Malayalam Lyrics

| | |

A A A

My Notes
M ഉള്ളം തകരുമ്പോള്‍, ശരണം യേശു താന്‍
ഉറ്റവര്‍ വെറുക്കുമ്പോള്‍, ആശ്രയം യേശു താന്‍
F ഉള്ളം തകരുമ്പോള്‍, ശരണം യേശു താന്‍
ഉറ്റവര്‍ വെറുക്കുമ്പോള്‍, ആശ്രയം യേശു താന്‍
M കണ്ണുനീര്‍ തൂകുമ്പോള്‍
അരികില്‍ വന്നീടും
F കണ്ണുനീര്‍ തൂകുമ്പോള്‍
അരികില്‍ വന്നീടും
M കണ്ണുനീര്‍ വാര്‍ത്തവന്‍
എന്‍ കണ്ണുനീര്‍ മാറ്റിടും
F കണ്ണുനീര്‍ വാര്‍ത്തവന്‍
എന്‍ കണ്ണുനീര്‍ മാറ്റിടും
—————————————–
M ശത്രുക്കള്‍ മുന്‍പാകെ
മേശയൊരുക്കീടും
F ശത്രുക്കള്‍ മുന്‍പാകെ
മേശയൊരുക്കീടും
M നിന്ദിച്ചോര്‍ മുന്‍പാകെ
മാനിച്ചു നിര്‍ത്തീടും
F എന്നെ, നിന്ദിച്ചോര്‍ മുന്‍പാകെ
മാനിച്ചു നിര്‍ത്തീടും
M സോദരര്‍ മുന്‍പാകെ
നിന്ദിതനായിടിലും
F സോദരര്‍ മുന്‍പാകെ
നിന്ദിതനായിടിലും
M യബ്ബേസ്സിന്‍ ദൈവം താന്‍
മാന്യനായ് തീര്‍ത്തിടും
F എന്നെ, യബ്ബേസ്സിന്‍ ദൈവം താന്‍
മാന്യനായ് തീര്‍ത്തിടും
—————————————–
F എന്നെ പകയ്‌ക്കുന്നോര്‍
കണ്ടു ലജ്ജിച്ചിടാന്‍
M എന്നെ പകയ്‌ക്കുന്നോര്‍
കണ്ടു ലജ്ജിച്ചിടാന്‍
F നന്മക്കായ് എന്നില്‍ താന്‍
അത്ഭുതം ചെയ്‌തിടും
M നന്മക്കായ് എന്നില്‍ താന്‍
അത്ഭുതം ചെയ്‌തിടും
F പൊട്ടക്കിണര്‍  അതില്‍ ഞാന്‍
തള്ളപ്പെട്ടീടിലും
M പൊട്ടക്കിണര്‍  അതില്‍ ഞാന്‍
തള്ളപ്പെട്ടീടിലും
F ജോസേഫിന്‍ ദൈവം താന്‍
മാനിച്ചുയര്‍ത്തിടും
M എന്നെ, ജോസേഫിന്‍ ദൈവം താന്‍
മാനിച്ചുയര്‍ത്തിടും
—————————————–
M തീച്ചൂള സിംഹക്കുഴി
മദ്ധ്യേ ഞാന്‍ വീണാലും
F തീച്ചൂള സിംഹക്കുഴി
മദ്ധ്യേ ഞാന്‍ വീണാലും
M ദൈവം തന്‍ പൊന്‍കരത്താല്‍
എന്നെ വിടുവിച്ചിടും
F ദൈവം തന്‍ പൊന്‍കരത്താല്‍
എന്നെ വിടുവിച്ചിടും
M ആഴി തന്‍ ആഴവും
അഗ്നി തന്‍ നാളവും
F ആഴി തന്‍ ആഴവും
അഗ്നി തന്‍ നാളവും
M എന്നെ നശിപ്പിക്കില്ല
യേശു എന്‍ ചാരെയുണ്ട്
F എന്നെ നശിപ്പിക്കില്ല
യേശു എന്‍ ചാരെയുണ്ട്
A ഉള്ളം തകരുമ്പോള്‍, ശരണം യേശു താന്‍
ഉറ്റവര്‍ വെറുക്കുമ്പോള്‍, ആശ്രയം യേശു താന്‍
A ഉള്ളം തകരുമ്പോള്‍, ശരണം യേശു താന്‍
ഉറ്റവര്‍ വെറുക്കുമ്പോള്‍, ആശ്രയം യേശു താന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ullam Thakarumbol Sharanam Yeshu Than | ഉള്ളം തകരുമ്പോള്‍, ശരണം യേശു താന്‍ ഉറ്റവര്‍ വെറുക്കുമ്പോള്‍, ആശ്രയം യേശു താന്‍ Ullam Thakarumbol Sharanam Yeshu Than Lyrics | Ullam Thakarumbol Sharanam Yeshu Than Song Lyrics | Ullam Thakarumbol Sharanam Yeshu Than Karaoke | Ullam Thakarumbol Sharanam Yeshu Than Track | Ullam Thakarumbol Sharanam Yeshu Than Malayalam Lyrics | Ullam Thakarumbol Sharanam Yeshu Than Manglish Lyrics | Ullam Thakarumbol Sharanam Yeshu Than Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ullam Thakarumbol Sharanam Yeshu Than Christian Devotional Song Lyrics | Ullam Thakarumbol Sharanam Yeshu Than Christian Devotional | Ullam Thakarumbol Sharanam Yeshu Than Christian Song Lyrics | Ullam Thakarumbol Sharanam Yeshu Than MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ullam Thakarumbol, Sharanam Yeshu Thaan
Uttavar Verukkumbol, Aashrayam Yeshu Thaan
Ullam Thakarumbol, Sharanam Yeshu Thaan
Uttavar Verukkumbol, Aashrayam Yeshu Thaan

