Malayalam Lyrics

| | |

A A A

My Notes
M ഉണരൂ ഉണരൂ, പ്രിയ ജനമേ
കാഹള നാദം, കേട്ടിടാറായ്
ദൂതരോടൊത്തു, മേഘാരൂഢനായ്
രാജാധിരാജന്‍, എഴുന്നള്ളുമേ
🎵🎵🎵
M ഉണരൂ ഉണരൂ, പ്രിയ ജനമേ
കാഹള നാദം, കേട്ടിടാറായ്
ദൂതരോടൊത്തു, മേഘാരൂഢനായ്
രാജാധിരാജന്‍, എഴുന്നള്ളുമേ
F ഉണരൂ ഉണരൂ, പ്രിയ ജനമേ
കാഹള നാദം, കേട്ടിടാറായ്
ദൂതരോടൊത്തു, മേഘാരൂഢനായ്
രാജാധിരാജന്‍, എഴുന്നള്ളുമേ
A വെള്ള കുതിര മേലെ
പൊന്‍കച്ച മാറത്തണിഞ്ഞ്
A വെള്ള കുതിര മേലെ
പൊന്‍കച്ച മാറത്തണിഞ്ഞ്
A സ്വര്‍ഗ്ഗീയ സൈന്യവുമായ്
നീതി സൂര്യന്‍ വരുമേ
A വെള്ള കുതിര മേലെ
പൊന്‍കച്ച മാറത്തണിഞ്ഞ്
A സ്വര്‍ഗ്ഗീയ സൈന്യവുമായ്
നീതി സൂര്യന്‍ വരുമേ
—————————————–
M ഏഴു പൊന്‍ വിളക്കിന്‍ നടുവിലായി
ഏഴു നക്ഷത്രം പിടിച്ചുകൊണ്ട്
സൂര്യനേക്കാള്‍ അതിതേജസ്സോടെ
സ്വര്‍ഗ്ഗീയ നാഥന്‍ വന്നീടുമേ
F ഏഴു പൊന്‍ വിളക്കിന്‍ നടുവിലായി
ഏഴു നക്ഷത്രം പിടിച്ചുകൊണ്ട്
സൂര്യനേക്കാള്‍ അതിതേജസ്സോടെ
സ്വര്‍ഗ്ഗീയ നാഥന്‍ വന്നീടുമേ
A വെള്ള കുതിര മേലെ
പൊന്‍കച്ച മാറത്തണിഞ്ഞ്
A വെള്ള കുതിര മേലെ
പൊന്‍കച്ച മാറത്തണിഞ്ഞ്
A സ്വര്‍ഗ്ഗീയ സൈന്യവുമായ്
നീതി സൂര്യന്‍ വരുമേ
A വെള്ള കുതിര മേലെ
പൊന്‍കച്ച മാറത്തണിഞ്ഞ്
A സ്വര്‍ഗ്ഗീയ സൈന്യവുമായ്
നീതി സൂര്യന്‍ വരുമേ
—————————————–
F ആത്മാവിന്‍ ശക്തിയാല്‍ ആരാധിക്കാം
ആത്മ ഫലങ്ങള്‍ നേടീടാം
തേജസില്‍ യേശു വെളിപ്പെടുമ്പോള്‍
രാജനെ എതിരേല്‍ക്കാന്‍ അണിചേരാം
M ആത്മാവിന്‍ ശക്തിയാല്‍ ആരാധിക്കാം
ആത്മ ഫലങ്ങള്‍ നേടീടാം
തേജസില്‍ യേശു വെളിപ്പെടുമ്പോള്‍
രാജനെ എതിരേല്‍ക്കാന്‍ അണിചേരാം
A വെള്ള കുതിര മേലെ
പൊന്‍കച്ച മാറത്തണിഞ്ഞ്
A വെള്ള കുതിര മേലെ
പൊന്‍കച്ച മാറത്തണിഞ്ഞ്
A സ്വര്‍ഗ്ഗീയ സൈന്യവുമായ്
നീതി സൂര്യന്‍ വരുമേ
A വെള്ള കുതിര മേലെ
പൊന്‍കച്ച മാറത്തണിഞ്ഞ്
A സ്വര്‍ഗ്ഗീയ സൈന്യവുമായ്
നീതി സൂര്യന്‍ വരുമേ
—————————————–
M ആ നല്ല നാളുകള്‍ അടുത്തിടാറായ്
വേഗത്തില്‍ യേശു വന്നിടാറായ്‌
സ്വന്ത കിരീടം പിടിച്ചു കൊള്‍ക
നാഥന്റെ വരവിനായ് ഉണര്‍ന്നിരിക്കാം
F ആ നല്ല നാളുകള്‍ അടുത്തിടാറായ്
വേഗത്തില്‍ യേശു വന്നിടാറായ്‌
സ്വന്ത കിരീടം പിടിച്ചു കൊള്‍ക
നാഥന്റെ വരവിനായ് ഉണര്‍ന്നിരിക്കാം
A വെള്ള കുതിര മേലെ
പൊന്‍കച്ച മാറത്തണിഞ്ഞ്
A വെള്ള കുതിര മേലെ
പൊന്‍കച്ച മാറത്തണിഞ്ഞ്
A സ്വര്‍ഗ്ഗീയ സൈന്യവുമായ്
നീതി സൂര്യന്‍ വരുമേ
A വെള്ള കുതിര മേലെ
പൊന്‍കച്ച മാറത്തണിഞ്ഞ്
A സ്വര്‍ഗ്ഗീയ സൈന്യവുമായ്
നീതി സൂര്യന്‍ വരുമേ
A വെള്ള കുതിര മേലെ
പൊന്‍കച്ച മാറത്തണിഞ്ഞ്
A സ്വര്‍ഗ്ഗീയ സൈന്യവുമായ്
നീതി സൂര്യന്‍ വരുമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഉണരൂ ഉണരൂ, പ്രിയ ജനമേ കാഹള നാദം, കേട്ടിടാറായ് ദൂതരോടൊത്തു, മേഘാരൂഢനായ് Unaru Unaru Priya Janame Lyrics | Unaru Unaru Priya Janame Song Lyrics | Unaru Unaru Priya Janame Karaoke | Unaru Unaru Priya Janame Track | Unaru Unaru Priya Janame Malayalam Lyrics | Unaru Unaru Priya Janame Manglish Lyrics | Unaru Unaru Priya Janame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Unaru Unaru Priya Janame Christian Devotional Song Lyrics | Unaru Unaru Priya Janame Christian Devotional | Unaru Unaru Priya Janame Christian Song Lyrics | Unaru Unaru Priya Janame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Unaroo Unaroo, Priya Janame
Kaahala Naadham, Kettidaaraai
Dhootharodothu, Mekhaaroodanaai
Rajadhirajan, Ezhunnallume

