Malayalam Lyrics

| | |

A A A

My Notes
M ഉള്ളം നീറുന്നു നാഥാ
എന്നുള്ളില്‍ തീ എരിയുന്നു
നീയെന്നെ ഒന്നു നോക്കണേ
F ഹൃത്തില്‍ ഭാരങ്ങള്‍ ഏറിടുന്നു
താങ്ങാന്‍ കഴിവില്ലേശുവേ
കൈത്താങ്ങായ് തുണയായ് വരണമേ
M ആശ്രയം നീ മാത്രമാണെന്‍ യേശുവേ
വിളി കേള്‍ക്കണേ
F ആശ്രയം നീ മാത്രമാണെന്‍ യേശുവേ
വിളി കേള്‍ക്കണേ
M എന്നെ കൈവെടിയല്ലേ
വേഗം വരണേ
ഞാന്‍ വീഴും മുന്‍പായ്
A ഉള്ളം നീറുന്നു നാഥാ
എന്നുള്ളില്‍ തീ എരിയുന്നു
നീയെന്നെ ഒന്നു നോക്കണേ
—————————————–
M സ്വസ്ഥത ഇല്ലാതലഞ്ഞു
സ്വച്ഛത ഞാന്‍ നേടിയില്ല
ഒന്നിലും, കണ്ടതില്ല
ആശ്വാസവും.. ഒരാനന്ദവും…
F സ്വസ്ഥത ഇല്ലാതലഞ്ഞു
സ്വച്ഛത ഞാന്‍ നേടിയില്ല
ഒന്നിലും, കണ്ടതില്ല
ആശ്വാസവും.. ഒരാനന്ദവും…
M സര്‍വ്വം നന്മയ്‌ക്കായെന്നുള്ളം പറയുന്നു
F സര്‍വ്വം നന്മയ്‌ക്കായെന്നുള്ളം പറയുന്നു
M സഹിച്ചതും, ക്ഷമിച്ചതും
നിന്നെയോര്‍ത്ത്
നിന്‍ സഹനങ്ങളെ ഓര്‍ത്ത്
A ഉള്ളം നീറുന്നു നാഥാ
എന്നുള്ളില്‍ തീ എരിയുന്നു
നീയെന്നെ ഒന്നു നോക്കണേ
—————————————–
F കാത്തിരുന്നേറെ ദിനങ്ങള്‍
ദുര്‍വിധി, അകന്നു നീങ്ങാന്‍
ആരില്‍ നിന്നും അറിഞ്ഞതില്ല
യാതൊരു കനിവും.. യാതൊരു ഫലവും…
M കാത്തിരുന്നേറെ ദിനങ്ങള്‍
ദുര്‍വിധി, അകന്നു നീങ്ങാന്‍
ആരില്‍ നിന്നും അറിഞ്ഞതില്ല
യാതൊരു കനിവും.. യാതൊരു ഫലവും…
F കൂടെ കാണുമെന്നോര്‍ത്തോര്‍
എനിക്കെതിരായ് തിരിഞ്ഞു
M കൂടെ കാണുമെന്നോര്‍ത്തോര്‍
എനിക്കെതിരായ് തിരിഞ്ഞു
F ഏകനായ്, ശൂന്യനായ്
നീ നിന്നതു പോല്‍
ഞാനും വേദനയോടെ
M ഉള്ളം നീറുന്നു നാഥാ
എന്നുള്ളില്‍ തീ എരിയുന്നു
നീയെന്നെ ഒന്നു നോക്കണേ
F ഹൃത്തില്‍ ഭാരങ്ങള്‍ ഏറിടുന്നു
താങ്ങാന്‍ കഴിവില്ലേശുവേ
കൈത്താങ്ങായ് തുണയായ് വരണമേ
M ആശ്രയം നീ മാത്രമാണെന്‍ യേശുവേ
വിളി കേള്‍ക്കണേ
F ആശ്രയം നീ മാത്രമാണെന്‍ യേശുവേ
വിളി കേള്‍ക്കണേ
M എന്നെ കൈവെടിയല്ലേ
വേഗം വരണേ
ഞാന്‍ വീഴും മുന്‍പായ്
A ഉള്ളം നീറുന്നു നാഥാ
എന്നുള്ളില്‍ തീ എരിയുന്നു
നീയെന്നെ ഒന്നു നോക്കണേ
നീയെന്നെ ഒന്നു നോക്കണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ullam Neerunnu Nadha | ഉള്ളം നീറുന്നു നാഥാ എന്നുള്ളില്‍ തീ എരിയുന്നു നീയെന്നെ ഒന്നു നോക്കണേ Ullam Neerunnu Nadha Lyrics | Ullam Neerunnu Nadha Song Lyrics | Ullam Neerunnu Nadha Karaoke | Ullam Neerunnu Nadha Track | Ullam Neerunnu Nadha Malayalam Lyrics | Ullam Neerunnu Nadha Manglish Lyrics | Ullam Neerunnu Nadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ullam Neerunnu Nadha Christian Devotional Song Lyrics | Ullam Neerunnu Nadha Christian Devotional | Ullam Neerunnu Nadha Christian Song Lyrics | Ullam Neerunnu Nadha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ullam Neerunnu Nadha
Ennullil Thee Eriyunnu
Neeyenne Onnu Nokkane

