Malayalam Lyrics

| | |

A A A

My Notes
A ഉത്ഥിതാ..  ഉത്ഥിതാ..
ഉത്ഥിതാ..
🎵🎵🎵
M ഉലകെല്ലാം ഉയിര്‍പ്പിന്റെ ഉദയപ്പൂങ്കതിര്‍ ചൂടി
ഉണരുന്ന സ്വര്‍ഗ്ഗീയ നിമിഷം
മുറിവെല്ലാം മാഞ്ഞു മഞ്ഞുടുപ്പണിഞ്ഞു ദൈവ സുതന്‍
മഹിമയോടുയിര്‍ക്കുന്ന പുണ്യ നിമിഷം
F ഉലകെല്ലാം ഉയിര്‍പ്പിന്റെ ഉദയപ്പൂങ്കതിര്‍ ചൂടി
ഉണരുന്ന സ്വര്‍ഗ്ഗീയ നിമിഷം
മുറിവെല്ലാം മാഞ്ഞു മഞ്ഞുടുപ്പണിഞ്ഞു ദൈവ സുതന്‍
മഹിമയോടുയിര്‍ക്കുന്ന പുണ്യ നിമിഷം
A ഉത്ഥിതാ..  ഉത്ഥിതാ..
ഉത്ഥിതാ..
A ഉത്ഥാന പൊന്‍ തിരുന്നാള്‍..
തിരുവുത്ഥാന പൊന്‍ തിരുനാള്‍…
A ഉത്ഥാന പൊന്‍ തിരുന്നാള്‍..
തിരുവുത്ഥാന പൊന്‍ തിരുനാള്‍…
A കാല്‍വരികള്‍ക്കപ്പുറമാ, കുരിശുമരം പൂത്തുലയും
ഉത്ഥാന പൊന്‍ തിരുന്നാള്‍..
വിശ്വാസത്തില്‍ നിറയും, ഹൃദയങ്ങളിലാത്മാവിന്‍
അഭിഷേക തീ പടരും തിരുനാള്‍
ഉത്ഥാന പൊന്‍ തിരുന്നാള്‍
A ഉത്ഥിതാ..  ഉത്ഥിതാ..
ഉത്ഥിതാ..
—————————————–
M യേശുവിന്‍ ഉയിര്‍പ്പിലുള്ളുറച്ചു വിശ്വസിക്കുകില്‍
പ്രത്യാശയാല്‍ നിന്‍ ജീവിതം പ്രഭാമയമാകും
F കല്ലറ പിളര്‍ന്നു മാറും, ഭയമകറ്റി അഭയമേകും
കണ്ണുനീരകന്നു മോദ മുന്തിരി വിരിയും
M നിന്ദനത്തിന്‍ മുള്‍മുടിയില്‍, നിര്‍മ്മല സുമഗന്ധമൂറും
അരികിലണഞ്ഞപ്പമായ് അത്താഴമായ് നല്‍കും
F അവനരികിലണഞ്ഞ് അപ്പമായത്താഴമായ് നല്‍കും
A ഉത്ഥാന പൊന്‍ തിരുന്നാള്‍..
തിരുവുത്ഥാന പൊന്‍ തിരുനാള്‍…
A കാല്‍വരികള്‍ക്കപ്പുറമാ, കുരിശുമരം പൂത്തുലയും
ഉത്ഥാന പൊന്‍ തിരുന്നാള്‍..
വിശ്വാസത്തില്‍ നിറയും, ഹൃദയങ്ങളിലാത്മാവിന്‍
അഭിഷേക തീ പടരും തിരുനാള്‍
ഉത്ഥാന പൊന്‍ തിരുന്നാള്‍
—————————————–
F തിരുവുത്ഥാനം പകരും, വരമാം ദൈവാത്മാവില്‍
നിറയാം നവ സുവിശേഷ പ്രേഷിതരാകാം
M തിരുമാറില്‍ തൊട്ടറിഞ്ഞ, സത്യംകൊണ്ടര മുറുക്കി
നീതി കവചമായ് ധരിച്ചു, മുന്നേറിടാം
F ആത്മാവിന്‍ ഇരുമുനവാളേന്തി സത്യ വിശ്വാസം
പരിചയാക്കും ധീര സേനയായ് വളര്‍ന്നീടാം
M ഇനി ഉത്ഥിതന്റെ സ്‌നേഹ സാക്ഷ്യമായ് വിളങ്ങിടാം
F ഉലകെല്ലാം ഉയിര്‍പ്പിന്റെ ഉദയപ്പൂങ്കതിര്‍ ചൂടി
ഉണരുന്ന സ്വര്‍ഗ്ഗീയ നിമിഷം
M മുറിവെല്ലാം മാഞ്ഞു മഞ്ഞുടുപ്പണിഞ്ഞു ദൈവ സുതന്‍
മഹിമയോടുയിര്‍ക്കുന്ന പുണ്യ നിമിഷം
A ഉത്ഥാന പൊന്‍ തിരുന്നാള്‍..
തിരുവുത്ഥാന പൊന്‍ തിരുനാള്‍…
A കാല്‍വരികള്‍ക്കപ്പുറമാ, കുരിശുമരം പൂത്തുലയും
ഉത്ഥാന പൊന്‍ തിരുന്നാള്‍..
വിശ്വാസത്തില്‍ നിറയും, ഹൃദയങ്ങളിലാത്മാവിന്‍
അഭിഷേക തീ പടരും തിരുനാള്‍
ഉത്ഥാന പൊന്‍ തിരുന്നാള്‍
A ഉത്ഥിതാ..  ഉത്ഥിതാ..
ഉത്ഥിതാ..

