Malayalam Lyrics
My Notes
M | ഉന്നതങ്ങളില്‍ അത്യുന്നതങ്ങളില്‍ |
F | ഉന്നതങ്ങളില്‍ അത്യുന്നതങ്ങളില്‍ |
M | പൊന്നുനാമം മഹത്വമായ് തീര്‍ന്നിടുവാന്‍ |
F | പൊന്നുനാമം മഹത്വമായ് തീര്‍ന്നിടുവാന്‍ |
A | ഉന്നതങ്ങളില്‍ അത്യുന്നതങ്ങളില്‍ പൊന്നുനാമം മഹത്വമായ് തീര്‍ന്നിടുവാന്‍ പൊന്നുനാമം മഹത്വമായ് തീര്‍ന്നിടുവാന്‍ |
A | കൃപ നല്‍കണമേ നാഥാ ജ്ഞാനം നല്‍കണമേ |
A | കൃപ നല്‍കണമേ നാഥാ സ്‌നാനം നല്‍കണമേ |
A | ആത്മസ്‌നാനം നല്‍കണമേ |
A | ആത്മസ്‌നാനം നല്‍കണമേ |
—————————————– | |
M | കടലും കരയും താണ്ടി ഞങ്ങള്‍ വചനം ഘോഷിക്കാന്‍ യേശുവിന്‍ വചനം ഘോഷിക്കാന്‍ |
F | കടലും കരയും താണ്ടി ഞങ്ങള്‍ വചനം ഘോഷിക്കാന്‍ യേശുവിന്‍ വചനം ഘോഷിക്കാന്‍ |
M | ഭൂലോകത്തിന്‍ അറ്റത്തോളം സാക്ഷികള്‍ ആകുവാന്‍ ഞങ്ങള്‍ സാക്ഷികള്‍ ആകുവാന്‍ |
F | ഭൂലോകത്തിന്‍ അറ്റത്തോളം സാക്ഷികള്‍ ആകുവാന്‍ ഞങ്ങള്‍ സാക്ഷികള്‍ ആകുവാന്‍ |
A | കൃപ നല്‍കണമേ നാഥാ ജ്ഞാനം നല്‍കണമേ |
A | കൃപ നല്‍കണമേ നാഥാ സ്‌നാനം നല്‍കണമേ |
A | ആത്മസ്‌നാനം നല്‍കണമേ |
A | ആത്മസ്‌നാനം നല്‍കണമേ |
A | ഉന്നതങ്ങളില്‍ അത്യുന്നതങ്ങളില്‍ പൊന്നുനാമം മഹത്വമായ് തീര്‍ന്നിടുവാന്‍ പൊന്നുനാമം മഹത്വമായ് തീര്‍ന്നിടുവാന്‍ |
—————————————– | |
F | കാടും മലയും താണ്ടി ഞങ്ങള്‍ വചനം ഘോഷിക്കാന്‍ സത്യവചനം ഘോഷിക്കാന്‍ |
M | കാടും മലയും താണ്ടി ഞങ്ങള്‍ വചനം ഘോഷിക്കാന്‍ സത്യവചനം ഘോഷിക്കാന്‍ |
F | സൗഖ്യം നല്‍കണേ നാഥാ ശക്തി നല്‍കണേ ജീവന്‍ നല്‍കണേ ആത്മജീവന്‍ നല്‍കണേ |
M | സൗഖ്യം നല്‍കണേ നാഥാ ശക്തി നല്‍കണേ ജീവന്‍ നല്‍കണേ ആത്മജീവന്‍ നല്‍കണേ |
A | കൃപ നല്‍കണമേ നാഥാ ജ്ഞാനം നല്‍കണമേ |
A | കൃപ നല്‍കണമേ നാഥാ സ്‌നാനം നല്‍കണമേ |
A | ആത്മസ്‌നാനം നല്‍കണമേ |
A | ആത്മസ്‌നാനം നല്‍കണമേ |
F | ഉന്നതങ്ങളില്‍ അത്യുന്നതങ്ങളില്‍ |
M | ഉന്നതങ്ങളില്‍ അത്യുന്നതങ്ങളില്‍ |
F | പൊന്നുനാമം മഹത്വമായ് തീര്‍ന്നിടുവാന്‍ |
M | പൊന്നുനാമം മഹത്വമായ് തീര്‍ന്നിടുവാന്‍ |
A | ഉന്നതങ്ങളില്‍ അത്യുന്നതങ്ങളില്‍ പൊന്നുനാമം മഹത്വമായ് തീര്‍ന്നിടുവാന്‍ പൊന്നുനാമം മഹത്വമായ് തീര്‍ന്നിടുവാന്‍ |
A | കൃപ നല്‍കണമേ നാഥാ ജ്ഞാനം നല്‍കണമേ |
A | കൃപ നല്‍കണമേ നാഥാ സ്‌നാനം നല്‍കണമേ |
A | ആത്മസ്‌നാനം നല്‍കണമേ |
A | ആത്മസ്‌നാനം നല്‍കണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Unnathangalil Athyunnathangalil | ഉന്നതങ്ങളില്‍ അത്യുന്നതങ്ങളില്‍ പൊന്നുനാമം മഹത്വമായ് തീര്‍ന്നിടുവാന്‍ Unnathangalil Athyunnathangalil Lyrics | Unnathangalil Athyunnathangalil Song Lyrics | Unnathangalil Athyunnathangalil Karaoke | Unnathangalil Athyunnathangalil Track | Unnathangalil Athyunnathangalil