Malayalam Lyrics

| | |

A A A

My Notes
M ഉന്നതനെ, മഹോന്നതനെ
സര്‍വ്വവുമേ, നീ എന്നെന്നുമേ
F ഉന്നതനെ, മഹോന്നതനെ
സര്‍വ്വവുമേ, നീ എന്നെന്നുമേ
M നിന്നെ നമിക്കാന്‍
നിന്നെ സ്‌തുതിക്കാന്‍
F നിന്നെ നമിക്കാന്‍
നിന്നെ സ്‌തുതിക്കാന്‍
M കഴിവുകളേകണേ, തമ്പുരാനേ
F കഴിവുകളേകണേ, തമ്പുരാനേ
A ഉന്നതനെ, മഹോന്നതനെ
സര്‍വ്വവുമേ, നീ എന്നെന്നുമേ
—————————————–
M ജീവിതത്തില്‍, ഉയര്‍ച്ചകളില്‍ എന്നും
നിന്നെ മറന്നു ഞാന്‍, യാത്ര ചെയ്‌തു
F ജീവിതത്തില്‍, ഉയര്‍ച്ചകളില്‍ എന്നും
നിന്നെ മറന്നു ഞാന്‍, യാത്ര ചെയ്‌തു
M എന്നിലെ ബന്ധനങ്ങള്‍, മാറ്റിടുവാന്‍
എന്നെന്നും സ്‌തുതിക്കുവാന്‍, വരമേകണേ
F എന്നിലെ ബന്ധനങ്ങള്‍, മാറ്റിടുവാന്‍
എന്നെന്നും സ്‌തുതിക്കുവാന്‍, വരമേകണേ
A ഉന്നതനെ, മഹോന്നതനെ
സര്‍വ്വവുമേ, നീ എന്നെന്നുമേ
—————————————–
F ഈ യാത്രയില്‍ എന്നും, താങ്ങായ് തണലായി
എത്രമേല്‍ സ്‌നേഹമായ്‌ നീ, കൂടെ വന്നു
M ഈ യാത്രയില്‍ എന്നും, താങ്ങായ് തണലായി
എത്രമേല്‍ സ്‌നേഹമായ്‌ നീ, കൂടെ വന്നു
F നിന്‍ തിരു മുറിപാടില്‍, അലിഞ്ഞു ചേരാന്‍
അനുഗമിച്ചീടുവാന്‍, മനസ്സാകണേ
M നിന്‍ തിരു മുറിപാടില്‍, അലിഞ്ഞു ചേരാന്‍
അനുഗമിച്ചീടുവാന്‍, മനസ്സാകണേ
F ഉന്നതനെ, മഹോന്നതനെ
സര്‍വ്വവുമേ, നീ എന്നെന്നുമേ
M ഉന്നതനെ, മഹോന്നതനെ
സര്‍വ്വവുമേ, നീ എന്നെന്നുമേ
F നിന്നെ നമിക്കാന്‍
നിന്നെ സ്‌തുതിക്കാന്‍
M നിന്നെ നമിക്കാന്‍
നിന്നെ സ്‌തുതിക്കാന്‍
F കഴിവുകളേകണേ, തമ്പുരാനേ
M കഴിവുകളേകണേ, തമ്പുരാനേ
A ഉന്നതനെ, മഹോന്നതനെ
സര്‍വ്വവുമേ, നീ എന്നെന്നുമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Unnathane Mahonnathane Sarvavume | ഉന്നതനെ, മഹോന്നതനെ സര്‍വ്വവുമേ, നീ എന്നെന്നുമേ Unnathane Mahonnathane Sarvavume Lyrics | Unnathane Mahonnathane Sarvavume Song Lyrics | Unnathane Mahonnathane Sarvavume Karaoke | Unnathane Mahonnathane Sarvavume Track | Unnathane Mahonnathane Sarvavume Malayalam Lyrics | Unnathane Mahonnathane Sarvavume Manglish Lyrics | Unnathane Mahonnathane Sarvavume Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Unnathane Mahonnathane Sarvavume Christian Devotional Song Lyrics | Unnathane Mahonnathane Sarvavume Christian Devotional | Unnathane Mahonnathane Sarvavume Christian Song Lyrics | Unnathane Mahonnathane Sarvavume MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Unnathane, Mahonnathane
Sarvvavume, Nee Ennennume
Unnathane, Mahonnathane
Sarvvavume, Nee Ennennume

Ninne Namikkaan
Ninne Sthuthikkaan
Ninne Namikkaan
Ninne Sthuthikkaan

Kazhivukalekane, Thamburaane
Kazhivukalekane, Thamburaane

Unnathane, Mahonnathane
Sarvavume, Nee Ennennume

-----

Jeevithathil, Uyarchakalil Ennum
Ninne Marannu Njan, Yaathra Cheythu
Jeevithathil, Uyarchakalil Ennum
Ninne Marannu Njan, Yaathra Cheythu

Ennile Bandhanangal, Maattiduvaan
Ennennum Sthuthikkuvaan, Varamekane
Ennile Bandhanangal, Maattiduvaan
Ennennum Sthuthikkuvaan, Varamekane

Unnathane, Mahonnathane
Sarvavume, Nee Ennennume

-----

Ee Yaathrayil Ennum, Thaangaai Thanalaayi
Ethramel Snehamaai Nee, Koode Vannu
Ee Yaathrayil Ennum, Thaangaai Thanalaayi
Ethramel Snehamaai Nee, Koode Vannu

Nin Thiru Muripaadil, Alinju Cheraan
Anugamicheeduvaan, Manassaakane
Nin Thiru Muripaadil, Alinju Cheraan
Anugamicheeduvaan, Manassaakane

Unnathane, Mahonnathane
Sarvvavume, Nee Ennennume
Unnathane, Mahonnathane
Sarvvavume, Nee Ennennume

Ninne Namikkaan
Ninne Sthuthikkaan
Ninne Namikkaan
Ninne Sthuthikkaan

Kazhivukalekane, Thamburaane
Kazhivukalekane, Thamburaane

Unnathane, Mahonnathane
Sarvavume, Nee Ennennume

Unnathane Mahonnathane Sarvavume Sarvvavume Unathane Mahonathane


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 340.  Song ID 11360


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.