Kannuneer Thookumbol
Arikil Vanneedum
Kannuneer Thookumbol
Arikil Vanneedum

Kannuneer Vaarthavan
En Kannuneer Maattidum
Kannuneer Vaarthavan
En Kannuneer Maattidum

-----

Shathrukkal Munpaake
Mesha Orukkeedum
Shathrukkal Munpaake
Mesha Orukkeedum

Nindhichor Munpaake
Maanichu Nirtheedum
Enne, Nindhichor Munpaake
Maanichu Nirtheedum

Sodharar Munpaake
Nindhithanaayidilum
Sodharar Munpaake
Nindhithanaayidilum

Yabbessin Daivam Thaan
Maanyanaai Theerthidum
Enne, Yabbessin Daivam Thaan
Maanyanaai Theerthidum

-----

Enne Pakaikkunnor
Kandu Lajichidaan
Enne Pakaikkunnor
Kandu Lajichidaan

Nanmakkaai Ennil Thaan
Albhutham Cheythidum
Nanmakkaai Ennil Thaan
Albhutham Cheythidum

Pottakkinar Athil Njan
Thallappetteedilum
Pottakkinar Athil Njan
Thallappetteedilum

Josephin Dhaivam Thaan
Maanichuyarthidum
Enne, Josephin Dhaivam Thaan
Maanichuyarthidum

-----

Theechoola Simhakkuzhi
Madhye Njan Veenaalum
Theechoola Simhakkuzhi
Madhye Njan Veenaalum

Daivam Than Ponkarathaal
Enne Viduvichidum
Daivam Than Ponkarathaal
Enne Viduvichidum

Aazhi Than Aazhavum
Agni Than Naalavum
Aazhi Than Aazhavum
Agni Than Naalavum

Enne Nashippikkilla
Yeshu En Chaareyund
Enne Nashippikkilla
Yeshu En Chaareyund

Ullam Thakarumbol, Sharanam Yeshu Thaan
Uttavar Verukkumbol, Aashrayam Yeshu Thaan
Ullam Thakarumbol, Sharanam Yeshu Thaan
Uttavar Verukkumbol, Aashrayam Yeshu Thaan

Ullam Thakarumbol Sharanam Sharannam Yeshu Than Thaan Munbake Mumbake Munpake


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 499.  Song ID 11644


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.