Malayalam Lyrics

| | |

A A A

My Notes
M ഉന്നതത്തില്‍ നിന്നിറങ്ങി നാഥന്‍…
മന്നിടത്തില്‍ രക്ഷയേകുവാനായ്…
🎵🎵🎵
M ഉന്നതത്തില്‍ നിന്നിറങ്ങി നാഥന്‍
മന്നിടത്തില്‍ രക്ഷയേകുവാനായ്
F ഉന്നതത്തില്‍ നിന്നിറങ്ങി നാഥന്‍
മന്നിടത്തില്‍ രക്ഷയേകുവാനായ്
M കാലിക്കൂടിന്‍ ചൂടു തേടിയന്ന്
പാരിടത്തില്‍ ഭൂജാതനായി
F കാലിക്കൂടിന്‍ ചൂടു തേടിയന്ന്
പാരിടത്തില്‍ ഭൂജാതനായി
—————————————–
M മഞ്ഞണിഞ്ഞ രാവില്‍, കണ്ണു ചിമ്മും താരം
രാജാക്കന്മാരൊത്തു വന്നു
A ലാലാ ലലാലാ, ലാലാ ലലാലാ
ലാലാ ലലാലാ, ലാലാ ലാലാ ലാലാ
F മഞ്ഞണിഞ്ഞ രാവില്‍, കണ്ണു ചിമ്മും താരം
രാജാക്കന്മാരൊത്തു വന്നു
M മാലാഖവൃന്ദങ്ങള്‍, മംഗള ഗീതങ്ങള്‍
F പാടി നാഥനെ, വരവേല്‍ക്കാന്‍
A പാടി നാഥനെ, വരവേല്‍ക്കാന്‍
A ഉന്നതത്തില്‍ നിന്നിറങ്ങി നാഥന്‍
മന്നിടത്തില്‍ രക്ഷയേകുവാനായ്
—————————————–
A ഹാപ്പി ഹാപ്പി ഹാപ്പി ക്രിസ്‌മസ്
വീ വിഷ് യൂ ഓള്‍, എ ഹാപ്പി ക്രിസ്‌മസ്
A ഹാപ്പി ഹാപ്പി ഹാപ്പി ക്രിസ്‌മസ്
വീ വിഷ് യൂ ഓള്‍, എ ഹാപ്പി ക്രിസ്‌മസ്
F ഈ ലോക രക്ഷകനായ്, ദൈവ സുതന്‍ വന്നണഞ്ഞു
മണ്ണില്‍ പുതിയൊരു പ്രഭയേകി
A ലാലാ ലലാലാ, ലാലാ ലലാലാ
ലാലാ ലലാലാ, ലാലാ ലാലാ ലാലാ
M ഈ ലോക രക്ഷകനായ്, ദൈവ സുതന്‍ വന്നണഞ്ഞു
മണ്ണില്‍ പുതിയൊരു പ്രഭയേകി
F മാനവ നിരയൊരുങ്ങി, നാഥനെ വരവേല്‍ക്കാന്‍
M ഹൃദയം സക്രാരിയാക്കിടാം
A ഹൃദയം സക്രാരിയാക്കിടാം
F ഉന്നതത്തില്‍ നിന്നിറങ്ങി നാഥന്‍
മന്നിടത്തില്‍ രക്ഷയേകുവാനായ്
M ഉന്നതത്തില്‍ നിന്നിറങ്ങി നാഥന്‍
മന്നിടത്തില്‍ രക്ഷയേകുവാനായ്
A ഹാപ്പി ഹാപ്പി ഹാപ്പി ക്രിസ്‌മസ്
വീ വിഷ് യൂ ഓള്‍, എ ഹാപ്പി ക്രിസ്‌മസ്
A ഹാപ്പി ഹാപ്പി ഹാപ്പി ക്രിസ്‌മസ്
വീ വിഷ് യൂ ഓള്‍, എ ഹാപ്പി ക്രിസ്‌മസ്
A ഹാപ്പി ഹാപ്പി ഹാപ്പി ക്രിസ്‌മസ്
വീ വിഷ് യൂ ഓള്‍, എ ഹാപ്പി ക്രിസ്‌മസ്
A ഹാപ്പി ഹാപ്പി ഹാപ്പി ക്രിസ്‌മസ്
വീ വിഷ് യൂ ഓള്‍, എ ഹാപ്പി ക്രിസ്‌മസ്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഉന്നതത്തില്‍ നിന്നിറങ്ങി നാഥന്‍ മന്നിടത്തില്‍ രക്ഷയേകുവാനായ് Unnathathil Ninnirangi Nadhan Mannidathil Lyrics | Unnathathil Ninnirangi Nadhan Mannidathil Song Lyrics | Unnathathil Ninnirangi Nadhan Mannidathil Karaoke | Unnathathil Ninnirangi Nadhan Mannidathil Track | Unnathathil Ninnirangi Nadhan Mannidathil Malayalam Lyrics | Unnathathil Ninnirangi Nadhan Mannidathil Manglish Lyrics | Unnathathil Ninnirangi Nadhan Mannidathil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Unnathathil Ninnirangi Nadhan Mannidathil Christian Devotional Song Lyrics | Unnathathil Ninnirangi Nadhan Mannidathil Christian Devotional | Unnathathil Ninnirangi Nadhan Mannidathil Christian Song Lyrics | Unnathathil Ninnirangi Nadhan Mannidathil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Unnathathil Ninnirangi Nadhan…
Mannidathil Rakshayekuvaanaay…

