേക ദൈവമേ, വിശുദ്ധ ആത്മാവേ
ആശ്വാസമേകുവാന്‍ നീ വരണേ
A കാര്യസ്ഥനായെന്നും, കൂടിരുന്നെന്നില്‍ നീ
കൃപാവരങ്ങള്‍ നല്‍കണേ…
A സല്‍ഫലം ഏകണമേ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ത്രീയേക ദൈവമേ, വിശുദ്ധ ആത്മാവേ ആശ്വാസമേകുവാന്‍ നീ വരണേ Threeyeka Daivame Vishudha Aathmave Lyrics | Threeyeka Daivame Vishudha Aathmave Song Lyrics | Threeyeka Daivame Vishudha Aathmave Karaoke | Threeyeka Daivame Vishudha Aathmave Track | Threeyeka Daivame Vishudha Aathmave Malayalam Lyrics | Threeyeka Daivame Vishudha Aathmave Manglish Lyrics | Threeyeka Daivame Vishudha Aathmave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Threeyeka Daivame Vishudha Aathmave Christian Devotional Song Lyrics | Threeyeka Daivame Vishudha Aathmave Christian Devotional | Threeyeka Daivame Vishudha Aathmave Christian Song Lyrics | Threeyeka Daivame Vishudha Aathmave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Threeyeka Daivame, Vishudha Aathmaave
Aashwaasamekuvaan Nee Varane
Threeyeka Daivame, Vishudha Aathmaave
Aashwaasamekuvaan Nee Varane

Kaaryasthanaayennum, Koodirunnennil Nee
Krupaavarangal Nalkane…
Salphalam Ekaname…

Threeyeka Daivame, Vishudha Aathmaave
Aashwaasamekuvaan Nee Varane
Threeyeka Daivame, Vishudha Aathmaave
Aashwaasamekuvaan Nee Varane

Karyasthanaayennum, Koodirunnennil Nee
Krupaavarangal Nalkane…
Salphalam Ekaname…

-----

Aathmaavilum Sathyathilum Aaraadhichidaan
Vishudhiyil Vishwasathil Nilaninnidaan
Aathmaavilum Sathyathilum Aaraadhichidaan
Vishudhiyil Vishwasathil Nilaninnidaan

Prathikoola Velakal Athijeevippaan
Sahanathin Aathmave Nee Tharane
Prathikoola Velakal Athijeevippaan
Sahanathin Aathmave Nee Tharane

Threeyeka Daivame, Vishudha Aathmaave
Aashwasamekuvaan Nee Varane
Karyasthanayennum, Koodirunnennil Nee
Kripaavarangal Nalkane…
Sathphalam Ekaname…

-----

Vendumvidham Praarthippaanaai Thunayekane
Unarvode Vela Cheyvaan Shakthiyekane
Vendumvidham Praarthippaanaai Thunayekane
Unarvode Vela Cheyvaan Shakthiyekane

Vishwastharaayennum Dhauthyam Niravettidaan
Vinjanathin Aathmaave Nee Tharane
Vishwastharaayennum Dhauthyam Niravettidaan
Vinjanathin Aathmaave Nee Tharane

Threeyeka Daivame, Vishudha Aathmaave
Aashwasamekuvaan Nee Varane
Karyasthanayennum, Koodirunnennil Nee
Krupavarangal Nalkane…
Sathphalam Ekaname…

Threeyeka Daivame Dhaivame Deivame Dheivame Vishudha Aathmave Aathmaave


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 322.  Song ID 11907


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.