Malayalam Lyrics

| | |

A A A

My Notes
M ഉണര്‍വിന്‍ കൊടുങ്കാറ്റേ നീ
വീശണമേ വീണ്ടും
F ഉണര്‍വിന്‍ കൊടുങ്കാറ്റേ നീ
വീശണമേ വീണ്ടും
M തളരും മനസ്സുകളില്‍ നീ
പുതിയൊരു ജീവന്‍ നല്‍കണമേ
F തളരും മനസ്സുകളില്‍ നീ
പുതിയൊരു ജീവന്‍ നല്‍കണമേ
M വീണ്ടും എനിക്കു നല്‍കണമേ
പുതിയൊരു പെന്തക്കുസ്‌താ
F വീണ്ടും എനിക്കു നല്‍കണമേ
പുതിയൊരു പെന്തക്കുസ്‌താ
M അഭിഷേകത്തിന്‍ കൈകള്‍ നീ
എന്മേല്‍ നീട്ടണമേ
F അഭിഷേകത്തിന്‍ കൈകള്‍ നീ
എന്മേല്‍ നീട്ടണമേ
A ഉണര്‍വിന്‍ കൊടുങ്കാറ്റേ നീ
വീശണമേ വീണ്ടും
A ഉണര്‍വിന്‍ കൊടുങ്കാറ്റേ നീ
വീശണമേ വീണ്ടും
—————————————–
M അഗ്നി അയക്കണമേ പരിശുദ്ധാത്മാവേ
F ശക്തി അയക്കണമേ പരിശുദ്ധാത്മാവേ
M ആദിയിലെപോല്‍ ജനകോടികളെ വീണ്ടുമുണര്‍ത്തണമേ
അത്ഭുതങ്ങളും അടയാളങ്ങളും വീണ്ടും നല്‍കണമേ
F ആദിയിലെപോല്‍ ജനകോടികളെ വീണ്ടുമുണര്‍ത്തണമേ
അത്ഭുതങ്ങളും അടയാളങ്ങളും വീണ്ടും നല്‍കണമേ
M അത്ഭുതമൊഴുകും കൈകള്‍ നീ
എന്മേല്‍ നീട്ടണമേ
F അത്ഭുതമൊഴുകും കൈകള്‍ നീ
എന്മേല്‍ നീട്ടണമേ
A ഉണര്‍വിന്‍ കൊടുങ്കാറ്റേ നീ
വീശണമേ വീണ്ടും
A ഉണര്‍വിന്‍ കൊടുങ്കാറ്റേ നീ
വീശണമേ വീണ്ടും
—————————————–
F സൗഖ്യം നല്‍കണമേ പരിശുദ്ധാത്മാവേ
M ബന്ധനം അഴിക്കണമേ പരിശുദ്ധാത്മാവേ
F മാറാ, തീരാ, വ്യാധികളെല്ലാം സൗഖ്യം പ്രാപിക്കട്ടെ
തളര്‍ന്ന കൈകാല്‍ മുട്ടുകളെല്ലാം സൗഖ്യം പ്രാപിക്കട്ടെ
M മാറാ, തീരാ, വ്യാധികളെല്ലാം സൗഖ്യം പ്രാപിക്കട്ടെ
തളര്‍ന്ന കൈകാല്‍ മുട്ടുകളെല്ലാം സൗഖ്യം പ്രാപിക്കട്ടെ
F അത്ഭുതമൊഴുകും കൈകള്‍ നീ
എന്മേല്‍ നീട്ടണമേ
M അത്ഭുതമൊഴുകും കൈകള്‍ നീ
എന്മേല്‍ നീട്ടണമേ
F ഉണര്‍വിന്‍ കൊടുങ്കാറ്റേ നീ
വീശണമേ വീണ്ടും
M ഉണര്‍വിന്‍ കൊടുങ്കാറ്റേ നീ
വീശണമേ വീണ്ടും
F തളരും മനസ്സുകളില്‍ നീ
പുതിയൊരു ജീവന്‍ നല്‍കണമേ
M തളരും മനസ്സുകളില്‍ നീ
പുതിയൊരു ജീവന്‍ നല്‍കണമേ
F വീണ്ടും എനിക്കു നല്‍കണമേ
പുതിയൊരു പെന്തക്കുസ്‌താ
M വീണ്ടും എനിക്കു നല്‍കണമേ
പുതിയൊരു പെന്തക്കുസ്‌താ
F അഭിഷേകത്തിന്‍ കൈകള്‍ നീ
എന്മേല്‍ നീട്ടണമേ
M അഭിഷേകത്തിന്‍ കൈകള്‍ നീ
എന്മേല്‍ നീട്ടണമേ
A ഉണര്‍വിന്‍ കൊടുങ്കാറ്റേ നീ
വീശണമേ വീണ്ടും
A ഉണര്‍വിന്‍ കൊടുങ്കാറ്റേ നീ
വീശണമേ വീണ്ടും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Unarvin Kodunkatte Nee Veeshaname Veendum | ഉണര്‍വിന്‍ കൊടുങ്കാറ്റേ നീ വീശണമേ വീണ്ടും Unarvin Kodunkatte Nee Veeshaname Veendum Lyrics | Unarvin Kodunkatte Nee Veeshaname Veendum Song Lyrics | Unarvin Kodunkatte Nee Veeshaname Veendum Karaoke | Unarvin Kodunkatte Nee Veeshaname Veendum Track | Unarvin Kodunkatte Nee Veeshaname Veendum Malayalam Lyrics | Unarvin Kodunkatte Nee Veeshaname Veendum Manglish Lyrics | Unarvin Kodunkatte Nee Veeshaname Veendum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Unarvin Kodunkatte Nee Veeshaname Veendum Christian Devotional Song Lyrics | Unarvin Kodunkatte Nee Veeshaname Veendum Christian Devotional | Unarvin Kodunkatte Nee Veeshaname Veendum Christian Song Lyrics | Unarvin Kodunkatte Nee Veeshaname Veendum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Unarvin Kodumkatte Nee
Veeshaname Veendum
Unarvin Kodumkatte Nee
Veeshaname Veendum