Hruthil Bhaarangal Eridunnu
Thaangaan Kazhivilleshuve
Kaithaangaai Thunayaai Varaname

Aashrayam Nee Maathramaanen Yeshuve
Vili Kelkkane
Aashrayam Nee Maathramaanen Yeshuve
Vili Kelkkane

Enne Kaivediyalle
Vegam Varane
Njan Veezhum Munpaai

Ullam Neerunnu Nadha
Ennullil Thee Eriyunnu
Neeyenne Onnu Nokkane

-----

Swasthatha Illaathalanju
Swachchatha Njaan Nediyilla
Onnilum, Kandathilla
Aashvaasavum... Oraanandhavum...

Swasthatha Illaathalanju
Swachchatha Njaan Nediyilla
Onnilum, Kandathilla
Aashvaasavum... Oraanandhavum...

Sarvvam Nanmaykkaayennullam Parayunnu
Sarvvam Nanmaykkaayennullam Parayunnu
Sahichathum, Kshamichathum
Ninneyorth
Nin Sahanangale Orth

Ullam Neerunnu Nadha
Ennullil Thee Eriyunnu
Nee Enne Onnu Nokkane

-----

Kaathirunnere Dhinangal
Dhurvidhi, Akannu Neengaan
Aaril Ninnum Arinjathilla
Yaathoru Kanivum... Yaathoru Phalavum...

Kaathirunnere Dhinangal
Dhurvidhi, Akannu Neengaan
Aaril Ninnum Arinjathilla
Yaathoru Kanivum... Yaathoru Phalavum...

Koode Kaanum Ennorthor
Enikkethiraai Thirinju
Koode Kaanum Ennorthor
Enikkethiraai Thirinju

Ekanaai, Shoonyanaai
Nee Ninnathu Pol
Njaanum Vedhanayode

Ullam Neerunnu Nadha
Ennullil Thee Eriyunnu
Neeyenne Onnu Nokkane

Hrithil Bharangal Eridunnu
Thaangaan Kazhivilleshuve
Kaithaangaai Thunayaai Varaname

Aashrayam Nee Maathramaanen Yeshuve
Vili Kelkkane
Aashrayam Nee Maathramaanen Yeshuve
Vili Kelkkane

Enne Kaivediyalle
Vegam Varane
Njan Veezhum Munpaai

Ullam Neerunnu Nadha
Ennullil Thee Eriyunnu
Neeyenne Onnu Nokkane
Neeyenne Onnu Nokkane

Ullam Neerunnu Nirunnu Nadha Natha En Ullil Theeyeriyunnu


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 318.  Song ID 10253


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.