Malayalam Lyrics

| | |

A A A

My Notes
M ​ഉള്‍ക്കാഴ്‌ച്ചയേകാന്‍, എന്നില്‍ അലിയാന്‍
ഞാന്‍ കാണുന്നു, ഈ ബലിയില്‍
F ​ഉള്‍ക്കാഴ്‌ച്ചയേകാന്‍, എന്നില്‍ അലിയാന്‍
ഞാന്‍ കാണുന്നു, ഈ ബലിയില്‍
M സ്‌നേഹത്തില്‍ അള്‍ത്താര തീര്‍ത്തിടുവാന്‍
തിരുവോസ്‌തിരൂപനെ, എന്നില്‍, നിറയണമേ
A ​ഉള്‍ക്കാഴ്‌ച്ചയേകാന്‍, എന്നില്‍ അലിയാന്‍
ഞാന്‍ കാണുന്നു, ഈ ബലിയില്‍
A സ്‌നേഹത്തില്‍ അള്‍ത്താര തീര്‍ത്തിടുവാന്‍
തിരുവോസ്‌തിരൂപനെ, എന്നില്‍, നിറയണമേ
—————————————–
M ആത്മാവില്‍ ഭോജനമാകുന്ന വേളയില്‍
എന്നില്‍, നിറഞ്ഞു വസിക്കേണമേ
F ആത്മാവില്‍ ഭോജനമാകുന്ന വേളയില്‍
എന്നില്‍, നിറഞ്ഞു വസിക്കേണമേ
M ജീവിതം നീ തന്ന ദാനമല്ലോ
ഈ ബലിവേദിയില്‍, എന്നെ മുഴുവന്‍ സമര്‍പ്പിക്കുന്നു
A ​ഉള്‍ക്കാഴ്‌ച്ചയേകാന്‍, എന്നില്‍ അലിയാന്‍
ഞാന്‍ കാണുന്നു, ഈ ബലിയില്‍
A സ്‌നേഹത്തില്‍ അള്‍ത്താര തീര്‍ത്തിടുവാന്‍
തിരുവോസ്‌തിരൂപനെ, എന്നില്‍, നിറയണമേ
—————————————–
F നിത്യതയാകുന്ന ജീവിതത്തെ
എന്നും, നിനക്കായ് ഏകുന്നു ഞാന്‍
M നിത്യതയാകുന്ന ജീവിതത്തെ
എന്നും, നിനക്കായ് ഏകുന്നു ഞാന്‍
F ആത്മാവിന്നുള്ളിലെ, തിരിയായ് മാറാന്‍
എന്നെ നീ അനുഗ്രഹിക്കു, നാഥാ
എന്നെ നീ അനുഗ്രഹിക്കു
A ​ഉള്‍ക്കാഴ്‌ച്ചയേകാന്‍, എന്നില്‍ അലിയാന്‍
ഞാന്‍ കാണുന്നു, ഈ ബലിയില്‍
A സ്‌നേഹത്തില്‍ അള്‍ത്താര തീര്‍ത്തിടുവാന്‍
തിരുവോസ്‌തിരൂപനെ, എന്നില്‍, നിറയണമേ
A എന്നില്‍, നിറയണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഉള്‍ക്കാഴ്‌ച്ചയേകാന്‍, എന്നില്‍ അലിയാന്‍ ഞാന്‍ കാണുന്നു, ഈ ബലിയില്‍ Ulkkazhchayekan Ennil Aliyan Lyrics | Ulkkazhchayekan Ennil Aliyan Song Lyrics | Ulkkazhchayekan Ennil Aliyan Karaoke | Ulkkazhchayekan Ennil Aliyan Track | Ulkkazhchayekan Ennil Aliyan Malayalam Lyrics | Ulkkazhchayekan Ennil Aliyan Manglish Lyrics | Ulkkazhchayekan Ennil Aliyan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ulkkazhchayekan Ennil Aliyan Christian Devotional Song Lyrics | Ulkkazhchayekan Ennil Aliyan Christian Devotional | Ulkkazhchayekan Ennil Aliyan Christian Song Lyrics | Ulkkazhchayekan Ennil Aliyan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ulkkaazhchayekaan, Ennil Aliyaan
Njan Kaanunnu, Ee Baliyil
Ulkkaazhchayekaan, Ennil Aliyaan
Njan Kaanunnu, Ee Baliyil

Snehathil Althara Theerthiduvaan
Thiruvosthiroopane, Ennil, Nirayaname

Ulkkazhchayekaan, Ennil Aliyaan
Njan Kanunnu, Ee Baliyil
Snehathil Althara Theerthiduvaan
Thiruvosthiroopane, Ennil, Nirayaname

-----

Aathmavil Bhojanamaakunna Velayil
Ennil, Niranju Vasikkename
Aathmavil Bhojanamaakunna Velayil
Ennil, Niranju Vasikkename

Jeevitham Nee Thanna Dhaanamallo
Ee Balivedhiyil, Enne Muzhuvan Samarppikkunnu

Ulkkaazhchayekaan, Ennil Aliyaan
Njan Kaanunnu, Ee Baliyil
Snehathil Althara Theerthiduvaan
Thiruvosthiroopane, Ennil, Nirayename

-----

Nithyathayaakunna Jeevithathe
Ennum, Ninakkaai Ekunnu Njan
Nithyathayaakunna Jeevithathe
Ennum, Ninakkaai Ekunnu Njan
Aathmaavinnullile, Thiriyaai Maaraan
Enne Nee Anugrahikku, Nadha
Enne Nee Anugrahikku


Ulkkaazhchayekaan, Ennil Aliyaan
Njan Kaanunnu, Ee Baliyil
Snehathil Althara Theerthiduvaan
Thiruvosthiroopane, Ennil, Nirayaname
Ennil, Nirayaname

Ulkkazhchayekan Ulkkazhchayekaan Ulkkaazhchayekan Ulkkaazhchayekaan Ennil Aliyan Ulkazhchayekan Ulkazhchayekaan Ulkaazhchayekan Ulkaazhchayekaan Aathmavin Bhojanam


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 90.  Song ID 13208


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.