Malayalam Lyrics

| | |

A A A

My Notes
M ഉണര്‍ന്നിരിപ്പിന്‍ പ്രാര്‍ത്ഥിക്കുവിന്‍
പ്രലോഭനങ്ങളില്‍ വീഴാതിരിക്കുവാന്‍
പ്രപഞ്ച നാഥനോടൊന്നായിരിക്കുവിന്‍
F ഉണര്‍ന്നിരുന്നു… പ്രാര്‍ത്ഥിക്കുവിന്‍…
ഒരു മണിക്കൂര്‍ നിങ്ങള്‍ പ്രാര്‍ത്ഥിക്കുവിന്‍
ഉണര്‍ന്നിരുന്നു നിങ്ങള്‍ പ്രാര്‍ത്ഥിക്കുവിന്‍
A ഉണര്‍ന്നിരിപ്പിന്‍ പ്രാര്‍ത്ഥിക്കുവിന്‍
പ്രലോഭനങ്ങളില്‍ വീഴാതിരിക്കുവാന്‍
പ്രപഞ്ച നാഥനോടൊന്നായിരിക്കുവിന്‍
—————————————–
M നിങ്ങള്‍ തന്‍ ആത്മാവ് സന്നദ്ധമെങ്കിലും
ശരീരമെത്രയും ദുര്‍ബലമല്ലയും
F നിങ്ങള്‍ തന്‍ ആത്മാവ് സന്നദ്ധമെങ്കിലും
ശരീരമെത്രയും ദുര്‍ബലമല്ലയും
M ഉണര്‍ന്നിരുന്നാത്മാവില്‍ ശക്തരാകുവിന്‍
പിതൃ സവിധെ നിങ്ങള്‍ പ്രാര്‍ത്ഥിക്കുവിന്‍
F ഉണര്‍ന്നിരുന്നാത്മാവില്‍ ശക്തരാകുവിന്‍
പിതൃ സവിധെ നിങ്ങള്‍ പ്രാര്‍ത്ഥിക്കുവിന്‍
A ഉണര്‍ന്നിരിപ്പിന്‍ പ്രാര്‍ത്ഥിക്കുവിന്‍
പ്രലോഭനങ്ങളില്‍ വീഴാതിരിക്കുവാന്‍
പ്രപഞ്ച നാഥനോടൊന്നായിരിക്കുവിന്‍
—————————————–
F ദുഃഖത്താല്‍ നിങ്ങള്‍ തളര്‍ന്നിടുമ്പോള്‍
കണ്ണീരിന്‍ കാസ നിറഞ്ഞിടുമ്പോള്‍
M ദുഃഖത്താല്‍ നിങ്ങള്‍ തളര്‍ന്നിടുമ്പോള്‍
കണ്ണീരിന്‍ കാസ നിറഞ്ഞിടുമ്പോള്‍
F ആശ്വാസമേകുന്ന നാഥന്റെ മുന്‍പില്‍
ആരാധനയ്‌ക്കായ് അണഞ്ഞിടുവിന്‍
M ആശ്വാസമേകുന്ന നാഥന്റെ മുന്‍പില്‍
ആരാധനയ്‌ക്കായ് അണഞ്ഞിടുവിന്‍
F ഉണര്‍ന്നിരിപ്പിന്‍ പ്രാര്‍ത്ഥിക്കുവിന്‍
പ്രലോഭനങ്ങളില്‍ വീഴാതിരിക്കുവാന്‍
പ്രപഞ്ച നാഥനോടൊന്നായിരിക്കുവിന്‍
M ഉണര്‍ന്നിരുന്നു… പ്രാര്‍ത്ഥിക്കുവിന്‍…
ഒരു മണിക്കൂര്‍ നിങ്ങള്‍ പ്രാര്‍ത്ഥിക്കുവിന്‍
ഉണര്‍ന്നിരുന്നു നിങ്ങള്‍ പ്രാര്‍ത്ഥിക്കുവിന്‍
A ഉണര്‍ന്നിരിപ്പിന്‍ പ്രാര്‍ത്ഥിക്കുവിന്‍
പ്രലോഭനങ്ങളില്‍ വീഴാതിരിക്കുവാന്‍
പ്രപഞ്ച നാഥനോടൊന്നായിരിക്കുവിന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഉണര്‍ന്നിരിപ്പിന്‍ പ്രാര്‍ത്ഥിക്കുവിന്‍ പ്രലോഭനങ്ങളില്‍ വീഴാതിരിക്കുവാന്‍ പ്രപഞ്ച നാഥനോടൊന്നായിരിക്കുവിന്‍ Unarnnirippin Prarthikkuvin Lyrics | Unarnnirippin Prarthikkuvin Song Lyrics | Unarnnirippin Prarthikkuvin Karaoke | Unarnnirippin Prarthikkuvin Track | Unarnnirippin Prarthikkuvin Malayalam Lyrics | Unarnnirippin Prarthikkuvin Manglish Lyrics | Unarnnirippin Prarthikkuvin Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Unarnnirippin Prarthikkuvin Christian Devotional Song Lyrics | Unarnnirippin Prarthikkuvin Christian Devotional | Unarnnirippin Prarthikkuvin Christian Song Lyrics | Unarnnirippin Prarthikkuvin MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Unarnnirippin Praarthikkuvin
Pralobhanangalil Veezhaathirikkuvaan
Prapancha Nadhanod Onnaayirikkuvin

Unarnnirunnu... Praarthikkuvin...
Oru Manikkoor Ningal Praarthikkuvin
Unarnnirunnu Ningal Praarthikkuvin

Unarnnirippin Praarthikkuvin
Pralobhanangalil Veezhaathirikkuvaan
Prapancha Nadhanod Onnaayirikkuvin

-----

Ningal Than Aathmaav Sannadhamenkilum
Shareeramethrayum Dhurbalamallayum
Ningal Than Aathmaav Sannadhamenkilum
Shareeramethrayum Dhurbalamallayum

Unarnnirunnaathmaavil Shaktharaakuvin
Pithru Savidhe Ningal Praarthikkuvin
Unarnnirunnaathmaavil Shaktharaakuvin
Pithru Savidhe Ningal Praarthikkuvin

Unarnnirippin Prarthikkuvin
Pralobanangalil Veezhathirikkuvaan
Prapancha Nadhanodonnayirikkuvin

-----

Dhukhathaal Ningal Thalarnnidumbol
Kanneerin Kaasa Niranjidumbol
Dhukhathaal Ningal Thalarnnidumbol
Kanneerin Kaasa Niranjidumbol

Aashwasamekunna Nadhante Munpil
Aaraadhanaikkaai Ananjiduvin
Aashwasamekunna Nadhante Munpil
Aaraadhanaikkaai Ananjiduvin

Unarnnirippin Praarthikkuvin
Pralobhanangalil Veezhathirikkuvaan
Prapancha Nadhanod Onnayirikkuvin

Unarnnirunnu... Praarthikkuvin...
Oru Manikkur Ningal Prarthikkuvin
Unarnnirunnu Ningal Prarthikkuvin

Unarnnirippin Praarthikkuvin
Pralobhanangalil Veezhaathirikkuvaan
Prapancha Nadhanod Onnayirikkuvin

Unarnnirippin Prarthikkuvin Unarnnu Irippin Praarthikkuvin


Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 139.  Song ID 13123


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.