Malayalam Lyrics

| | |

A A A

My Notes
M ഉലകത്തില്‍ ആശ്രയിപ്പാന്‍
ഇതുപോലെ ഒരുവന്‍ ആരുമില്ലാ
F ഉലകത്തില്‍ ആശ്രയിപ്പാന്‍
ഇതുപോലെ ഒരുവന്‍ ആരുമില്ലാ
M തളരുന്ന നേരത്തും, താങ്ങുന്ന തിരുകരം
തളരാതെ എന്നെ, നടത്തും, അന്ത്യം വരെ
F തളരുന്ന നേരത്തും, താങ്ങുന്ന തിരുകരം
തളരാതെ എന്നെ, നടത്തും, അന്ത്യം വരെ
—————————————–
M ഉറ്റവര്‍ കൈവിട്ടു, സ്‌നേഹിതര്‍ മാറി
പെറ്റമ്മ പോലും തള്ളിയപ്പോള്‍
F ഉറ്റവര്‍ കൈവിട്ടു, സ്‌നേഹിതര്‍ മാറി
പെറ്റമ്മ പോലും തള്ളിയപ്പോള്‍
M മാര്‍വ്വോടണച്ചെന്റെ, കൈകള്‍ പിടിച്ച
നാഥനെ നിന്‍ സ്‌നേഹം, അവര്‍ണ്ണനീയം
F മാര്‍വ്വോടണച്ചെന്റെ, കൈകള്‍ പിടിച്ച
നാഥനെ നിന്‍ സ്‌നേഹം, അവര്‍ണ്ണനീയം
A ഉലകത്തില്‍ ആശ്രയിപ്പാന്‍
ഇതുപോലെ ഒരുവന്‍ ആരുമില്ലാ
A ഉലകത്തില്‍ ആശ്രയിപ്പാന്‍
ഇതുപോലെ ഒരുവന്‍ ആരുമില്ലാ
—————————————–
F ചെങ്കടല്‍ സമമാം, ശോധന വന്നപ്പോള്‍
വന്‍ സൈന്യമെന്‍ പിന്‍മ്പേ ഗമിച്ച നേരം
M ചെങ്കടല്‍ സമമാം, ശോധന വന്നപ്പോള്‍
വന്‍ സൈന്യമെന്‍ പിന്‍മ്പേ ഗമിച്ച നേരം
F മോശയെ വിളിച്ചവന്‍, മിസ്രെമിനെ കണ്ടവന്‍
പുതുവഴി തുറന്നു, സാഗരത്തില്‍
M മോശയെ വിളിച്ചവന്‍, മിസ്രെമിനെ കണ്ടവന്‍
പുതുവഴി തുറന്നു, സാഗരത്തില്‍
A ഉലകത്തില്‍ ആശ്രയിപ്പാന്‍
ഇതുപോലെ ഒരുവന്‍ ആരുമില്ലാ
A ഉലകത്തില്‍ ആശ്രയിപ്പാന്‍
ഇതുപോലെ ഒരുവന്‍ ആരുമില്ലാ
—————————————–
M ലാസറെ ഉയിര്‍പ്പിച്ചോന്‍, ഏല്യാവേ പോറ്റിയോന്‍
മാറായെ മധുരമായ് തീര്‍ത്ത ദൈവം
F ലാസറെ ഉയിര്‍പ്പിച്ചോന്‍, ഏല്യാവേ പോറ്റിയോന്‍
മാറായെ മധുരമായ് തീര്‍ത്ത ദൈവം
M അന്ത്യം വരെയുമെന്‍, കൂടെയിരിക്കും
എന്നുള്ള വാഗ്‌ദത്തം മാറുകില്ലാ
F അന്ത്യം വരെയുമെന്‍, കൂടെയിരിക്കും
എന്നുള്ള വാഗ്‌ദത്തം മാറുകില്ലാ
A ഉലകത്തില്‍ ആശ്രയിപ്പാന്‍
ഇതുപോലെ ഒരുവന്‍ ആരുമില്ലാ
A ഉലകത്തില്‍ ആശ്രയിപ്പാന്‍
ഇതുപോലെ ഒരുവന്‍ ആരുമില്ലാ
A തളരുന്ന നേരത്തും, താങ്ങുന്ന തിരുകരം
തളരാതെ എന്നെ, നടത്തും, അന്ത്യം വരെ
A തളരുന്ന നേരത്തും, താങ്ങുന്ന തിരുകരം
തളരാതെ എന്നെ, നടത്തും, അന്ത്യം വരെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഉലകത്തില്‍ ആശ്രയിപ്പാന്‍ ഇതുപോലെ ഒരുവന്‍ ആരുമില്ലാ Ulakathil Aashrayippan Ithupole Oruvan Aarumilla Lyrics | Ulakathil Aashrayippan Ithupole Oruvan Aarumilla Song Lyrics | Ulakathil Aashrayippan Ithupole Oruvan Aarumilla Karaoke | Ulakathil Aashrayippan Ithupole Oruvan Aarumilla Track | Ulakathil Aashrayippan Ithupole Oruvan Aarumilla Malayalam Lyrics | Ulakathil Aashrayippan Ithupole Oruvan Aarumilla Manglish Lyrics | Ulakathil Aashrayippan Ithupole Oruvan Aarumilla Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ulakathil Aashrayippan Ithupole Oruvan Aarumilla Christian Devotional Song Lyrics | Ulakathil Aashrayippan Ithupole Oruvan Aarumilla Christian Devotional | Ulakathil Aashrayippan Ithupole Oruvan Aarumilla Christian Song Lyrics | Ulakathil Aashrayippan Ithupole Oruvan Aarumilla MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ulakathil Aashrayippaan
Ithupole Oruvan Aarumillaa
Ulakathil Aashrayippaan
Ithupole Oruvan Aarumillaa

