Malayalam Lyrics

| | |

A A A

My Notes
M ഉള്ളും ഉള്ളതും ഞാന്‍
ഈ അപ്പവും വീഞ്ഞുമൊപ്പം
F ഉള്ളും ഉള്ളതും ഞാന്‍
ഈ അപ്പവും വീഞ്ഞുമൊപ്പം
M കാണിക്കയായ് അര്‍പ്പിക്കുന്നു
തിരുമുമ്പില്‍ അര്‍പ്പിക്കുന്നു
A സ്‌നേഹ ബലിയായ് കൈക്കൊള്ളണേ
നിത്യ പിതാവേ കൈക്കൊള്ളണേ
ആബ്ബാ പിതാവാമെന്‍ സ്‌നേഹമേ
ഈ ബലി കനിവോടെ കൈക്കൊള്ളണേ
A ഉള്ളും ഉള്ളതും ഞാന്‍
ഈ അപ്പവും വീഞ്ഞുമൊപ്പം
—————————————–
M ഏകുന്നു കാസയില്‍ പീലാസയില്‍
എന്‍ ജീവിതം, സര്‍വ്വമര്‍പ്പിക്കുന്നു
F ഏകുന്നു കാസയില്‍ പീലാസയില്‍
എന്‍ ജീവിതം, സര്‍വ്വമര്‍പ്പിക്കുന്നു
M തൃകൈകള്‍ നീട്ടി, കൈക്കൊള്ളണേ
എന്നെ പൂര്‍ണ്ണമായ് കൈക്കൊള്ളണേ
F എന്നെ പൂര്‍ണ്ണമായ് കൈയ്യേല്‍ക്കണേ
A ഉള്ളും ഉള്ളതും ഞാന്‍
അങ്ങയ്‌ക്കായ് ഏകിടുന്നു
—————————————–
F മനസ്സിന്‍ മോദവും സ്വപ്‌നങ്ങളും
കാരുണ്യ രൂപാ, അര്‍പ്പിക്കുന്നു
M മനസ്സിന്‍ മോദവും സ്വപ്‌നങ്ങളും
കാരുണ്യ രൂപാ, അര്‍പ്പിക്കുന്നു
F തൃക്കടാക്ഷം നീ, നല്‍കേണമേ
തിരുസവിധെ നീ ചേര്‍ക്കേണമേ
M തിരുസവിധെ നീ ചേര്‍ക്കേണമേ
F ഉള്ളും ഉള്ളതും ഞാന്‍
ഈ അപ്പവും വീഞ്ഞുമൊപ്പം
M ഉള്ളും ഉള്ളതും ഞാന്‍
ഈ അപ്പവും വീഞ്ഞുമൊപ്പം
F കാണിക്കയായ് അര്‍പ്പിക്കുന്നു
തിരുമുമ്പില്‍ അര്‍പ്പിക്കുന്നു
A സ്‌നേഹ ബലിയായ് കൈക്കൊള്ളണേ
നിത്യ പിതാവേ കൈക്കൊള്ളണേ
ആബ്ബാ പിതാവാമെന്‍ സ്‌നേഹമേ
ഈ ബലി കനിവോടെ കൈക്കൊള്ളണേ
A ഉള്ളും ഉള്ളതും ഞാന്‍
ഈ അപ്പവും വീഞ്ഞുമൊപ്പം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ullum Ullathum Njan Ee Appavum Veenjumoppam | ഉള്ളും ഉള്ളതും ഞാന്‍ ഈ അപ്പവും വീഞ്ഞുമൊപ്പം Ullum Ullathum Njan Lyrics | Ullum Ullathum Njan Song Lyrics | Ullum Ullathum Njan Karaoke | Ullum Ullathum Njan Track | Ullum Ullathum Njan Malayalam Lyrics | Ullum Ullathum Njan Manglish Lyrics | Ullum Ullathum Njan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ullum Ullathum Njan Christian Devotional Song Lyrics | Ullum Ullathum Njan Christian Devotional | Ullum Ullathum Njan Christian Song Lyrics | Ullum Ullathum Njan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ullum Ullathum Njan
Ee Appavum Veenjumoppam
Ullum Ullathum Njan
Ee Appavum Veenjumoppam

Kaanikkayaai Arppikkunnu
Thirumumbil Arppikkunnu

Sneha Baliyaai Kaikkollane
Nithya Pithave Kaikkollane
Aabbaa Pithavaamen Snehame
Ee Bali Kanivode Kaikkollane

Ullum Ullathum Njan
Ee Appavum Veenjum Oppam

-----

Ekunnu Kaasayil Peelaasayil
En Jeevitham, Sarvvam Arppikkunnu
Ekunnu Kaasayil Peelaasayil
En Jeevitham, Sarvvam Arppikkunnu

Thrukaikal Neetti, Kaikkollane
Enne Poornnamaai Kaikkollane
Enne Poornnamaai Kaiyyelkkane

Ullum Ullathum Njan
Angaikkaai Ekidunnu

-----

Manassin Modhavum Swapnangalum
Karunya Roopaa, Arppikkunnu
Manassin Modhavum Swapnangalum
Karunya Roopaa, Arppikkunnu

Thrukkadaaksham Nee, Nalkename
Thirusavidhe Nee Cherkkename
Thirusavidhe Nee Cherkkename

Ullum Ullathum Njan
Ee Appavum Veenjumoppam
Ullum Ullathum Njan
Ee Appavum Veenjumoppam

Kaanikkayaai Arppikkunnu
Thirumunbil Arppikkunnu

Sneha Baliyaai Kaikkollane
Nithya Pithave Kaikkollane
Aabbaa Pithavaamen Snehame
Ee Bali Kanivode Kaikkollane

Ullum Ullathum Njaan
Ee Appavum Veenjum Oppam

Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 406.  Song ID 10555


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.