Thalarum Manassukalil Nee
Puthiyoru Jeevan Nalkaname
Thalarum Manassukalil Nee
Puthiyoru Jeevan Nalkaname

Veendum Enikku Nalkename
Puthiyoru Penthakkustha
Veendum Enikku Nalkename
Puthiyoru Penthakkustha

Abhishekathin Kaikal Nee
Enmel Neettaname
Abhishekathin Kaikal Nee
Enmel Neettaname

Unarvin Kodunkatte Nee
Veeshaname Veendum
Unarvin Kodunkatte Nee
Veeshaname Veendum

-----

Agni Ayakkaname Parishudhathmave
Shakthi Ayakkaname Parishudhathmave

Aadhiyile Pol Janakodikale Veendum Unarthaname
Athbhuthangalum Adayalangalum Veendum Nalkaname
Aadhiyile Pol Janakodikale Veendum Unarthaname
Athbhuthangalum Adayalangalum Veendum Nalkaname

Athbhutham Ozhukum Kaikal Nee
Enmel Neettaname
Athbhutham Ozhukum Kaikal Nee
Enmel Neettaname

Unarvin Kodunkatte Nee
Veeshaname Veendum
Unarvin Kodunkatte Nee
Veeshaname Veendum

-----

Saukhyam Nalkaname Parisudhathmave
Bandhanam Azhikkaname Parisudhathmave

Maara, Theera, Vyadhikalellam Saukhyam Praapikkatte
Thalarnna Kai Kaal Muttukal Ellam Saukhyam Praapikkatte
Maara, Theera, Vyadhikalellam Saukhyam Praapikkatte
Thalarnna Kai Kaal Muttukal Ellam Saukhyam Praapikkatte

Athbhutham Ozhukum Kaikal Nee
Enmel Neettaname
Athbhutham Ozhukum Kaikal Nee
Enmel Neettaname

Unarvin Kodumkatte Nee
Veeshaname Veendum
Unarvin Kodumkatte Nee
Veeshaname Veendum

Thalarum Manassukalil Nee
Puthiyoru Jeevan Nalkaname
Thalarum Manassukalil Nee
Puthiyoru Jeevan Nalkaname

Veendum Enikku Nalkename
Puthiyoru Penthakkustha
Veendum Enikku Nalkename
Puthiyoru Penthakkustha

Abhishekathin Kaikal Nee
Enmel Neettaname
Abhishekathin Kaikal Nee
Enmel Neettaname

Unarvin Kodunkatte Nee
Veeshaname Veendum
Unarvin Kodunkatte Nee
Veeshaname Veendum

Kodungatte Kodunkatte Kodumgatte Kodumkatte unarvin unnarvin kodunkatte kodumkatte


Media

If you found this Lyric useful, sharing & commenting below would be Outstanding!
  1. Grehi Kallarakkal

    May 27, 2023 at 6:40 PM

    Nice

Your email address will not be published. Required fields are marked *





Views 2614.  Song ID 7966


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.