Malayalam Lyrics

| | |

A A A

My Notes
M ഉന്നതന്‍ നീയെ, ആരാധ്യന്‍ നീയേ
സ്‌തുതിക്കു യോഗ്യനും, അങ്ങു മാത്രമേ
F ഉന്നതന്‍ നീയെ, ആരാധ്യന്‍ നീയേ
സ്‌തുതിക്കു യോഗ്യനും, അങ്ങു മാത്രമേ
M യേശുവേ, എന്‍ താതനെ
എന്‍ ആശ്രയം, അങ്ങു മാത്രമേ
F എന്നേശുവേ, എന്‍ ജീവനെ
എന്‍ സര്‍വ്വവും, അങ്ങു മാത്രമേ
M ആരിലും ശ്രേഷ്‌ഠനും, ആരിലും സ്‌തുത്യനും
അങ്ങു മാത്രമേ
F ആരിലും ശ്രേഷ്‌ഠനും, ആരിലും സ്‌തുത്യനും
അങ്ങു മാത്രമേ
A ആരാധനാ യേശുവേ…
ആരാധിക്കുന്നങ്ങേ ഞാന്‍
A ആരാധനാ യേശുവേ…
ആരാധിക്കുന്നങ്ങേ ഞാന്‍
—————————————–
M ഉറ്റോരും ഉടയോരും തള്ളിക്കളഞ്ഞപ്പോഴുo
മാറാത്ത സ്‌നേഹമങ്ങേകിയില്ലേ
ഒരു കണ്ണും കാണാതെ അലഞ്ഞുഴഞ്ഞപ്പോഴും
തിരുകരത്താലെന്നെ താങ്ങിയില്ലേ
F ഉറ്റോരും ഉടയോരും തള്ളിക്കളഞ്ഞപ്പോഴുo
മാറാത്ത സ്‌നേഹമങ്ങേകിയില്ലേ
ഒരു കണ്ണും കാണാതെ അലഞ്ഞുഴഞ്ഞപ്പോഴും
തിരുകരത്താലെന്നെ താങ്ങിയില്ലേ
M എന്നെ കരുതുന്നവന്‍, എന്നെ കാക്കുന്നവന്‍
എന്റെ യേശു മാത്രം മതിയെനിക്ക്
F ഈ ഉലകിലെ എന്‍ വാഴ്‌വെല്ലാം
തിരുനാമ മഹത്വത്തിനാക്കിടേണേ
M ഈ ഉലകിലെ എന്‍ വാഴ്‌വെല്ലാം
തിരുനാമ മഹത്വത്തിനാക്കിടേണേ
A ആരാധനാ യേശുവേ…
ആരാധിക്കുന്നങ്ങേ ഞാന്‍
A ആരാധനാ യേശുവേ…
ആരാധിക്കുന്നങ്ങേ ഞാന്‍
—————————————–
F പാപത്തിന്‍ ചേറ്റില്‍ ഞാന്‍ കിടന്നപ്പോഴും
ആഴമായങ്ങെന്നെ സ്‌നേഹിച്ചില്ലേ
തിരുസ്‌നേഹം മറന്നു ഞാന്‍ ജീവിച്ചപ്പോഴും
നിത്യമാം സ്‌നേഹമങ്ങേകിയില്ലേ
M പാപത്തിന്‍ ചേറ്റില്‍ ഞാന്‍ കിടന്നപ്പോഴും
ആഴമായങ്ങെന്നെ സ്‌നേഹിച്ചില്ലേ
തിരുസ്‌നേഹം മറന്നു ഞാന്‍ ജീവിച്ചപ്പോഴും
നിത്യമാം സ്‌നേഹമങ്ങേകിയില്ലേ
F എനിക്കായ് തകര്‍ന്ന, എനിക്കായ് മരിച്ച
എന്റെ യേശു മാത്രം മതിയെനിക്ക്
M എന്നോട്ടം തികച്ചു ഞാന്‍ വന്നിടുമ്പോള്‍
മാറോടു ചേര്‍ത്തെന്നെ അണച്ചിടേണേ
F എന്നോട്ടം തികച്ചു ഞാന്‍ വന്നിടുമ്പോള്‍
മാറോടു ചേര്‍ത്തെന്നെ അണച്ചിടേണേ
A ആരാധനാ യേശുവേ…
ആരാധിക്കുന്നങ്ങേ ഞാന്‍
A ആരാധനാ യേശുവേ…
ആരാധിക്കുന്നങ്ങേ ഞാന്‍
A ആരാധനാ യേശുവേ…
ആരാധിക്കുന്നങ്ങേ ഞാന്‍
A ആരാധനാ യേശുവേ…
ആരാധിക്കുന്നങ്ങേ ഞാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഉന്നതന്‍ നീയെ, ആരാധ്യന്‍ നീയേ സ്‌തുതിക്കു യോഗ്യനും, അങ്ങു മാത്രമേ Unnathan Neeye Aaradhyan Neeye Lyrics | Unnathan Neeye Aaradhyan Neeye Song Lyrics | Unnathan Neeye Aaradhyan Neeye Karaoke | Unnathan Neeye Aaradhyan Neeye Track | Unnathan Neeye Aaradhyan Neeye Malayalam Lyrics | Unnathan Neeye Aaradhyan Neeye Manglish Lyrics | Unnathan Neeye Aaradhyan Neeye Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Unnathan Neeye Aaradhyan Neeye Christian Devotional Song Lyrics | Unnathan Neeye Aaradhyan Neeye Christian Devotional | Unnathan Neeye Aaradhyan Neeye Christian Song Lyrics | Unnathan Neeye Aaradhyan Neeye MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Unnathan Neeye, Aaraadhyan Neeye
Sthuthikku Yogyanum, Angu Maathrame
Unnathan Neeye, Aaraadhyan Neeye
Sthuthikku Yogyanum, Angu Maathrame