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഉലകെല്ലാം ഉയിര്‍പ്പിന്റെ ഉദയപ്പൂങ്കതിര്‍ ചൂടി ഉണരുന്ന സ്വര്‍ഗ്ഗീയ നിമിഷം Ulakellam Uyirppinte Udhayapoonkathir Choodi Lyrics | Ulakellam Uyirppinte Udhayapoonkathir Choodi Song Lyrics | Ulakellam Uyirppinte Udhayapoonkathir Choodi Karaoke | Ulakellam Uyirppinte Udhayapoonkathir Choodi Track | Ulakellam Uyirppinte Udhayapoonkathir Choodi Malayalam Lyrics | Ulakellam Uyirppinte Udhayapoonkathir Choodi Manglish Lyrics | Ulakellam Uyirppinte Udhayapoonkathir Choodi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ulakellam Uyirppinte Udhayapoonkathir Choodi Christian Devotional Song Lyrics | Ulakellam Uyirppinte Udhayapoonkathir Choodi Christian Devotional | Ulakellam Uyirppinte Udhayapoonkathir Choodi Christian Song Lyrics | Ulakellam Uyirppinte Udhayapoonkathir Choodi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Uthithaa.. Uthithaa..
Uthithaa..

🎵🎵🎵

Ulakellaam Uyirppinte Udhayappoonkathir Choodi
Unarunna Swarggeeya Nimisham
Murivellaam Maanju Manjuduppaninju Daiva Suthan
Mahimayoduyirkkunna Punya Nimisham

Ulakellaam Uyirppinte Udhaya Poonkathir Choodi
Unarunna Swargeeya Nimisham
Murivellam Maanju Manjuduppaninju Daiva Suthan
Mahimayod Uyirkkunna Punya Nimisham

Uthithaa.. Uthithaa..
Uthithaa..

Uthaana Pon Thirunnaal..
Thiruvuthaana Pon Thirunaal...
Uthaana Pon Thirunnaal..

Thiruvuthaana Pon Thirunaal...
Kalvarikalkkappuramaa, Kurishu Maram Poothulayum
Uthaana Pon Thirunnaal..
Vishwaasathil Nirayum, Hrudhayangalil Aathmaavin
Abhisheka Thee Padarum Thirunaal
Uthaana Pon Thirunnaal

Uthithaa.. Uthithaa..
Uthithaa..

-----

Yeshuvin Uyirppilullurachu Vishwasikkukil
Prathyaashayaal Nin Jeevitham Prabhaamayamaakum
Kallara Pilarnnu Maarum, Bhayamakatti Abhayamekum
Kannuneerakannu Modha Munthiri Viriyum

Nindhanathin Mulmudiyil, Nirmmala Sumagandhamoorum
Arikilananjappamaai Athaazhamaai Nalkum
Avanarikilananj Appamaayathaazhamaai Nalkum

Uthaana Pon Thirunnaal..
Thiruvuthaana Pon Thirunaal...
Kalvarikalkkappuramaa, Kurishumaram Poothulayum
Uthaana Pon Thirunnaal..
Vishwasathil Nirayum, Hridhayangalil Aathmaavin
Abhisheka Thee Padarum Thirunaal
Uthaana Pon Thirunnaal

-----

Thiruvuthaanam Pakarum, Varamaam Daivaathmaavil
Nirayaam Nava Suvishesha Preshitharaakaam
Thirumaaril Thottarinja, Sathyamkondara Murukki
Neethi Kavachamaai Dharichu, Munneridaam

Aathmavin Irumunavaal Enthi Sathya Vishwaasam
Parichayaakkum Dheera Senayaai Valarnneedaam
Ini Uthithante Sneha Saakshyamaai Vilangidaam

Ulakellaam Uyirpinte Udhayapoonkathir Choodi
Unarunna Swargeeya Nimisham
Murivellaam Maanju Manjuduppaninju Daiva Suthan
Mahimayoduyirkkunna Punya Nimisham

Uthaana Pon Thirunnaal..
Thiruvuthaana Pon Thirunaal...
Kalvarikalkkappuramaa, Kurishumaram Poothulayum
Uthaana Pon Thirunnaal..
Vishwaasathil Nirayum, Hrudhayangalilaathmaavin
Abhisheka Thee Padarum Thirunaal
Uthaana Pon Thirunnaal

Uthithaa.. Uthithaa..
Uthithaa..

Uthithaa Udhithaa Ulakellam Ulakellaam Uyirppinte Uyarppinte Udhaya Udaya Poonkathir Poonkathirchoodi Uthaya Swarggeeya Swargeeya Thirunnal Thirunal Thirunaal Thirunnaal Uthana udhithan uthithan udhayapoonkathir uthayapoonkathir choodi chudi


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 242.  Song ID 13529


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.