Malayalam Lyrics
My Notes
M | ഉന്നതന്‍ നീ, അത്യുന്നതന്‍ നീ അങ്ങേപ്പോലൊരു ദൈവമില്ലാ |
F | ഉന്നതന്‍ നീ, അത്യുന്നതന്‍ നീ അങ്ങേപ്പോലൊരു ദൈവമില്ലാ |
M | അത്ഭുതവാന്‍, അതിശയവാന്‍ നീ മാത്രമെന്‍ ദൈവമെന്നും |
F | അത്ഭുതവാന്‍, അതിശയവാന്‍ നീ മാത്രമെന്‍ ദൈവമെന്നും |
—————————————– | |
M | നന്മയല്ലാതൊന്നും ചെയ്‌തിട്ടില്ലല്ലോ നന്മ മാത്രമേ ഇനി ചെയ്‌കയുള്ളല്ലോ |
F | നന്മയല്ലാതൊന്നും ചെയ്‌തിട്ടില്ലല്ലോ നന്മ മാത്രമേ ഇനി ചെയ്‌കയുള്ളല്ലോ |
M | തിന്മയ്‌ക്കായൊന്നും ഭവിച്ചില്ലല്ലോ നന്മയ്‌ക്കായ് കൂടി, വ്യാപരിച്ചല്ലോ |
F | തിന്മയ്‌ക്കായൊന്നും ഭവിച്ചില്ലല്ലോ നന്മയ്‌ക്കായ് കൂടി, വ്യാപരിച്ചല്ലോ |
A | ഉന്നതന്‍ നീ, അത്യുന്നതന്‍ നീ അങ്ങേപ്പോലൊരു ദൈവമില്ലാ |
A | അത്ഭുതവാന്‍, അതിശയവാന്‍ നീ മാത്രമെന്‍ ദൈവമെന്നും |
—————————————– | |
F | നടത്തിയ വഴികളെ ഓര്‍ത്തിടുമ്പോള്‍ കരുതിയ കരുതല്‍, നിനച്ചീടുമ്പോള്‍ |
M | നടത്തിയ വഴികളെ ഓര്‍ത്തിടുമ്പോള്‍ കരുതിയ കരുതല്‍, നിനച്ചീടുമ്പോള്‍ |
F | സ്തുതിക്കുവാനായിരം നാവുപോരായേ എങ്കിലുമാവോളം ഞാന്‍ പാടി സ്‌തുതിക്കും |
M | സ്തുതിക്കുവാനായിരം നാവുപോരായേ എങ്കിലുമാവോളം ഞാന്‍ പാടി സ്‌തുതിക്കും |
A | ഉന്നതന്‍ നീ, അത്യുന്നതന്‍ നീ അങ്ങേപ്പോലൊരു ദൈവമില്ലാ |
A | അത്ഭുതവാന്‍, അതിശയവാന്‍ നീ മാത്രമെന്‍ ദൈവമെന്നും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Unnathan Nee Athyunnathan Nee | ഉന്നതന്‍ നീ, അത്യുന്നതന്‍ നീ അങ്ങേപ്പോലൊരു ദൈവമില്ലാ Unnathan Nee Athyunnathan Nee Lyrics | Unnathan Nee Athyunnathan Nee Song Lyrics | Unnathan Nee Athyunnathan Nee Karaoke | Unnathan Nee Athyunnathan Nee Track | Unnathan Nee Athyunnathan Nee Malayalam Lyrics | Unnathan Nee Athyunnathan Nee Manglish Lyrics | Unnathan Nee Athyunnathan Nee Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Unnathan Nee Athyunnathan Nee Christian Devotional Song Lyrics | Unnathan Nee Athyunnathan Nee Christian Devotional | Unnathan Nee Athyunnathan Nee Christian Song Lyrics | Unnathan Nee Athyunnathan Nee MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ninne Poloru Daivamilla
Unnathan Nee, Athyunnathan Nee
Ninne Poloru Daivamilla
Athbhuthavaan, Athishayavaan
Nee Maathramen Daivamennum
Athbhuthavaan, Athishayavaan
Nee Maathramen Daivamennum
-----
Nanmayallathonnum Cheythittillallo
Nanma Mathrame Ini Cheykayullallo
Nanmayallathonnum Cheythittillallo
Nanma Mathrame Ini Cheykayullallo
Thinamakkaai Onnum Bhavichillallo
Nanmakkaai Koodi, Vyaaparichallo
Thinamakkaai Onnum Bhavichillallo
Nanmakkaai Koodi, Vyaaparichallo
Unnathan Nee, Athyunnathan Nee
Ninne Polloru Daivamilla
Albhuthavaan, Athishayavaan
Nee Maathramen Daivamennum
-----
Nadathiya Vazhikale Orthidumbol
Karuthiya Karuthal, Ninachidumbol
Nadathiya Vazhikale Orthidumbol
Karuthiya Karuthal, Ninachidumbol
Sthuthikkuvan Aayiram Naavu Poraye
Enkilum Aavolam Njan Paadi Sthuthikkum
Sthuthikkuvan Aayiram Naavu Poraye
Enkilum Aavolam Njan Paadi Sthuthikkum
Unnathan Nee, Athyunnathan Nee
Ninne Polloru Daivamilla
Athbhuthavan, Athishayavan
Nee Maathramen Daivamennum
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet