Malayalam Lyrics

| | |

A A A

My Notes
M ഉള്ളം തേങ്ങി, കരയുമ്പോഴും
ഉറ്റവരെല്ലാം, അകലുമ്പോഴും
F ഉള്ളം തേങ്ങി, കരയുമ്പോഴും
ഉറ്റവരെല്ലാം, അകലുമ്പോഴും
M അഭയം നീ മാത്രമേശുവേ
എന്‍ ആശ്രയമെന്നും നിന്‍ തിരുഹൃദയം മാത്രം
F അഭയം നീ മാത്രമേശുവേ
എന്‍ ആശ്രയമെന്നും നിന്‍ തിരുഹൃദയം മാത്രം
A ഉള്ളം തേങ്ങി, കരയുമ്പോഴും
ഉറ്റവരെല്ലാം, അകലുമ്പോഴും
—————————————–
M ജീവന്റെ ജീവനായ്, കരുതിയോരും
പ്രാണനു തുല്യമായ്, സ്‌നേഹിച്ചോരും
F ജീവന്റെ ജീവനായ്, കരുതിയോരും
പ്രാണനു തുല്യമായ്, സ്‌നേഹിച്ചോരും
M അകന്നു പോയ് നാഥാ, താങ്ങുവാനാരുമില്ല
കുരിശോടു ചേര്‍ത്തെന്നെ പുണരേണമേ
F അകന്നു പോയ് നാഥാ, താങ്ങുവാനാരുമില്ല
കുരിശോടു ചേര്‍ത്തെന്നെ പുണരേണമേ
A നിന്‍, കുരിശോടു ചേര്‍ത്തെന്നെ പുണരേണമേ
A ഉള്ളം തേങ്ങി, കരയുമ്പോഴും
മ്മ് മ്മ് മ്മ്…
—————————————–
F ആരോടും പറയാത്ത വേദനകള്‍
നാഥാ നിന്‍ കാതിലായ്, ഞാന്‍ ചൊല്ലിടാം
M ആരോടും പറയാത്ത വേദനകള്‍
നാഥാ നിന്‍ കാതിലായ്, ഞാന്‍ ചൊല്ലിടാം
F മനസ്സിന്റെ ഭാരങ്ങള്‍, ഇടനെഞ്ചിന്‍ നോവുകള്‍
നിന്‍ നെഞ്ചിന്‍ മുറിവിലായ് ചേര്‍ത്തു വച്ചീടാം
M മനസ്സിന്റെ ഭാരങ്ങള്‍, ഇടനെഞ്ചിന്‍ നോവുകള്‍
നിന്‍ നെഞ്ചിന്‍ മുറിവിലായ് ചേര്‍ത്തു വച്ചീടാം
A നിന്‍, ചങ്കോടു ചേര്‍ത്തെന്നെ പുണരേണമേ
F ഉള്ളം തേങ്ങി, കരയുമ്പോഴും
ഉറ്റവരെല്ലാം, അകലുമ്പോഴും
M അഭയം നീ മാത്രമേശുവേ
എന്‍ ആശ്രയമെന്നും നിന്‍ തിരുഹൃദയം മാത്രം
F അഭയം നീ മാത്രമേശുവേ
എന്‍ ആശ്രയമെന്നും നിന്‍ തിരുഹൃദയം മാത്രം
A എന്‍ ആശ്രയമെന്നും നിന്‍ തിരുഹൃദയം, മാത്രം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഉള്ളം തേങ്ങി, കരയുമ്പോഴും ഉറ്റവരെല്ലാം, അകലുമ്പോഴും Ullam Thengi Karayumbozhum Lyrics | Ullam Thengi Karayumbozhum Song Lyrics | Ullam Thengi Karayumbozhum Karaoke | Ullam Thengi Karayumbozhum Track | Ullam Thengi Karayumbozhum Malayalam Lyrics | Ullam Thengi Karayumbozhum Manglish Lyrics | Ullam Thengi Karayumbozhum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ullam Thengi Karayumbozhum Christian Devotional Song Lyrics | Ullam Thengi Karayumbozhum Christian Devotional | Ullam Thengi Karayumbozhum Christian Song Lyrics | Ullam Thengi Karayumbozhum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ullam Thengi, Karayumbozhum
Uttavarellaam, Akalumbozhum
Ullam Thengi, Karayumbozhum
Uttavarellaam, Akalumbozhum

Abhayam Nee Maathrameshuve
En Aashrayamennum Nin Thiruhrudhayam Maathram
Abhayam Nee Maathrameshuve
En Aashrayamennum Nin Thiruhrudhayam Maathram

Ullam Thengi, Karayumbozhum
Uttavarellam, Akalumbozhum

-----

Jeevante Jeevanaai, Karuthiyorum
Praananu Thulyamaai, Snehichorum
Jeevante Jeevanaai, Karuthiyorum
Praananu Thulyamaai, Snehichorum

Akannu Poi Nadha, Thaanguvaanaarumilla
Kurishodu Cherthenne Punarename
Akannu Poi Nadha, Thaanguvaanaarumilla
Kurishodu Cherthenne Punarename
Nin, Kurishodu Cherthenne Punarename

Ullam Thengi, Karayumbozhum
Mmm Mmm Mmm...

-----

Aarodum Parayaatha Vedhanakal
Nadha Nin Kaathilaai, Njan Chollidaam
Aarodum Parayaatha Vedhanakal
Nadha Nin Kaathilaai, Njan Chollidaam

Manassinte Bhaarangal, Idanenchin Novukal
Nin Nenchin Murivilaai Cherthu Vacheedaam
Manassinte Bhaarangal, Idanenchin Novukal
Nin Nenchin Murivilaai Cherthu Vacheedaam
Nin, Chankodu Cherthenne Punarename

Ullam Thengi, Karayumbozhum
Uttavarellaam, Akalumbozhum

Abhayam Nee Mathram Yeshuve
En Aashrayamennum Nin Thiruhridhayam Mathram
Abhayam Nee Mathram Yeshuve
En Aashrayamennum Nin Thiruhridhayam Mathram
En Aashrayamennum Nin Thiruhridhayam, Mathram

Ullam Thengi Karayumbozhum Ullamthengi Karayumpozhum Uttavar Ellam Ellaam Maathrameshuve Mathrameshuve Mathram Maathram Yeshuve


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 104.  Song ID 14269


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.