Yeshuve, En Thaathane
En Aashrayam, Angu Maathrame
Enneshuve, En Jeevane
En Sarvvavum, Angu Maathrame

Aarilum Sreshttanum, Aarilum Sthuthyanum
Angu Maathrame
Aarilum Sreshttanum, Aarilum Sthuthyanum
Angu Maathrame

Aaradhanaa Yeshuve...
Aaradhikkunnange Njan
Aaradhanaa Yeshuve...
Aaradhikkunnange Njan

-----

Uttorum Udayorum Thallikkalanjappozhuo
Maaraatha Snehamangekiyille
Oru Kannum Kaanaathe Alanjuzhanjappozhum
Thirukarathaalenne Thaangiyille

Uttorum Udayorum Thallikkalanjappozhuo
Maaraatha Snehamangekiyille
Oru Kannum Kaanaathe Alanjuzhanjappozhum
Thirukarathaalenne Thaangiyille

Enne Karuthunnavan, Enne Kaakkunnavan
Ente Yeshu Maathram Mathiyenikk

Ee Ulakile En Vaazhvellaam
Thirunaama Mahathwathinaakkidene
Ee Ulakile En Vaazhvellaam
Thirunaama Mahathwathinaakkidene

Aaraadhanaa Yeshuve...
Aaraadhikkunnange Njan
Aaraadhanaa Yeshuve...
Aaraadhikkunnange Njan

-----

Paapathin Chettil Njan Kidannappozhum
Aazhamaayangenne Snehichille
Thirusneham Marannu Njan Jeevichappozhum
Nithyamaam Snehamangekiyille

Paapathin Chettil Njan Kidannappozhum
Aazhamaayangenne Snehichille
Thirusneham Marannu Njan Jeevichappozhum
Nithyamaam Snehamangekiyille

Enikkaai Thakarnna, Enikkaai Maricha
Ente Yeshu Maathram Mathiyenikk

Ennottam Thikachu Njan Vannidumbol
Maarodu Cherthenne Anachidene
Ennottam Thikachu Njan Vannidumbol
Maarodu Cherthenne Anachidene

Aaraadhanaa Yeshuve...
Aaraadhikkunnange Njan
Aaraadhanaa Yeshuve...
Aaraadhikkunnange Njan

Aaraadhanaa Yeshuve...
Aaraadhikkunnange Njan
Aaraadhanaa Yeshuve...
Aaraadhikkunnange Njan

Unnathan Neeye Aaradhyan Neeye Mathrame


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 539.  Song ID 12204


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.