🎵🎵🎵

Unnathathil Ninnirangi Nadhan
Mannidathil Rakshayekuvaanaai
Unnathathil Ninnirangi Nadhan
Mannidathil Rakshayekuvaanaai

Kaalikkoodin Choodu Thediyann
Paaridathil Bhoojathanaayi
Kaalikkoodin Choodu Thediyann
Paaridathil Bhoojathanaayi

-----

Manjaninja Raavil, Kannu Chimmum Thaaram
Rajakkanmaarothu Vannu

Laalaa Lalaalaa, Laalaa Lalaalaa
Laalaa Lalaalaa, Laalaa Laalaa Laalaa

Manjaninja Raavil, Kannu Chimmum Thaaram
Rajakkanmaarothu Vannu

Malakhavrundhangal, Mangala Geethangal
Paadi Nadhane, Varavelkkaan
Paadi Nadhane, Varavelkkaan

Unnathathil Ninnirangi Nadhan
Mannidathil Rekshayekuvaanaai

-----

Happy Happy Happy Christmas
We Wish You All A Happy Christmas
Happy Happy Happy Christmas
We Wish You All A Happy Christmas

Ee Loka Rakshakanaai, Daiva Suthan Vannananju
Mannil Puthiyoru Prabhayeki

Laalaa Lalaalaa, Laalaa Lalaalaa
Laalaa Lalaalaa, Laalaa Laalaa Laalaa

Ee Loka Rakshakanaai, Daiva Suthan Vannananju
Mannil Puthiyoru Prabhayeki

Maanava Nirayorungi, Nadhane Varavelkkaan
Hrudhayam Sakraariyaakkidaam
Hrudhayam Sakraariyaakkidaam

Unnathathil Ninnirangi Nadhan
Mannidathil Rakshayekuvaanaai
Unnathathil Ninnirangi Nadhan
Mannidathil Rakshayekuvaanaai

Happy Happy Happy Christmas
We Wish You All A Happy Christmas
Happy Happy Happy Christmas
We Wish You All A Happy Christmas

Happy Happy Happy Christmas
We Wish You All A Happy Christmas
Happy Happy Happy Christmas
We Wish You All A Happy Christmas

Unnathathil Ninnirangi Nadhan Mannidathil Ninirangi Nathan Ninnu Irangi


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 164.  Song ID 12635


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.