Malayalam Lyrics
My Notes
M | ത്രിത്വൈക ദൈവമേ തൃപ്പാദപങ്കജേ താണുവണങ്ങി നമിച്ചിടുന്നു ദിവ്യഗുരുവാമെന് യേശുവേ രക്ഷകാ പാവനാത്മാവേ സ്തുതിച്ചിടുന്നു |
F | ത്രിത്വൈക ദൈവമേ തൃപ്പാദപങ്കജേ താണുവണങ്ങി നമിച്ചിടുന്നു ദിവ്യഗുരുവാമെന് യേശുവേ രക്ഷകാ പാവനാത്മാവേ സ്തുതിച്ചിടുന്നു |
—————————————– | |
M | വിജ്ഞാന വിത്തു മുളച്ചു വളരുവാന്‍ വിജ്ഞാന ദായകാ കാത്തിടേണം |
F | വിജ്ഞാന വിത്തു മുളച്ചു വളരുവാന്‍ വിജ്ഞാന ദായകാ കാത്തിടേണം |
M | വിശ്വാസ ദാനത്തില്‍ ഉന്നതരാകേണം വിശ്വത്തിന് ദീപമായ് മേവിടണം |
F | വിശ്വാസ ദാനത്തില്‍ ഉന്നതരാകേണം വിശ്വത്തിന് ദീപമായ് മേവിടണം |
A | ത്രിത്വൈക ദൈവമേ തൃപ്പാദപങ്കജേ താണുവണങ്ങി നമിച്ചിടുന്നു ദിവ്യഗുരുവാമെന് യേശുവേരക്ഷകാ പാവനാത്മാവേ സ്തുതിച്ചിടുന്നു |
—————————————– | |
F | സത്യവും ജീവനും മാര്ഗ്ഗവുമായോനെ സല്പാതേ ഞങ്ങള്‍ ചരിച്ചിടേണം |
M | സത്യവും ജീവനും മാര്ഗ്ഗവുമായോനെ സല്പാതേ ഞങ്ങള്‍ ചരിച്ചിടേണം |
F | സത്യസനാതന ദൈവമായ് അങ്ങയെ കാണുവാന്‍ കണ്ണു തുറന്നിടേണം |
M | സത്യസനാതന ദൈവമായ് അങ്ങയെ കാണുവാന്‍ കണ്ണു തുറന്നിടേണം |
A | ത്രിത്വൈക ദൈവമേ തൃപ്പാദപങ്കജേ താണുവണങ്ങി നമിച്ചിടുന്നു ദിവ്യഗുരുവാമെന് യേശുവേരക്ഷകാ പാവനാത്മാവേ സ്തുതിച്ചിടുന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thrithwaika Daivame Thrupadhapankaje Thaanu Vanangi Namichidunnu | ത്രിത്വൈക ദൈവമേ തൃപ്പാദപങ്കജേ Thrithwaika Daivame Thrupadhapankaje Lyrics | Thrithwaika Daivame Thrupadhapankaje Song Lyrics | Thrithwaika Daivame Thrupadhapankaje Karaoke | Thrithwaika Daivame Thrupadhapankaje Track | Thrithwaika Daivame Thrupadhapankaje Malayalam Lyrics | Thrithwaika Daivame Thrupadhapankaje Manglish Lyrics | Thrithwaika Daivame Thrupadhapankaje Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thrithwaika Daivame Thrupadhapankaje Christian Devotional Song Lyrics | Thrithwaika Daivame Thrupadhapankaje Christian Devotional | Thrithwaika Daivame Thrupadhapankaje Christian Song Lyrics | Thrithwaika Daivame Thrupadhapankaje MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thaanu Vanangi Namichidunnu
Divya Guruvaamen Yeshuve Rakshaka
Pavanathmave Sthuthichidunnu
Thrithwaika Daivame Thrupadhapankaje
Thaanu Vanangi Namichidunnu
Divya Guruvaamen Yeshuve Rakshaka
Pavanathmave Sthuthichidunnu
-----
Vijnyana Vithu Mulachu Valaruvan
Vijnyana Dhayaka Kathidennam
Vijnyana Vithu Mulachu Valaruvan
Vijnyana Dhayaka Kathidennam
Vishwasa Dhanathil Unnathar Akennam
Vishwathin Deepamayi Mevidennam
Vishwasa Dhanathil Unnathar Akennam
Vishwathin Deepamayi Mevidennam
Thrithwaika Daivame Thrupadhapankaje
Thaanu Vanangi Namichidunnu
Divya Guruvaamen Yeshuve Rakshaka
Pavanathmave Sthuthichidunnu
-----
Sathyavum Jeevanum Marggavumayone
Salpathe Njangal Charichidennam
Sathyavum Jeevanum Marggavumayone
Salpathe Njangal Charichidennam
Sathya Sanathana Daivamai Angaye
Kanuvan Kannu Thurannidennam
Sathya Sanathana Daivamai Angaye
Kanuvan Kannu Thurannidennam
Thrithwaika Daivame Thrupadhappankaje
Thaanu Vanangi Namicheedunnu
Divya Guruvamen Yeshuve Rekshaka
Pavanathmave Sthuthichidunnu
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet