Malayalam Lyrics

| | |

A A A

My Notes
M തുണയെനിക്കേശുവേ, കുറവിനിയില്ലതാല്‍
അനുദിനം തന്‍ നിഴലിന്‍, മറവില്‍ വസിച്ചിടും ഞാന്‍
F തുണയെനിക്കേശുവേ, കുറവിനിയില്ലതാല്‍
അനുദിനം തന്‍ നിഴലിന്‍, മറവില്‍ വസിച്ചിടും ഞാന്‍
—————————————–
M അവനെന്റെ സങ്കേതവും, അവലംബവും കോട്ടയും
അവനിയിലാകുലത്തില്‍, അവന്‍ മതിയാശ്രയിപ്പാന്‍
F അവനെന്റെ സങ്കേതവും, അവലംബവും കോട്ടയും
അവനിയിലാകുലത്തില്‍, അവന്‍ മതിയാശ്രയിപ്പാന്‍
A തുണയെനിക്കേശുവേ, കുറവിനിയില്ലതാല്‍
അനുദിനം തന്‍ നിഴലിന്‍, മറവില്‍ വസിച്ചിടും ഞാന്‍
—————————————–
F പകയെന്റെ കണികളിലും, പകരുന്ന വ്യാധിയിലും
പകലിലും രാവിലും താന്‍, പകര്‍ന്നിടും കൃപമഴപോല്‍
M പകയെന്റെ കണികളിലും, പകരുന്ന വ്യാധിയിലും
പകലിലും രാവിലും താന്‍, പകര്‍ന്നിടും കൃപമഴപോല്‍
A തുണയെനിക്കേശുവേ, കുറവിനിയില്ലതാല്‍
അനുദിനം തന്‍ നിഴലിന്‍, മറവില്‍ വസിച്ചിടും ഞാന്‍
—————————————–
M ശരണമവന്‍ തരും തന്‍, ചിറകുകളിന്‍ കീഴില്‍
പരിചയും പലകയുമാം, പരമനിപ്പാരിടത്തില്‍
F ശരണമവന്‍ തരും തന്‍, ചിറകുകളിന്‍ കീഴില്‍
പരിചയും പലകയുമാം, പരമനിപ്പാരിടത്തില്‍
A തുണയെനിക്കേശുവേ, കുറവിനിയില്ലതാല്‍
അനുദിനം തന്‍ നിഴലിന്‍, മറവില്‍ വസിച്ചിടും ഞാന്‍
—————————————–
F വലമിടമായിരങ്ങള്‍, വലിയവര്‍ വീണാലും
വലയമായ് നിന്നെന്നെ, വല്ലഭന്‍ കാത്തിടുമേ
M വലമിടമായിരങ്ങള്‍, വലിയവര്‍ വീണാലും
വലയമായ് നിന്നെന്നെ, വല്ലഭന്‍ കാത്തിടുമേ
A തുണയെനിക്കേശുവേ, കുറവിനിയില്ലതാല്‍
അനുദിനം തന്‍ നിഴലിന്‍, മറവില്‍ വസിച്ചിടും ഞാന്‍
—————————————–
M ആകുല വേളകളില്‍, ആപത്തു നാളുകളില്‍
ആഗതനാമരികില്‍, ആശ്വസിപ്പിച്ചിടുവാന്‍
F ആകുല വേളകളില്‍, ആപത്തു നാളുകളില്‍
ആഗതനാമരികില്‍, ആശ്വസിപ്പിച്ചിടുവാന്‍
A തുണയെനിക്കേശുവേ, കുറവിനിയില്ലതാല്‍
അനുദിനം തന്‍ നിഴലിന്‍, മറവില്‍ വസിച്ചിടും ഞാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thunayenikkeshuve Kuraviniyillathal | തുണയെനിക്കേശുവേ, കുറവിനിയില്ലതാല്‍ അനുദിനം തന്‍ നിഴലിന്‍, മറവില്‍ വസിച്ചിടും ഞാന്‍ Thunayenikkeshuve Kuraviniyillathal Lyrics | Thunayenikkeshuve Kuraviniyillathal Song Lyrics | Thunayenikkeshuve Kuraviniyillathal Karaoke | Thunayenikkeshuve Kuraviniyillathal Track | Thunayenikkeshuve Kuraviniyillathal Malayalam Lyrics | Thunayenikkeshuve Kuraviniyillathal Manglish Lyrics | Thunayenikkeshuve Kuraviniyillathal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thunayenikkeshuve Kuraviniyillathal Christian Devotional Song Lyrics | Thunayenikkeshuve Kuraviniyillathal Christian Devotional | Thunayenikkeshuve Kuraviniyillathal Christian Song Lyrics | Thunayenikkeshuve Kuraviniyillathal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Thunayenikeshuve Kuraviniyillathaal
Anudhinam Than Nizhalin, Maravil Vasichidum Njan

Thunayenikeshuve Kuraviniyillathaal
Anudhinam Than Nizhalin, Maravil Vasichidum Njan

-----

Avanente Sankethavum, Avalambavum Kottayum
Avaniyil Aakulathil, Avan Mathi Aashrayippaan
Avanente Sankethavum, Avalambavum Kottayum
Avaniyil Aakulathil, Avan Mathi Aashrayippaan

Thunayenikeshuve Kuraviniyillathaal
Anudhinam Than Nizhalin, Maravil Vasichidum Njan

-----

Pakayente Kanikalilum, Pakarunna Vyathiyilum
Pakalilum Ravilum Thaan, Pakarnnidum Krupa Mazha Pol
Pakayente Kanikalilum, Pakarunna Vyathiyilum
Pakalilum Ravilum Thaan, Pakarnnidum Krupa Mazha Pol

Thunayenikkeshuve Kuraviniyillathaal
Anudhinam Than Nizhalin, Maravil Vasichidum Njan

-----

Sharanamavan Tharum Than, Chirakukalil Keezhil
Parichayum Palakayumaam, Paramani Paridathil
Sharanamavan Tharum Than, Chirakukalil Keezhil
Parichayum Palakayumaam, Paramani Paridathil

Thunayenikkeshuve Kuraviniyillathaal
Anudhinam Than Nizhalin, Maravil Vasichidum Njan

-----

Valamidam Aayirangal, Valiyavar Veenalum
Valayamai Ninnenne, Vallabhavan Kaathidume
Valamidam Aayirangal, Valiyavar Veenalum
Valayamai Ninnenne, Vallabhavan Kaathidume

Thunayenikkeshuve Kuraviniyillathaal
Anudhinam Than Nizhalin, Maravil Vasichidum Njan

-----

Aakula Velakalil, Aapathu Naalukalil
Aagathanaam Arikil, Aashwasippichiduvaan
Aakula Velakalil, Aapathu Naalukalil
Aagathanaam Arikil, Aashwasippichiduvaan

Thunayenikkeshuve Kuraviniyillathaal
Anudhinam Than Nizhalin, Maravil Vasichidum Njan

Thuna Enikkeshuve Enikeshuve Thunayenikeshuve Thunayenikkeshuve Thunayenikesuve Kurav Ini Illathal Illathaal


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 1250.  Song ID 7822


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.