Malayalam Lyrics
My Notes
M | ഉന്മതന്‍ ഓമന പൂവാം ഉണ്ണി ഉന്നതനീശന്റെ പുത്രനുണ്ണി കാലിത്തൊഴുത്തിന്റെ താഴ്‌മയെ പുണരാന്‍ കാല തികവില്‍ പിറന്നോരുണ്ണി |
F | ഉന്മതന്‍ ഓമന പൂവാം ഉണ്ണി ഉന്നതനീശന്റെ പുത്രനുണ്ണി കാലിത്തൊഴുത്തിന്റെ താഴ്‌മയെ പുണരാന്‍ കാല തികവില്‍ പിറന്നോരുണ്ണി |
A | ആരാരോ.. ആരാരിരോ.. ആരാരോ.. ആരാരിരോ.. |
A | ആരാരിരോ.. ആരാരോ.. ആരാരിരോ.. ആരാരോ.. |
—————————————– | |
M | മംഗള വര്‍ണ്ണ കതിരാം ഉണ്ണി മണ്ണിനു മംഗളം നേരും ഉണ്ണി |
🎵🎵🎵 | |
F | മംഗള വര്‍ണ്ണ കതിരാം ഉണ്ണി മണ്ണിനു മംഗളം നേരും ഉണ്ണി |
M | കര്‍മ്മ പ്രപഞ്ചം ഉറങ്ങുന്ന രാവില്‍ മണ്ണിനു പുണ്യമായ്, വന്നൊരുണ്ണി |
F | കര്‍മ്മ പ്രപഞ്ചം ഉറങ്ങുന്ന രാവില്‍ മണ്ണിനു പുണ്യമായ്, വന്നൊരുണ്ണി |
A | മണ്ണിനു പുണ്യമായ്, വന്നൊരുണ്ണി |
A | ആരാരോ.. ആരാരിരോ.. ആരാരോ.. ആരാരിരോ.. |
A | ആരാരോ.. ആരാരിരോ.. ആരാരിരോ.. ആരാരോ.. |
—————————————– | |
F | സ്‌നേഹ പുതുമലര്‍ കൂടാം ഉണ്ണി ശാന്തി തന്‍ ഗീതയായ് തീരും ഉണ്ണി |
🎵🎵🎵 | |
M | സ്‌നേഹ പുതുമലര്‍ കൂടാം ഉണ്ണി ശാന്തി തന്‍ ഗീതയായ് തീരും ഉണ്ണി |
F | ചോരിവാ ചോരും, ജീവാഗ്നി കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുന്നു, ലോകം ഉണ്ണി |
M | ചോരിവാ ചോരും, ജീവാഗ്നി കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുന്നു, ലോകം ഉണ്ണി |
A | കാതോര്‍ത്തിരിക്കുന്നു, ലോകം ഉണ്ണി |
A | ആരാരോ.. ആരാരോ.. ആരാരോ.. ആരാരിരോ.. |
A | ആരാരോ.. ആരാരോ.. ആരാരോ.. ആരാരിരോ.. |
F | ഉന്മതന്‍ ഓമന പൂവാം ഉണ്ണി ഉന്നതനീശന്റെ പുത്രനുണ്ണി കാലിത്തൊഴുത്തിന്റെ താഴ്‌മയെ പുണരാന്‍ കാല തികവില്‍ പിറന്നോരുണ്ണി |
A | ആരാരോ.. ആരാരിരോ.. ആരാരോ.. ആരാരിരോ.. |
A | ആരാരോ.. ആരാരിരോ.. ആരാരിരോ.. ആരാരോ.. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഉന്മതന്‍ ഓമന പൂവാം ഉണ്ണി ഉന്നതനീശന്റെ പുത്രനുണ്ണി കാലിത്തൊഴുത്തിന്റെ താഴ്‌മയെ പുണരാന്‍ Unmathan Omana Poovam Unni Lyrics | Unmathan Omana Poovam Unni Song Lyrics | Unmathan Omana Poovam Unni Karaoke | Unmathan Omana Poovam Unni Track | Unmathan Omana Poovam Unni Malayalam Lyrics | Unmathan Omana Poovam Unni Manglish Lyrics | Unmathan Omana Poovam Unni Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Unmathan Omana Poovam Unni Christian Devotional Song Lyrics | Unmathan Omana Poovam Unni Christian Devotional | Unmathan Omana Poovam Unni Christian Song Lyrics | Unmathan Omana Poovam Unni MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Unnathaneeshante Puthranunni
Kaalithozhuthinte Thaazhmaye Punaraan
Kaala Thikavil Pirannorunni
Unmathan Omana Poovaam Unni
Unnathaneeshante Puthranunni
Kaalithozhuthinte Thaazhmaye Punaraan
Kaala Thikavil Pirannorunni
Aaraaro.. Aaraariro..
Aaraaro.. Aaraariro..
Aaraariro.. Aaraaro..
Aaraariro.. Aaraaro..
-----
Mangala Varnna Kathiraam Unni
Manninu Mangalam Nerum Unni
🎵🎵🎵
Mangala Varnna Kathiraam Unni
Manninu Mangalam Nerum Unni
Karmma Prapancham Urangunna Raavil
Manninu Punyamaai, Vannorunni
Karmma Prapancham Urangunna Raavil
Manninu Punyamaai, Vannorunni
Manninu Punyamaai, Vannorunni
Aaraaro.. Aaraariro..
Aaraaro.. Aaraariro..
Aaraaro.. Aaraariro..
Aaraariro.. Aaraaro..
-----
Sneha Puthumalar Koodaam Unni
Shanthi Than Geethayaai Theerum Unni
🎵🎵🎵
Sneha Puthumalar Koodaam Unni
Shanthi Than Geethayaai Theerum Unni
Chorivaa Chorum, Jeevaagni Kelkkaan
Kaathorthirikkunnu, Lokam Unni
Chorivaa Chorum, Jeevaagni Kelkkaan
Kaathorthirikkunnu, Lokam Unni
Kaathorthirikkunnu, Lokam Unni
Aaraaro.. Aaraaro..
Aaraaro.. Aaraariro..
Aaraaro.. Aaraaro..
Aaraaro.. Aaraariro..
Unmathan Omana Poovaam Unni
Unnathaneeshante Puthranunni
Kalithozhuthinte Thazhmaye Punaraan
Kaala Thikavil Pirannorunni
Aaraaro.. Aaraariro..
Aaraaro.. Aaraariro..
Aaraaro.. Aaraariro..
Aaraariro.. Aaraaro..
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
No comments yet