Malayalam Lyrics

| | |

A A A

My Notes
A ഉണര്‍വ്വിന്‍ കാറ്റു വീശുന്നല്ലോ
പുതു തലമുറ ഇതാ എഴുന്നേല്‍ക്കുന്നു
ദര്‍ശനത്തിന്‍ തലമുറ, മഹത്വത്തിന്‍ തലമുറ
ഒന്നിച്ചൊന്നായ് നിന്നീടാം നാം യേശുവിനായി
🎵🎵🎵
M ഉണര്‍വ്വിന്‍ കാറ്റു വീശുന്നല്ലോ
പുതു തലമുറ ഇതാ എഴുന്നേല്‍ക്കുന്നു
F ഉണര്‍വ്വിന്‍ കാറ്റു വീശുന്നല്ലോ
പുതു തലമുറ ഇതാ എഴുന്നേല്‍ക്കുന്നു
M ദര്‍ശനത്തിന്‍ തലമുറ, മഹത്വത്തിന്‍ തലമുറ
ഒന്നിച്ചൊന്നായ് നിന്നീടാം നാം യേശുവിനായി
F ദര്‍ശനത്തിന്‍ തലമുറ, മഹത്വത്തിന്‍ തലമുറ
ഒന്നിച്ചൊന്നായ് നിന്നീടാം നാം യേശുവിനായി
A ദേശം ഉണരട്ടെ, സഭ വളരട്ടെ
ലോകം കാണട്ടെ, ദൈവ പ്രവൃത്തികള്‍
A ദേശം ഉണരട്ടെ, സഭ വളരട്ടെ
ലോകം കാണട്ടെ, ദൈവ പ്രവൃത്തികള്‍
—————————————–
M മരിച്ചവര്‍ ഉയര്‍ത്തീടും, ആത്മാവിന്റെ ശക്തിയാല്‍
ഭൂതങ്ങള്‍ വിട്ടോടിടുമേ യേശു നാമത്തില്‍
F മരിച്ചവര്‍ ഉയര്‍ത്തീടും, ആത്മാവിന്റെ ശക്തിയാല്‍
ഭൂതങ്ങള്‍ വിട്ടോടിടുമേ യേശു നാമത്തില്‍
M പുതു ഭാഷ ഒഴുകീടും, വന്‍ കാര്യങ്ങള്‍ ചെയ്‌തീടും
ആത്മാവിന്റെ സാന്നിധ്യം, വന്നണയുമ്പോള്‍
F പുതു ഭാഷ ഒഴുകീടും, വന്‍ കാര്യങ്ങള്‍ ചെയ്‌തീടും
ആത്മാവിന്റെ സാന്നിധ്യം, വന്നണയുമ്പോള്‍
A ദേശം ഉണരട്ടെ, സഭ വളരട്ടെ
ലോകം കാണട്ടെ, ദൈവ പ്രവൃത്തികള്‍
A ദേശം ഉണരട്ടെ, സഭ വളരട്ടെ
ലോകം കാണട്ടെ, ദൈവ പ്രവൃത്തികള്‍
—————————————–
F പെന്തക്കോസ്‌തു നാളിലും, പത്‌മോസ് ദ്വീപിനുള്ളിലും
ആത്മനാഥന്‍ തേജസ്സോടിറങ്ങി വന്നല്ലോ
M പെന്തക്കോസ്‌തു നാളിലും, പത്‌മോസ് ദ്വീപിനുള്ളിലും
ആത്മനാഥന്‍ തേജസ്സോടിറങ്ങി വന്നല്ലോ
F മരണത്തെ ജയിച്ചവന്‍, ജീവനില്‍ വാഴുന്നവന്‍
യേശു നാഥന്‍ നമ്മള്‍ മദ്ധ്യേ ഉലാവുന്നിതാ
M മരണത്തെ ജയിച്ചവന്‍, ജീവനില്‍ വാഴുന്നവന്‍
യേശു നാഥന്‍ നമ്മള്‍ മദ്ധ്യേ ഉലാവുന്നിതാ
F ഉണര്‍വ്വിന്‍ കാറ്റു വീശുന്നല്ലോ
പുതു തലമുറ ഇതാ എഴുന്നേല്‍ക്കുന്നു
M ഉണര്‍വ്വിന്‍ കാറ്റു വീശുന്നല്ലോ
പുതു തലമുറ ഇതാ എഴുന്നേല്‍ക്കുന്നു
F ദര്‍ശനത്തിന്‍ തലമുറ, മഹത്വത്തിന്‍ തലമുറ
ഒന്നിച്ചൊന്നായ് നിന്നീടാം നാം യേശുവിനായി
M ദര്‍ശനത്തിന്‍ തലമുറ, മഹത്വത്തിന്‍ തലമുറ
ഒന്നിച്ചൊന്നായ് നിന്നീടാം നാം യേശുവിനായി
A ദേശം ഉണരട്ടെ, സഭ വളരട്ടെ
ലോകം കാണട്ടെ, ദൈവ പ്രവൃത്തികള്‍
A ദേശം ഉണരട്ടെ, സഭ വളരട്ടെ
ലോകം കാണട്ടെ, ദൈവ പ്രവൃത്തികള്‍
F പോയീടാം നമുക്കൊന്നായി, ആത്മാക്കളെ നേടീടാം
സത്യ സുവിശേഷത്തിന്റെ സാക്ഷിയായിടാം
M പോയീടാം നമുക്കൊന്നായി, ആത്മാക്കളെ നേടീടാം
സത്യ സുവിശേഷത്തിന്റെ സാക്ഷിയായിടാം
A ദേശം ഉണരട്ടെ, സഭ വളരട്ടെ
ലോകം കാണട്ടെ, ദൈവ പ്രവൃത്തികള്‍
A ദേശം ഉണരട്ടെ, സഭ വളരട്ടെ
ലോകം കാണട്ടെ, ദൈവ പ്രവൃത്തികള്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഉണര്‍വ്വിന്‍ കാറ്റു വീശുന്നല്ലോ പുതു തലമുറ ഇതാ എഴുന്നേല്‍ക്കുന്നു ദര്‍ശനത്തിന്‍ തലമുറ, മഹത്വത്തിന്‍ തലമുറ Unarvin Kattu Veeshunnallo Lyrics | Unarvin Kattu Veeshunnallo Song Lyrics | Unarvin Kattu Veeshunnallo Karaoke | Unarvin Kattu Veeshunnallo Track | Unarvin Kattu Veeshunnallo Malayalam Lyrics | Unarvin Kattu Veeshunnallo Manglish Lyrics | Unarvin Kattu Veeshunnallo Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Unarvin Kattu Veeshunnallo Christian Devotional Song Lyrics | Unarvin Kattu Veeshunnallo Christian Devotional | Unarvin Kattu Veeshunnallo Christian Song Lyrics | Unarvin Kattu Veeshunnallo MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Unarvvin Kaattu Veeshunnallo
Puthu Thalamura Ithaa Ezhunnelkkunnu
Dharshanathin Thalamura, Mahathvathin Thalamura
Onnichonnaai Ninneedaam Naam Yeshuvinaayi