Malayalam Lyrics | Unnathangalil Athyunnathangalil Manglish Lyrics | Unnathangalil Athyunnathangalil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Unnathangalil Athyunnathangalil Christian Devotional Song Lyrics | Unnathangalil Athyunnathangalil Christian Devotional | Unnathangalil Athyunnathangalil Christian Song Lyrics | Unnathangalil Athyunnathangalil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Unnathangalil Athyunnathangalil
Ponnu Naamam Mahathwamaai Theernniduvaan
Ponnu Naamam Mahathwamaai Theernniduvaan
Unnathangalil Athyunnathangalil
Ponnu Naamam Mahathwamaai Theernniduvaan
Ponnu Naamam Mahathwamaai Theernniduvaan
Krupa Nalkaname Nadha
Njanam Nalkaname
Krupa Nalkaname Nadha
Snaanam Nalkaname
Aathma Snaanam Nalkaname
Aathma Snaanam Nalkaname
-----
Kadalum Karayum Thaandi Njangal
Vachanam Khoshikkaan
Yeshuvin Vachanam Khoshikkaan
Kadalum Karayum Thaandi Njangal
Vachanam Khoshikkaan
Yeshuvin Vachanam Khoshikkaan
Bhoolokathin Attatholam
Saakshikal Aakuvaan
Njangal Saakshikal Aakuvaan
Bhoolokathin Attatholam
Saakshikal Aakuvaan
Njangal Saakshikal Aakuvaan
Kripa Nalkaname Nadha
Njaanam Nalkaname
Kripa Nalkaname Nadha
Snaanam Nalkaname
Aathma Snanam Nalkaname
Aathma Snanam Nalkaname
Unnathangalil Athyunnathangalil
Ponnu Naamam Mahathwamaai Theernniduvaan
Ponnu Naamam Mahathwamaai Theernniduvaan
-----
Kaadum Malayum Thaandi Njangal
Vachanam Khoshikkaan
Sathya Vachanam Khoshikkaan
Kaadum Malayum Thaandi Njangal
Vachanam Khoshikkaan
Sathya Vachanam Khoshikkaan
Saukhyam Nalkane Nadha
Shakthi Nalkane
Jeevan Nalkane
Aathma Jeevan Nalkane
Saukhyam Nalkane Nadha
Shakthi Nalkane
Jeevan Nalkane
Aathma Jeevan Nalkane
Krupa Nalkaname Nadha
Njanam Nalkaname
Krupa Nalkaname Nadha
Snaanam Nalkaname
Aathma Snaanam Nalkaname
Aathma Snaanam Nalkaname
Unnathangalil Athyunnathangalil
Unnathangalil Athyunnathangalil
Ponnu Naamam Mahathwamaai Theernniduvaan
Ponnu Naamam Mahathwamaai Theernniduvaan
Unnathangalil Athyunnathangalil
Ponnu Naamam Mahathwamaai Theernniduvaan
Ponnu Naamam Mahathwamaai Theernniduvaan
Krupa Nalkaname Nadha
Njanam Nalkaname
Krupa Nalkaname Nadha
Snaanam Nalkaname
Aathma Snaanam Nalkaname
Aathma Snaanam Nalkaname
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
No comments yet