Thalarunna Nerathum, Thaangunna Thirukaram
Thalaraathe Enne, Nadathum, Anthyam Vare
Thalarunna Nerathum, Thaangunna Thirukaram
Thalaraathe Enne, Nadathum, Anthyam Vare

-----

Uttavar Kaivittu, Snehithar Maari
Pettamma Polum Thalliyappol
Uttavar Kaivittu, Snehithar Maari
Pettamma Polum Thalliyappol

Maarvvodanachente, Kaikal Pidicha
Nadhane Nin Sneham, Avarnnaneeyam
Maarvvodanachente, Kaikal Pidicha
Nadhane Nin Sneham, Avarnnaneeyam

Ulakathil Aashrayippaan
Ithupole Oruvan Aarumillaa
Ulakathil Aashrayippaan
Ithupole Oruvan Aarumillaa

-----

Chenkadal Samamaam, Shodhana Vannappol
Van Sainyamen Pinmbe Gamicha Neram
Chenkadal Samamaam, Shodhana Vannappol
Van Sainyamen Pinmbe Gamicha Neram

Moshaye Vilichavan, Misremine Kandavan
Puthuvazhi Thurannu, Saagarathil
Moshaye Vilichavan, Misremine Kandavan
Puthuvazhi Thurannu, Saagarathil

Ulakathil Aashrayippaan
Ithupole Oruvan Aarumillaa
Ulakathil Aashrayippaan
Ithupole Oruvan Aarumillaa

-----

Laasare Uyirppichon, Elyaave Pottiyon
Maaraaye Madhuramaai Theertha Daivam
Laasare Uyirppichon, Elyaave Pottiyon
Maaraaye Madhuramaai Theertha Daivam

Anthyam Vareyumen, Koodeyirikkum
Ennulla Vaagdhatham Maarukillaa
Anthyam Vareyumen, Koodeyirikkum
Ennulla Vaagdhatham Maarukillaa

Ulakathil Aashrayippaan
Ithupole Oruvan Aarumillaa
Ulakathil Aashrayippaan
Ithupole Oruvan Aarumillaa

Thalarunna Nerathum, Thaangunna Thirukaram
Thalaraathe Enne, Nadathum, Anthyam Vare
Thalarunna Nerathum, Thaangunna Thirukaram
Thalaraathe Enne, Nadathum, Anthyam Vare

Ulakathil Aashrayippan Aashrayippaan Ithupole Oruvan Ithupoloruvan Aarumilla Aarum Illaa


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 927.  Song ID 12192


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.