🎵🎵🎵

Unarvvin Kaattu Veeshunnallo
Puthu Thalamura Ithaa Ezhunnelkkunnu
Unarvvin Kaattu Veeshunnallo
Puthu Thalamura Ithaa Ezhunnelkkunnu

Dharshanathin Thalamura, Mahathwathin Thalamura
Onnichonnaai Ninneedaam Naam Yeshuvinaayi
Dharshanathin Thalamura, Mahathwathin Thalamura
Onnichonnaai Ninneedaam Naam Yeshuvinaayi

Dhesham Unaratte, Sabha Valaratte
Lokam Kaanatte, Daiva Pravarthikal
Dhesham Unaratte, Sabha Valaratte
Lokam Kaanatte, Daiva Pravarthikal

-----

Marichavar Uyartheedum, Aathmaavinte Shakthiyaal
Bhoothangal Vittodidume Yeshu Naamathil
Marichavar Uyartheedum, Aathmaavinte Shakthiyaal
Bhoothangal Vittodidume Yeshu Naamathil

Puthu Bhaasha Ozhukeedum, Van Kaaryangal Cheytheedum
Aathmaavinte Saannidhyam, Vannanayumbol
Puthu Bhaasha Ozhukeedum, Van Kaaryangal Cheytheedum
Aathmaavinte Saannidhyam, Vannanayumbol

Desham Unaratte, Sabha Valaratte
Lokham Kanatte, Daiva Pravarthikal
Desham Unaratte, Sabha Valaratte
Lokham Kanatte, Daiva Pravarthikal

-----

Penthakkosthu Naalilum, Pathmos Dhveepinulilum
Aathmanadhan Thejassodirangi Vannallo
Penthakkosthu Naalilum, Pathmos Dhveepinulilum
Aathmanadhan Thejassodirangi Vannallo

Maranathe Jayichavan, Jeevanil Vaazhunnavan
Yeshu Nadhan Nammal Madhye Ulaavunnithaa
Maranathe Jayichavan, Jeevanil Vaazhunnavan
Yeshu Nadhan Nammal Madhye Ulaavunnithaa

Unarvvin Kaattu Veeshunnallo
Puthu Thalamura Ithaa Ezhunnelkkunnu
Unarvvin Kaattu Veeshunnallo
Puthu Thalamura Ithaa Ezhunnelkkunnu

Darshanathin Thalamura, Mahathvathin Thalamura
Onnichonnaai Ninneedaam Naam Yeshuvinaayi
Darshanathin Thalamura, Mahathvathin Thalamura
Onnichonnaai Ninneedaam Naam Yeshuvinaayi

Dhesham Unaratte, Sabha Valaratte
Lokam Kaanatte, Daiva Pravarthikal
Dhesham Unaratte, Sabha Valaratte
Lokam Kaanatte, Daiva Pravarthikal

Poyeedaam Nammukkonnaayi, Aathmakkale Nedeedaam
Sathya Suvisheshathinte Saakshiyaayidaam
Poyeedaam Nammukkonnaayi, Aathmakkale Nedeedaam
Sathya Suvisheshathinte Saakshiyaayidaam

Dhesham Unaratte, Sabha Valaratte
Lokam Kaanatte, Daiva Pravarthikal
Dhesham Unaratte, Sabha Valaratte
Lokam Kaanatte, Daiva Pravarthikal

Unarvin Kattu Veeshunnallo Unarvvin Kaattu Veeshunallo Pravruthikal Dhaiva Dheiva Deiva Pravrithikal Bhasha


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 487.  Song ID 13548


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.