Malayalam Lyrics

| | |

A A A

My Notes
M ഉള്ളറിയുന്നവന്‍ ഈശോ
എന്‍ ഉള്ളില്‍ വസിപ്പവന്‍ ഈശോ
M ഇരുളിന്‍ മറവിലും, താങ്ങായ് കരുതലായ്
കൂടെ നടക്കുമെന്നീശോ
F ഇരുളിന്‍ മറവിലും, താങ്ങായ് കരുതലായ്
കൂടെ നടക്കുമെന്നീശോ
F ഉള്ളറിയുന്നവന്‍ ഈശോ….
A എന്‍ ജീവനെ അണയൂ
എന്‍ മോദമേ വാഴൂ
A എന്‍ അകതാരില്‍, ആനന്ദമേകു
എന്‍ ഹൃദയം നിന്‍ സക്രാരിയാക്കു
A എന്‍ അകതാരില്‍, ആനന്ദമേകു
എന്‍ ഹൃദയം നിന്‍ സക്രാരിയാക്കു
A എന്‍ ജീവനെ അണയൂ….
—————————————–
M ദിവ്യകാരുണ്യം, നാവില്‍
സ്വീകരിക്കുമ്പോള്‍
ആത്മ ഹര്‍ഷത്താല്‍, നിന്നില്‍
അലിഞ്ഞിടുന്നു ഞാന്‍
F ദിവ്യകാരുണ്യം, നാവില്‍
സ്വീകരിക്കുമ്പോള്‍
ആത്മ ഹര്‍ഷത്താല്‍, നിന്നില്‍
അലിഞ്ഞിടുന്നു ഞാന്‍
M ഇന്നുമെന്നും, നീ എന്റെ
ഹൃത്തില്‍ നിറയണമേ
ജീവനില്‍ നീ നിത്യമായെന്‍
ഭോജ്യമാകണമേ
F ഇന്നുമെന്നും, നീ എന്റെ
ഹൃത്തില്‍ നിറയണമേ
ജീവനില്‍ നീ നിത്യമായെന്‍
ഭോജ്യമാകണമേ
A എന്‍ ജീവനെ അണയൂ
എന്‍ മോദമേ വാഴൂ
A എന്‍ അകതാരില്‍, ആനന്ദമേകു
എന്‍ ഹൃദയം നിന്‍ സക്രാരിയാക്കു
A എന്‍ അകതാരില്‍, ആനന്ദമേകു
എന്‍ ഹൃദയം നിന്‍ സക്രാരിയാക്കു
—————————————–
F എന്റെ ദുഃഖങ്ങള്‍, സര്‍വ്വം
നീയകറ്റിടണേ
എന്റെ പാപങ്ങള്‍, നിത്യം
നീ പൊറുക്കണമേ
M എന്റെ ദുഃഖങ്ങള്‍, സര്‍വ്വം
നീയകറ്റിടണേ
എന്റെ പാപങ്ങള്‍, നിത്യം
നീ പൊറുക്കണമേ
F വഴിയടഞ്ഞിടുമ്പോള്‍, നീയെന്‍
വഴി തുറക്കണമേ
സ്‌നേഹിതനാം യേശുവേ നീ
കൂടെയായിടണേ
M വഴിയടഞ്ഞിടുമ്പോള്‍, നീയെന്‍
വഴി തുറക്കണമേ
സ്‌നേഹിതനാം യേശുവേ നീ
കൂടെയായിടണേ
F ഉള്ളറിയുന്നവന്‍ ഈശോ
എന്‍ ഉള്ളില്‍ വസിപ്പവന്‍ ഈശോ
F ഇരുളിന്‍ മറവിലും, താങ്ങായ് കരുതലായ്
കൂടെ നടക്കുമെന്നീശോ
M ഇരുളിന്‍ മറവിലും, താങ്ങായ് കരുതലായ്
കൂടെ നടക്കുമെന്നീശോ
M ഉള്ളറിയുന്നവന്‍ ഈശോ….
A എന്‍ ജീവനെ അണയൂ
എന്‍ മോദമേ വാഴൂ
A എന്‍ അകതാരില്‍, ആനന്ദമേകു
എന്‍ ഹൃദയം നിന്‍ സക്രാരിയാക്കു
A എന്‍ അകതാരില്‍, ആനന്ദമേകു
എന്‍ ഹൃദയം നിന്‍ സക്രാരിയാക്കു
A എന്‍ ജീവനെ അണയൂ….