🎵🎵🎵

Unaroo Unaroo, Priya Janame
Kaahala Nadham, Kettidaaraai
Dhootharodothu, Mekhaaroodanaai
Rajadhirajan, Ezhunnallume

Unaroo Unaroo, Priya Janame
Kahala Naadham, Kettidaaraai
Dhootharodothu, Mekhaaroodanaai
Rajadhirajan, Ezhunnallume

Vella Kuthira Mele
Ponkacha Maarathaninju
Vella Kuthira Mele
Ponkacha Maarathaninju
Swarggeeya Sainyavumaai
Neethi Sooryan Varume

Vella Kuthira Mele
Ponkacha Maarathaninj
Swarggeeya Sainyavumaai
Neethi Sooryan Varume

-----

Ezhu Pon Vilakkin Naduvilaayi
Ezhu Nakshathram Pidichukond
Sooryanekkaal Athithejassode
Swarggeeya Nadhan Vanneedume

Ezhu Pon Vilakkin Naduvilaayi
Ezhu Nakshathram Pidichukond
Sooryanekkaal Athithejassode
Swarggeeya Nadhan Vanneedume

Vellakuthira Mele
Ponkacha Marathaninju
Vellakuthira Mele
Ponkacha Marathaninju
Swargeeya Sainyavumaai
Neethi Suryan Varume

Vellakuthira Mele
Ponkacha Marathaninju
Swargeeya Sainyavumaai
Neethi Suryan Varume

-----

Aathmaavin Shakthiyaal Aaradhikkaam
Aathma Phalangal Nedeedaam
Thejasil Yeshu Velippedumbol
Rajane Ethirelkkaan Anicheraam

Aathmavin Shakthiyaal Aaraadhikkaam
Aathma Phalangal Nedeedaam
Thejasil Yeshu Velippedumbol
Rajane Ethirelkkaan Anicheraam

Vella Kuthira Mele
Ponkacha Maarathaninju
Vella Kuthira Mele
Ponkacha Maarathaninju
Swarggeeya Sainyavumaai
Neethi Sooryan Varume

Vella Kuthira Mele
Ponkacha Maarathaninju
Swarggeeya Sainyavumaai
Neethi Sooryan Varume

-----

Aa Nalla Naalukal Aduthidaaraai
Vegathil Yeshu Vannidaaraai
Swantha Kireedam Pidichu Kolka
Nadhante Varavinaai Unarnnirikkaam

Aa Nalla Naalukal Aduthidaaraai
Vegathil Yeshu Vannidaaraai
Swantha Kireedam Pidichu Kolka
Nadhante Varavinaai Unarnnirikkaam

Vella Kuthira Mele
Ponkacha Maarathaninju
Vella Kuthira Mele
Ponkacha Maarathaninju
Swarggeeya Sainyavumaai
Neethi Sooryan Varume

Vella Kuthira Mele
Ponkacha Maarathaninju
Swarggeeya Sainyavumaai
Neethi Sooryan Varume

Vella Kuthira Mele
Ponkacha Maarathaninju
Swarggeeya Sainyavumaai
Neethi Sooryan Varume

Unaroo Unaroo Unaru Unaru Priya Janame Jename Kahalanadham Kaahalanadham Kahala Kaahala Nadham Natham


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 141.  Song ID 13727


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.