Malayalam Lyrics

| | |

A A A

My Notes
M ഉള്ളിനുള്ളിലുണ്ടേറെ, നൊമ്പരങ്ങള്‍ നാഥാ
കേട്ടിടുവാന്‍ നീ മാത്രമുള്ളു
ഏറെയേറെ നാളായി,  മനസ്സിന്റെ കോണില്‍
മായാതെ നീറിടും, വേദനകള്‍
​വന്നീടു കേള്‍ക്കുവാനായ്, എന്നേശുവേ
F ഉള്ളിനുള്ളിലുണ്ടേറെ, നൊമ്പരങ്ങള്‍ നാഥാ
കേട്ടിടുവാന്‍ നീ മാത്രമുള്ളു
ഏറെയേറെ നാളായി,  മനസ്സിന്റെ കോണില്‍
മായാതെ നീറിടും, വേദനകള്‍
​വന്നീടു കേള്‍ക്കുവാനായ്, എന്നേശുവേ
—————————————–
M മിത്രവുമായ് പിണങ്ങി ഞാന്‍, ബന്ധങ്ങളറ്റു പോയ്
​കഴിയുന്നില്ലാ പൊറുത്തീടാന്‍
F സ്വാര്‍ത്ഥനായ് പലരേയും, നോവിച്ചുവെങ്കിലും
ക്ഷമ ചോദിക്കാന്‍ മടിച്ചു ഞാന്‍
M പലനാള്‍ പൊളിവാക്കാല്‍, ക്രൂശിച്ചു പലരെയും
സത്യം പറഞ്ഞില്ല ഞാന്‍
F ഉള്ളം കാണുന്ന നാഥാ
ശക്തി പകരൂ നാഥാ
—————————————–
F ​പാപത്തിന്‍ വഴികള്‍ ഞാന്‍, ​ശ്രമിച്ചു വെടിയുവാന്‍
പാപത്തില്‍ തന്നെ പതിച്ചു
M പ്രാര്‍ത്ഥനയിലനുദിനം, വളരാന്‍ നോക്കി ഞാന്‍
ചിലനാള്‍ ജപങ്ങള്‍ മുടങ്ങി
F നന്നായൊരുങ്ങാതെ, പാപമേറ്റു പറയാതെ
പലനാള്‍ കുര്‍ബാനയുണ്ടു
M ഉള്ളം കാണുന്ന നാഥാ
പാപം പൊറുക്കു നാഥാ
—————————————–
M ജീവിത യാത്ര തന്‍, ലക്ഷ്യം മറന്നു ഞാന്‍
അതിദൂരം ഓടി വിവശനായ്
F വേലചെയ്‌തു വലഞ്ഞെന്റെ, പാണികള്‍ തളര്‍ന്നുപോയ്
ഫലമൊന്നുമില്ലാതെ മനസ്സും
M മാറാത്ത വ്യാധികള്‍, എന്നില്‍ പടരവേ
നോവേറ്റു പിടയുന്നു ഞാന്‍
F ഉള്ളം കാണുന്ന നാഥാ
കാരുണ്യമേകൂ നാഥാ
A ഉള്ളിനുള്ളിലുണ്ടേറെ, നൊമ്പരങ്ങള്‍ നാഥാ
കേട്ടിടുവാന്‍ നീ മാത്രമുള്ളു
ഏറെയേറെ നാളായി,  മനസ്സിന്റെ കോണില്‍
മായാതെ നീറിടും, വേദനകള്‍
​വന്നീടു കേള്‍ക്കുവാനായ്, എന്നേശുവേ
A ഉള്ളിനുള്ളിലുണ്ടേറെ, നൊമ്പരങ്ങള്‍ നാഥാ
കേട്ടിടുവാന്‍ നീ മാത്രമുള്ളു
ഏറെയേറെ നാളായി,  മനസ്സിന്റെ കോണില്‍
മായാതെ നീറിടും, വേദനകള്‍
​വന്നീടു കേള്‍ക്കുവാനായ്, എന്നേശുവേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ullinnullilundere Nombarangal Nadha | ഉള്ളിനുള്ളിലുണ്ടേറെ, നൊമ്പരങ്ങള്‍ നാഥാ കേട്ടിടുവാന്‍ നീ മാത്രമുള്ളു Ullinnullilundere Nombarangal Nadha Lyrics | Ullinnullilundere Nombarangal Nadha Song Lyrics | Ullinnullilundere Nombarangal Nadha Karaoke | Ullinnullilundere Nombarangal Nadha Track | Ullinnullilundere Nombarangal Nadha Malayalam Lyrics | Ullinnullilundere Nombarangal Nadha Manglish Lyrics | Ullinnullilundere Nombarangal Nadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ullinnullilundere Nombarangal Nadha Christian Devotional Song Lyrics | Ullinnullilundere Nombarangal Nadha Christian Devotional | Ullinnullilundere Nombarangal Nadha Christian Song Lyrics | Ullinnullilundere Nombarangal Nadha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ullinnullil Undere, Nombarangal Nadha
Kettiduvan Nee Mathramullu
Ereyere Naalayi, Manassinte Konil
Mayathe Neeridum, Vedhanakal
Vanneedu Kelkkuvanaai, Enneshuve

Ullinnullil Undere, Nombarangal Nadha
Kettiduvan Nee Mathramullu
Ereyere Naalayi, Manassinte Konil
Mayathe Neeridum, Vedhanakal
Vanneedu Kelkkuvanaai, Enneshuve

-----

Mithravumaai Pinangi Njan, Bhandhangalattu Poi
Kazhiyunnilla Porutheedaan
Swarthanaai Palareyum, Novichuvenkilum
Kshama Chodhikkan Madichu Njan

Palanaal Poli Vaakkaal, Krooshichu Palareyum
Sathyam Paranjilla Njan
Ullam Kannunna Nadha
Shakthi Pakaru Nadha

-----

Paapathin Vazhikal Njan, Shramichu Vediyuvaan
Paapathil Thanne Pathichu
Prarthanayil Anudhinam, Valaraan Nokki Njan
Chila Naal Japangal Mudangi

Nannaayorungaathe, Paapamettu Parayaathe
Palanaal Kurbanayundu
Ullam Kanunna Nadha
Paapam Porukku Nadha

-----

Jeevitha Yathra Than, Lakshyam Marannu Njan
Atho Dhooram Odi Vivashanaai
Vela Cheythu Valanjente, Paanikal Thalarnnu Poi
Phalamonnum Illathe Manassum

Maratha Vyadhikal, Ennil Padarave
Novettu Pidayunnu Njan
Ullam Kaanunna Nadha
Karunyameku Nadha

Ullinnullil Undere, Nombarangal Nadha
Kettiduvan Nee Mathramullu
Ereyere Naalayi, Manassinte Konil
Mayathe Neeridum, Vedhanakal
Vanneedu Kelkkuvanaai, Enneshuve

Ullinnullil Undere, Nombarangal Nadha
Kettiduvan Nee Mathramullu
Ereyere Naalayi, Manassinte Konil
Mayathe Neeridum, Vedhanakal
Vanneedu Kelkkuvanaai, Enneshuve

Ullinnullil Undere, Nombarangal Nadha Ullinnullilundere Ullinnulilundere Ullinnulillundere Ullin Ullil Undere Ullilundere Nomparangal Natha Kettiduvaan Ullinullil


Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published. Required fields are marked *





Views 1602.  Song ID 9766


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.