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഉള്ളറിയുന്നവന്‍ ഈശോ എന്‍ ഉള്ളില്‍ വസിപ്പവന്‍ ഈശോ Ullariyunnavan Eesho Lyrics | Ullariyunnavan Eesho Song Lyrics | Ullariyunnavan Eesho Karaoke | Ullariyunnavan Eesho Track | Ullariyunnavan Eesho Malayalam Lyrics | Ullariyunnavan Eesho Manglish Lyrics | Ullariyunnavan Eesho Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ullariyunnavan Eesho Christian Devotional Song Lyrics | Ullariyunnavan Eesho Christian Devotional | Ullariyunnavan Eesho Christian Song Lyrics | Ullariyunnavan Eesho MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| | |

A A A

Ullariyunnavan Eesho
En Ullil Vasippavan Eesho
Irulin Maravilum, Thaangaai Karuthalaai
Koode Nadakkumenneesho
Irulin Maravilum, Thaangaai Karuthalaai
Koode Nadakkumenneesho

Ullariyunnavan Eesho….

En Jeevane Anayoo
En Modhame Vaazhoo
En Akathaaril, Aanandhameku
En Hrudhayam Nin Sakraariyaakku
En Akatharil, Aanandhameku
En Hrudayam Nin Sakraariyaakku

En Jeevane Anayoo….

-----

Divya Karunyam, Naavil
Sweekarikkumbol
Aathma Harshathaal, Ninnil
Alinjidunnu Njan

Divyakarunyam, Naavil
Sweekarikkumbol
Aathma Harshathaal, Ninnil
Alinjidunnu Njan

Innumennum, Nee Ente
Hruthil Nirayaname
Jeevanil Nee Nithyamaayen
Bhojyamaakaname

Innumennum, Nee Ente
Hrithil Nirayaname
Jeevanil Nee Nithyamaayen
Bhojyamakaname

En Jeevane Anayu
En Modhame Vaazhu
En Akathaaril, Aanandhameku
En Hridhayam Nin Sakrariyaakku
En Akathaaril, Aanandhameku
En Hridayam Nin Sakrariyaakku

-----

Ente Dhukhangal, Sarvvam
Neeyakattidane
Ente Paapangal, Nithyam
Nee Porukkaname

Ente Dhukhangal, Sarvvam
Neeyakattidane
Ente Paapangal, Nithyam
Nee Porukkaname

Vazhiyadanjidumbol, Neeyen
Vazhi Thurakkaname
Snehithanaam Yeshuve Nee
Koodeyaayidane

Vazhiyadanjidumbol, Neeyen
Vazhi Thurakkaname
Snehithanaam Yeshuve Nee
Koodeyaayidane

Ullariyunnavan Eesho
En Ullil Vasipavan Eesho
Irulin Maravilum, Thaangaai Karuthalaai
Koode Nadakkumen Eesho
Irulin Maravilum, Thaangaai Karuthalaai
Koode Nadakkumen Eesho

Ullariyunnavan Eesho….

En Jeevane Anayoo
En Modhame Vaazhoo
En Akathaaril, Aanandhameku
En Hrudhayam Nin Sakraariyaakku
En Akatharil, Aanandhameku
En Hrudayam Nin Sakraariyaakku

En Jeevane Anayoo….

Ullariyunnavan Eesho Ullu Ariyunnavan En Ullil Ennullil Enullil Anayu Sakrariyakku Sakrariyaakku


Media

If you found this Lyric useful, sharing & commenting below would be Grateful!
Feeling Happy with this Website?
Click here to support MADELY!

Your email address will not be published. Required fields are marked *





Views 614.  Song ID 15368


KARAOKE

With ChorusWithout Chorus

TRACK

All Media file(s) belong to their respective owners. We do not host these files in our servers.