Malayalam Lyrics
My Notes
M | ഉള്ളിന്റെയുള്ളില്‍, ഞാന്‍ കരഞ്ഞു ആരോരും അറിയാതെ |
F | ഉള്ളിന്റെയുള്ളില്‍, ഞാന്‍ കരഞ്ഞു ആരോരും അറിയാതെ |
M | അറിഞ്ഞെന്റെ നാഥന്‍, അരികിലണഞ്ഞു ആശ്വാസ വചനവുമായ് |
F | അറിഞ്ഞെന്റെ നാഥന്‍, അരികിലണഞ്ഞു ആശ്വാസ വചനവുമായ് |
A | കരയാതെന്‍ പൈതലേ, ആശ്വാസമേകുവാന്‍ അരികിലായ് ഞാനില്ലയോ |
A | കരയാതെന്‍ പൈതലേ, ആശ്വാസമേകുവാന്‍ അരികിലായ് ഞാനില്ലയോ |
A | കരം പിടിച്ചെന്നോടു, ചേര്‍ന്നിരുന്നു പറയാം നിന്‍ വേദനകള്‍ |
A | കരം പിടിച്ചെന്നോടു, ചേര്‍ന്നിരുന്നു പറയാം നിന്‍ വേദനകള്‍ |
A | ഉള്ളിന്റെയുള്ളില്‍, ഞാന്‍ കരഞ്ഞു ആരോരും അറിയാതെ |
—————————————– | |
M | ക്രൂരമാം, വാക്കുകളാലെ ചങ്കു തകര്‍ത്തിടുമ്പോള്‍ |
F | ക്രൂരമാം, വാക്കുകളാലെ, നിന്റെ ചങ്കു തകര്‍ത്തിടുമ്പോള്‍ |
M | ഓര്‍ക്കുക നീയെന്‍ പൈതലേ എന്‍ ചങ്കു തുളച്ചവരെ |
F | ഓര്‍ക്കുക നീയെന്‍ പൈതലേ എന്‍ ചങ്കു തുളച്ചവരെ |
A | കരയാതെന്‍ പൈതലേ, ആശ്വാസമേകുവാന്‍ അരികിലായ് ഞാനില്ലയോ |
A | കരം പിടിച്ചെന്നോടു, ചേര്‍ന്നിരുന്നു പറയാം നിന്‍ വേദനകള്‍ |
A | കരം പിടിച്ചെന്നോടു, ചേര്‍ന്നിരുന്നു പറയാം നിന്‍ വേദനകള്‍ |
A | ഉള്ളിന്റെയുള്ളില്‍, ഞാന്‍ കരഞ്ഞു ആരോരും അറിയാതെ |
—————————————– | |
F | അറിയില്ല നിന്നെ, വേണ്ടതുപോല്‍ താതനാം ഞാനല്ലാതെ |
M | അറിയില്ല നിന്നെ, വേണ്ടതുപോല്‍ താതനാം ഞാനല്ലാതെ |
F | ആരെല്ലാം അകന്നീടിലും, നിന്നെ ചേര്‍ത്തിടാന്‍ ഞാനില്ലയോ |
M | ആരെല്ലാം അകന്നീടിലും, നിന്നെ ചേര്‍ത്തിടാന്‍ ഞാനില്ലയോ |
A | കരയാതെന്‍ പൈതലേ, ആശ്വാസമേകുവാന്‍ അരികിലായ് ഞാനില്ലയോ |
A | കരം പിടിച്ചെന്നോടു, ചേര്‍ന്നിരുന്നു പറയാം നിന്‍ വേദനകള്‍ |
A | കരം പിടിച്ചെന്നോടു, ചേര്‍ന്നിരുന്നു പറയാം നിന്‍ വേദനകള്‍ |
F | ഉള്ളിന്റെയുള്ളില്‍, ഞാന്‍ കരഞ്ഞു ആരോരും അറിയാതെ |
M | ഉള്ളിന്റെയുള്ളില്‍, ഞാന്‍ കരഞ്ഞു ആരോരും അറിയാതെ |
F | അറിഞ്ഞെന്റെ നാഥന്‍, അരികിലണഞ്ഞു ആശ്വാസ വചനവുമായ് |
M | അറിഞ്ഞെന്റെ നാഥന്‍, അരികിലണഞ്ഞു ആശ്വാസ വചനവുമായ് |
A | ഉള്ളിന്റെയുള്ളില്‍, ഞാന്‍ കരഞ്ഞു ആരോരും അറിയാതെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഉള്ളിന്റെയുള്ളില്‍, ഞാന്‍ കരഞ്ഞു ആരോരും അറിയാതെ Ullinte Ullil Njan Karanju Lyrics | Ullinte Ullil Njan Karanju Song Lyrics | Ullinte Ullil Njan Karanju Karaoke | Ullinte Ullil Njan Karanju Track | Ullinte Ullil Njan Karanju Malayalam Lyrics | Ullinte Ullil Njan Karanju Manglish Lyrics | Ullinte Ullil Njan Karanju Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ullinte Ullil Njan Karanju Christian Devotional Song Lyrics | Ullinte Ullil Njan Karanju Christian Devotional | Ullinte Ullil Njan Karanju Christian Song Lyrics | Ullinte Ullil Njan Karanju MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aarorum Ariyaathe
Ullinteyullil, Njan Karanju
Aarorum Ariyaathe
Arinjente Nadhan, Arikilananju
Aashwasa Vachanavumaai
Arinjente Nadhan, Arikilananju
Aashwasa Vachanavumaai
Karayaathen Paithale, Aashwasamekuvaan
Arikilaai Njanillayo
Karayaathen Paithale, Aashwasamekuvaan
Arikilaai Njanillayo
Karam Pidichennodu, Chernnirunnu
Parayaam Nin Vedhanakal
Karam Pidichennodu, Chernnirunnu
Parayaam Nin Vedhanakal
Ullinteyullil, Njan Karanju
Aarorum Ariyathe
-----
Krooramaam, Vaakkukalaale
Chanku Thakarthidumbol
Krooramaam, Vaakkukalaale, Ninte
Chanku Thakarthidumbol
Orkkuka Neeyen Paithale En
Chanku Thulachavare
Orkkuka Neeyen Paithale En
Chanku Thulachavare
Karayathen Paithale, Aashwasamekuvaan
Arikilaai Njanillayo
Karam Pidichennodu, Chernnirunnu
Parayam Nin Vedhanakal
Karam Pidichennodu, Chernnirunnu
Parayam Nin Vedhanakal
Ullinteyullil, Njan Karanju
Aarorumariyaathe
-----
Ariyilla Ninne, Vendathupol
Thaathanaam Njanallaathe
Ariyilla Ninne, Vendathupol
Thaathanaam Njanallaathe
Aarellaam Akanneedilum, Ninne
Cherthidaan Njanillayo
Aarellaam Akanneedilum, Ninne
Cherthidaan Njanillayo
Karayathen Paithale, Aashwasamekuvaan
Arikilaai Njan Illayo
Karam Pidichennodu, Chernnirunnu
Parayam Nin Vedhanakal
Karam Pidichennodu, Chernnirunnu
Parayam Nin Vedhanakal
Ullinteyullil, Njan Karanju
Aarorum Ariyaathe
Ullinteyullil, Njan Karanju
Aarorum Ariyaathe
Arinjente Nadhan, Arikilananju
Aashwasa Vachanavumaai
Arinjente Nadhan, Arikilananju
Aashwasa Vachanavumaai
Ullinteyullil, Njan Karanju
Aarorum Ariyaathe
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet