Malayalam Lyrics

| | |

A A A

My Notes
M ഉള്ളതെല്ലാം തന്നിടാം
ഉള്ളു കാണും ദൈവമേ
F ഉള്ളതെല്ലാം തന്നിടാം
ഉള്ളു കാണും ദൈവമേ
M ജീവിതം തവ സന്നിധെ
ആത്മബലിയായ് നല്‍കിടാം
A ഉള്ളതെല്ലാം തന്നിടാം
ഉള്ളു കാണും ദൈവമേ
A കൈകൂപ്പി നില്‍ക്കുന്നു
കൈനീട്ടി നീ വാങ്ങീടണേ
ഞാനല്ല, ഇനി എന്നില്‍ നീ
വന്നു വാസമാക്കണേ
A കൈകൂപ്പി നില്‍ക്കുന്നു
കൈനീട്ടി നീ വാങ്ങീടണേ
ഞാനല്ല, ഇനി എന്നില്‍ നീ
വന്നു വാസമാക്കണേ
—————————————–
M ഒരു ചെമ്പു നാണയമാകിലും
തിരുരക്തമേകും കാസയില്‍
🎵🎵🎵
F ഒരു ചെമ്പു നാണയമാകിലും
തിരുരക്തമേകും കാസയില്‍
M നോവ് നീറും മാനസം
അര്‍പ്പണം ഞാന്‍ ചെയ്‌തിടാം
F നോവ് നീറും മാനസം
അര്‍പ്പണം ഞാന്‍ ചെയ്‌തിടാം
A കൈകൂപ്പി നില്‍ക്കുന്നു
കൈനീട്ടി നീ വാങ്ങീടണേ
ഞാനല്ല, ഇനി എന്നില്‍ നീ
വന്നു വാസമാക്കണേ
A കൈകൂപ്പി നില്‍ക്കുന്നു
കൈനീട്ടി നീ വാങ്ങീടണേ
ഞാനല്ല, ഇനി എന്നില്‍ നീ
വന്നു വാസമാക്കണേ
—————————————–
F ഒരു കൊച്ചു കൈത്തിരിയാകിലും
തിരുമാംസമാകും ഓസ്‌തിയില്‍
🎵🎵🎵
M ഒരു കൊച്ചു കൈത്തിരിയാകിലും
തിരുമാംസമാകും ഓസ്‌തിയില്‍
F ജ്വാല തിങ്ങും നൊമ്പരം
യാഗമായ് ഞാനേകിടാം
M ജ്വാല തിങ്ങും നൊമ്പരം
യാഗമായ് ഞാനേകിടാം
F ഉള്ളതെല്ലാം തന്നിടാം
ഉള്ളു കാണും ദൈവമേ
M ഉള്ളതെല്ലാം തന്നിടാം
ഉള്ളു കാണും ദൈവമേ
F ജീവിതം തവ സന്നിധെ
ആത്മബലിയായ് നല്‍കിടാം
A ഉള്ളതെല്ലാം തന്നിടാം
ഉള്ളു കാണും ദൈവമേ
A കൈകൂപ്പി നില്‍ക്കുന്നു
കൈനീട്ടി നീ വാങ്ങീടണേ
ഞാനല്ല, ഇനി എന്നില്‍ നീ
വന്നു വാസമാക്കണേ
A കൈകൂപ്പി നില്‍ക്കുന്നു
കൈനീട്ടി നീ വാങ്ങീടണേ
ഞാനല്ല, ഇനി എന്നില്‍ നീ
വന്നു വാസമാക്കണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഉള്ളതെല്ലാം തന്നിടാം ഉള്ളു കാണും ദൈവമേ Ullathellam Thannidam Ullu Kanum Daivame Lyrics | Ullathellam Thannidam Ullu Kanum Daivame Song Lyrics | Ullathellam Thannidam Ullu Kanum Daivame Karaoke | Ullathellam Thannidam Ullu Kanum Daivame Track | Ullathellam Thannidam Ullu Kanum Daivame Malayalam Lyrics | Ullathellam Thannidam Ullu Kanum Daivame Manglish Lyrics | Ullathellam Thannidam Ullu Kanum Daivame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ullathellam Thannidam Ullu Kanum Daivame Christian Devotional Song Lyrics | Ullathellam Thannidam Ullu Kanum Daivame Christian Devotional | Ullathellam Thannidam Ullu Kanum Daivame Christian Song Lyrics | Ullathellam Thannidam Ullu Kanum Daivame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ullathellaam Thannidaam
Ullu Kaanum Daivame
Ullathellaam Thannidaam
Ullu Kaanum Daivame

Jeevitham Thava Sannidhe
Aathmabaliyaai Nalkidaam

Ullathellaam Thannidaam
Ullu Kaanum Daivame

Kaikooppi Nilkkunnu
Kaineetti Nee Vaangeedane
Njanalla, Ini Ennil Nee
Vannu Vasamaakkane

Kaikooppi Nilkkunnu
Kaineetti Nee Vaangeedane
Njanalla, Ini Ennil Nee
Vannu Vasamaakkane

-----

Oru Chembu Naanayamaakilum
Thirurakthamekum Kaasayil

🎵🎵🎵

Oru Chembu Naanayamaakilum
Thirurakthamekum Kaasayil

Novu Neerum Maanasam
Arppanam Njan Cheythidaam
Novu Neerum Maanasam
Arppanam Njan Cheythidaam

Kaikuppi Nilkkunnu
Kaineetti Nee Vangeedane
Njanalla, Ini Ennil Nee
Vannu Vasamakkane

Kaikuppi Nilkkunnu
Kaineetti Nee Vaangidane
Njanalla, Ini Ennil Nee
Vannu Vasamakkane

-----

Oru Kochu Kaithiriyaakilum
Thirumaamsamaakum Osthiyil

🎵🎵🎵

Oru Kochu Kaithiriyaakilum
Thirumaamsamaakum Osthiyil

Jwaala Thingum Nombaram
Yagamaai Njanekidaam
Jwala Thingum Nombaram
Yagamaai Njanekidaam

Ullathellaam Thannidaam
Ullu Kaanum Daivame
Ullathellaam Thannidaam
Ullu Kaanum Daivame

Jeevitham Thava Sannidhe
Aathmabaliyaai Nalkidaam

Ullathellaam Thannidaam
Ullu Kaanum Daivame

Kai Kooppi Nilkkunnu
Kai Neetti Nee Vangeedane
Njanalla, Iniyennil Nee
Vannu Vasamaakkane

Kai Kooppi Nilkkunnu
Kai Neetti Nee Vangidane
Njanalla, Iniyennil Nee
Vannu Vasamaakkane

Ullathellam Ullathellaam Thannidam Thannidaam Ullu Kanum Kaanum Ullukanum Ullukaanum Daivame Dhaivame Deivame Dheivame


Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published. Required fields are marked *





Views 367.  Song ID 12046


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.