Malayalam Lyrics

| | |

A A A

My Notes
M ഉണരുകയായ്, പുതുനിലാ തൂവെളിച്ചം
ഉയരുകയായ്, മാലാഖമാരുടെ സംഗീതം
F ഉണരുകയായ്, പുതുനിലാ തൂവെളിച്ചം
ഉയരുകയായ്, മാലാഖമാരുടെ സംഗീതം
M മണ്ണിന്റെ മാറില്‍ വന്നവതരിച്ചു
വീണ്ണിന്റ നാഥനിന്നീ ഇരവില്‍
F മണ്ണിന്റെ മാറില്‍ വന്നവതരിച്ചു
വീണ്ണിന്റ നാഥനിന്നീ ഇരവില്‍
A ഉണരുകയായ്… ഉയരുകയായ്…
—————————————–
M മഞ്ഞിന്‍ കണമൂറും
പുല്ലിന്‍ ശയ്യയതില്‍
F മഞ്ഞിന്‍ കണമൂറും
പുല്ലിന്‍ ശയ്യയതില്‍
M കന്യാതനയനിന്നേരം
പുഞ്ചിരിച്ചീടുന്നു
F കന്യാതനയനിന്നേരം
പുഞ്ചിരിച്ചീടുന്നു
M ഉന്നതത്തില്‍.. മാമഹത്വം..
മാനവര്‍ക്കോ.. സമാധാനം..
F ഉന്നതത്തില്‍.. മാമഹത്വം..
മാനവര്‍ക്കോ.. സമാധാനം..
A ഉണരുകയായ്, പുതുനിലാ തൂവെളിച്ചം
ഉയരുകയായ്, മാലാഖമാരുടെ സംഗീതം
A മണ്ണിന്റെ മാറില്‍ വന്നവതരിച്ചു
വീണ്ണിന്റ നാഥനിന്നീ ഇരവില്‍
A ഉണരുകയായ്… ഉയരുകയായ്…
—————————————–
F വിജ്ഞരാം ശാസ്‌ത്രികള്‍
ആദരവോടരികേ
M വിജ്ഞരാം ശാസ്‌ത്രികള്‍
ആദരവോടരികേ
F പൊന്നു മൂരു കുന്തിരിക്കം
കാഴ്‌ച്ചയേകിടുന്നു
M പൊന്നു മൂരു കുന്തിരിക്കം
കാഴ്‌ച്ചയേകിടുന്നു
F ആട്ടിടയര്‍.. കേട്ടിടുന്നു..
രക്ഷയുടെ.. നല്‍വാര്‍ത്ത..
M ആട്ടിടയര്‍.. കേട്ടിടുന്നു..
രക്ഷയുടെ.. നല്‍വാര്‍ത്ത..
A ഉണരുകയായ്, പുതുനിലാ തൂവെളിച്ചം
ഉയരുകയായ്, മാലാഖമാരുടെ സംഗീതം
A മണ്ണിന്റെ മാറില്‍ വന്നവതരിച്ചു
വീണ്ണിന്റ നാഥനിന്നീ ഇരവില്‍
A മണ്ണിന്റെ മാറില്‍ വന്നവതരിച്ചു
വീണ്ണിന്റ നാഥനിന്നീ ഇരവില്‍
A ഉണരുകയായ്… ഉയരുകയായ്…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഉണരുകയായ്, പുതുനിലാ തൂവെളിച്ചം ഉയരുകയായ്, മാലാഖമാരുടെ സംഗീതം Unarukayayi Puthunila Thoovelicham Lyrics | Unarukayayi Puthunila Thoovelicham Song Lyrics | Unarukayayi Puthunila Thoovelicham Karaoke | Unarukayayi Puthunila Thoovelicham Track | Unarukayayi Puthunila Thoovelicham Malayalam Lyrics | Unarukayayi Puthunila Thoovelicham Manglish Lyrics | Unarukayayi Puthunila Thoovelicham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Unarukayayi Puthunila Thoovelicham Christian Devotional Song Lyrics | Unarukayayi Puthunila Thoovelicham Christian Devotional | Unarukayayi Puthunila Thoovelicham Christian Song Lyrics | Unarukayayi Puthunila Thoovelicham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Unarukayaai, Puthunilaa Thoovelicham
Uyarukayaai, Malakhamaarude Sangeetham
Unarukayaai, Puthunilaa Thoovelicham
Uyarukayaai, Malakhamaarude Sangeetham

Manninte Maaril Vannavatharichu
Veennint Nadhaninnee Iravil
Manninte Maaril Vannavatharichu
Veennint Nadhaninnee Iravil

Unarukayaai... Uyarukayaai...

-----

Manjin Kanamoorum
Pullin Shayyayathil
Manjin Kanamoorum
Pullin Shayyayathil

Kanyaathanayaninneram
Punchiricheedunnu
Kanyaathanayaninneram
Punchiricheedunnu

Unnathathil.. Maamahathwam..
Maanavarkko.. Samadhaanam..
Unnathathil.. Maamahathwam..
Maanavarkko.. Samadhaanam..

Unarukayaai, Puthunilaa Thoovelicham
Uyarukayaai, Malakhamaarude Sangeetham
Manninte Maaril Vannavatharichu
Veennint Nadhan Innee Iravil

Unarukayaai... Uyarukayaai...

-----

Vinjaraam Shaasthrikal
Aadharavodarike
Vinjaraam Shaasthrikal
Aadharavodarike

Ponnu Mooru Kunthirikkam
Kaazhchayekidunnu
Ponnu Mooru Kunthirikkam
Kaazhchayekidunnu

Aattidayar.. Kettidunnu..
Rakshayude.. Nalvaartha..
Aattidayar.. Kettidunnu..
Rakshayude.. Nalvaartha..

Unarukayaai, Puthunilaa Thoovelicham
Uyarukayaai, Malakhamarude Sangeetham

Manninte Maaril Vannavatharichu
Veennint Nadhan Innee Iravil
Manninte Maaril Vannavatharichu
Veennint Nadhan Innee Iravil

Unarukayaai... Uyarukayaai...

Unarukayayi Puthunila Thoovelicham Unarukayaayi Puthu Nilaa Thuvelicham


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 163.  Song ID 12760


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.