Malayalam Lyrics

| | |

A A A

My Notes
M തുറക്കു നിന്‍ വാതില്‍ തുറക്കു
മുട്ടി വിളിച്ചീടുന്നീ ഞാന്‍
കേള്‍ക്കുന്നു ഞാന്‍ നിന്റെ തേങ്ങലുകള്‍
കാണുന്നു ഞാന്‍ നിന്റെ നൊമ്പരങ്ങള്‍
F തുറക്കു നിന്‍ വാതില്‍ തുറക്കു
മുട്ടി വിളിച്ചീടുന്നീ ഞാന്‍
കേള്‍ക്കുന്നു ഞാന്‍ നിന്റെ തേങ്ങലുകള്‍
കാണുന്നു ഞാന്‍ നിന്റെ നൊമ്പരങ്ങള്‍
—————————————–
M നിന്‍ ദൈവമാണു ഞാന്‍ കുഞ്ഞേ
നിന്നോടൊപ്പം, ഞാനായിരുന്നു
F നിന്‍ ദൈവമാണു ഞാന്‍ കുഞ്ഞേ
നിന്നോടൊപ്പം, ഞാനായിരുന്നു
M നീയെന്നെ അറിഞ്ഞിരുന്നീലാ
ഞാന്‍ നിന്നെ അറിഞ്ഞിരുന്നു
F കേള്‍ക്കുന്നു ഞാന്‍ നിന്റെ തേങ്ങലുകള്‍
മകനേ, മകളേ തുറക്കൂ
A ഹൃദയ വാതില്‍
നിന്‍ ഹൃദയ വാതില്‍
🎵🎵🎵
A തുറക്കു നിന്‍ വാതില്‍ തുറക്കു
മുട്ടി വിളിച്ചീടുന്നീ ഞാന്‍
കേള്‍ക്കുന്നു ഞാന്‍ നിന്റെ തേങ്ങലുകള്‍
കാണുന്നു ഞാന്‍ നിന്റെ നൊമ്പരങ്ങള്‍
—————————————–
F എന്‍ ദാനമാണു നീ കുഞ്ഞേ
നിന്നില്‍ ഞാന്‍, കാവലിരുന്നു
M എന്‍ ദാനമാണു നീ കുഞ്ഞേ
നിന്നില്‍ ഞാന്‍, കാവലിരുന്നു
F മറ്റാരും ദ്രോഹിച്ചീടാതെ
മറ്റാരും മുറിവേല്‍പ്പിക്കാതെ
M ഞാന്‍ നിന്നെ മാറോടണച്ചിരുന്നു
മകനേ, മകളേ തുറക്കൂ
A ഹൃദയ വാതില്‍
നിന്‍ ഹൃദയ വാതില്‍
🎵🎵🎵
A തുറക്കു നിന്‍ വാതില്‍ തുറക്കു
മുട്ടി വിളിച്ചീടുന്നീ ഞാന്‍
കേള്‍ക്കുന്നു ഞാന്‍ നിന്റെ തേങ്ങലുകള്‍
കാണുന്നു ഞാന്‍ നിന്റെ നൊമ്പരങ്ങള്‍
A തുറക്കു നിന്‍ വാതില്‍ തുറക്കു
മുട്ടി വിളിച്ചീടുന്നീ ഞാന്‍
കേള്‍ക്കുന്നു ഞാന്‍ നിന്റെ തേങ്ങലുകള്‍
കാണുന്നു ഞാന്‍ നിന്റെ നൊമ്പരങ്ങള്‍
A കാണുന്നു ഞാന്‍ നിന്റെ നൊമ്പരങ്ങള്‍
A കാണുന്നു ഞാന്‍ നിന്റെ നൊമ്പരങ്ങള്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | തുറക്കു നിന്‍ വാതില്‍ തുറക്കു മുട്ടി വിളിച്ചീടുന്നീ ഞാന്‍ കേള്‍ക്കുന്നു ഞാന്‍ നിന്റെ തേങ്ങലുകള്‍ Thurakku Nin Vathil Thurakku Lyrics | Thurakku Nin Vathil Thurakku Song Lyrics | Thurakku Nin Vathil Thurakku Karaoke | Thurakku Nin Vathil Thurakku Track | Thurakku Nin Vathil Thurakku Malayalam Lyrics | Thurakku Nin Vathil Thurakku Manglish Lyrics | Thurakku Nin Vathil Thurakku Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thurakku Nin Vathil Thurakku Christian Devotional Song Lyrics | Thurakku Nin Vathil Thurakku Christian Devotional | Thurakku Nin Vathil Thurakku Christian Song Lyrics | Thurakku Nin Vathil Thurakku MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Thurakku Nin Vaathil Thurakku
Mutti Vilicheedunnee Njan
Kelkkunnu Njan Ninte Thengalukal
Kaanunnu Njan Ninte Nombarangal

Thurakku Nin Vaathil Thurakku
Mutti Vilicheedunnee Njan
Kelkkunnu Njan Ninte Thengalukal
Kaanunnu Njan Ninte Nombarangal

-----

Nin Daivamaanu Njan Kunje
Ninnodoppam, Njanaayirunnu
Nin Daivamaanu Njan Kunje
Ninnodoppam, Njanaayirunnu

Neeyenne Arinjirunneelaa
Njan Ninne Arinjirunnu
Kelkkunnu Njan Ninte Thengalukal
Makane, Makale Thurakkoo

Hrudhaya Vaathil
Nin Hrudhaya Vaathil

🎵🎵🎵

Thurakku Nin Vaathil Thurakku
Mutti Vilicheedunnee Njan
Kelkkunnu Njan Ninte Thengalukal
Kanunnu Njan Ninte Nombarangal

-----

En Dhaanamaanu Nee Kunje
Ninnil Njan, Kaavalirunnu
En Dhaanamaanu Nee Kunje
Ninnil Njan, Kaavalirunnu

Mattaarum Dhrohicheedaathe
Mattaarum Murivelppikkaathe
Njan Ninne Maarodanachirunnu
Makane, Makale Thurakkoo

Hridhaya Vaathil
Nin Hridhaya Vaathil

🎵🎵🎵

Thurakku Nin Vaathil Thurakku
Mutti Vilicheedunnee Njan
Kelkkunnu Njan Ninte Thengalukal
Kaanunnu Njan Ninte Nombarangal

Thurakku Nin Vaathil Thurakku
Mutti Vilicheedunnee Njan
Kelkkunnu Njan Ninte Thengalukal
Kaanunnu Njan Ninte Nombarangal
Kaanunnu Njan Ninte Nombarangal
Kaanunnu Njan Ninte Nombarangal

Thurakku Nin Vathil Thurakku Thurakkoo Vaathil


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *

Views 137.  Song ID 13245


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.