Malayalam Lyrics

| | |

A A A

My Notes
M ഉണ്ണി പിറന്നു ബെസ്ലഹമില്‍
വന്ദനമരുളാന്‍ വന്നിടുവിന്‍
നിര്‍മ്മലമോദമലിഞ്ഞൊഴുകും
മംഗള ഗാനം പാടിടുവിന്‍
മംഗള ഗാനം പാടിടുവിന്‍.
F ഉണ്ണി പിറന്നു ബെസ്ലഹമില്‍
വന്ദനമരുളാന്‍ വന്നിടുവിന്‍
നിര്‍മ്മലമോദമലിഞ്ഞൊഴുകും
മംഗള ഗാനം പാടിടുവിന്‍
മംഗള ഗാനം പാടിടുവിന്‍.
—————————————–
M പാതിരാവിന്‍ പനിനീരില്‍
പൂനിലാവിന്‍ പുഞ്ചിരിയില്‍
നീലവാനിലെ സൂരദീപം
താണിറങ്ങി വരുന്നുലകില്‍
താണിറങ്ങി വരുന്നുലകില്‍.
F പാതിരാവിന്‍ പനിനീരില്‍
പൂനിലാവിന്‍ പുഞ്ചിരിയില്‍
നീലവാനിലെ സൂരദീപം
താണിറങ്ങി വരുന്നുലകില്‍
താണിറങ്ങി വരുന്നുലകില്‍.
A ഉണ്ണി പിറന്നു ബെസ്ലഹമില്‍
വന്ദനമരുളാന്‍ വന്നിടുവിന്‍
നിര്‍മ്മലമോദമലിഞ്ഞൊഴുകും
മംഗള ഗാനം പാടിടുവിന്‍
മംഗള ഗാനം പാടിടുവിന്‍.
—————————————–
F വിണ്ണിലീശനു കീര്‍ത്തനവും
മന്നില്‍ മാനവനാശകളും
നേര്‍ന്നു വാനവദൂതന്മാര്‍
ചേര്‍ന്നു ഗീതികള്‍ പാടുന്നു
ചേര്‍ന്നു ഗീതികള്‍ പാടുന്നു.
M വിണ്ണിലീശനു കീര്‍ത്തനവും
മന്നില്‍ മാനവനാശകളും
നേര്‍ന്നു വാനവദൂതന്മാര്‍
ചേര്‍ന്നു ഗീതികള്‍ പാടുന്നു
ചേര്‍ന്നു ഗീതികള്‍ പാടുന്നു.
A ഉണ്ണി പിറന്നു ബെസ്ലഹമില്‍
വന്ദനമരുളാന്‍ വന്നിടുവിന്‍
നിര്‍മ്മലമോദമലിഞ്ഞൊഴുകും
മംഗള ഗാനം പാടിടുവിന്‍
മംഗള ഗാനം പാടിടുവിന്‍.
—————————————–
M നവ്യ താരമൂദിക്കുന്നു
നവ്യ കാന്തി പരക്കുന്നു
നാഥനര്‍ച്ചന ചെയ്‌തിടുവാന്‍
നാടുവാഴികളണയുന്നു
നാടുവാഴികളണയുന്നു.
F നവ്യ താരമൂദിക്കുന്നു
നവ്യ കാന്തി പരക്കുന്നു
നാഥനര്‍ച്ചന ചെയ്‌തിടുവാന്‍
നാടുവാഴികളണയുന്നു
നാടുവാഴികളണയുന്നു.
A ഉണ്ണി പിറന്നു ബെസ്ലഹമില്‍
വന്ദനമരുളാന്‍ വന്നിടുവിന്‍
നിര്‍മ്മലമോദമലിഞ്ഞൊഴുകും
മംഗള ഗാനം പാടിടുവിന്‍
മംഗള ഗാനം പാടിടുവിന്‍.
—————————————–
F ആര്‍ത്തരായ് നര രക്ഷകനെ
കാത്തു കാത്തു കഴിയുമ്പോള്‍
പാര്‍ത്തലത്തിനു പൂംപുളകം
ചാര്‍ത്തിയെത്തിയ സന്ദേശം
ചാര്‍ത്തിയെത്തിയ സന്ദേശം.
M ആര്‍ത്തരായ് നര രക്ഷകനെ
കാത്തു കാത്തു കഴിയുമ്പോള്‍
പാര്‍ത്തലത്തിനു പൂംപുളകം
ചാര്‍ത്തിയെത്തിയ സന്ദേശം
ചാര്‍ത്തിയെത്തിയ സന്ദേശം.
A ഉണ്ണി പിറന്നു ബെസ്ലഹമില്‍
വന്ദനമരുളാന്‍ വന്നിടുവിന്‍
നിര്‍മ്മലമോദമലിഞ്ഞൊഴുകും
മംഗള ഗാനം പാടിടുവിന്‍
മംഗള ഗാനം പാടിടുവിന്‍.
A ഉണ്ണി പിറന്നു ബെസ്ലഹമില്‍
വന്ദനമരുളാന്‍ വന്നിടുവിന്‍
നിര്‍മ്മലമോദമലിഞ്ഞൊഴുകും
മംഗള ഗാനം പാടിടുവിന്‍
മംഗള ഗാനം പാടിടുവിന്‍.

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Unni Pirannu Beslahamil Vandhanam Arulaan Vanniduvin | ഉണ്ണി പിറന്നു ബെസ്ലഹമില്‍ വന്ദനമരുളാന്‍ Unni Pirannu Beslahemil (Christmas Mass) Lyrics | Unni Pirannu Beslahemil (Christmas Mass) Song Lyrics | Unni Pirannu Beslahemil (Christmas Mass) Karaoke | Unni Pirannu Beslahemil (Christmas Mass) Track | Unni Pirannu Beslahemil (Christmas Mass) Malayalam Lyrics | Unni Pirannu Beslahemil (Christmas Mass) Manglish Lyrics | Unni Pirannu Beslahemil (Christmas Mass) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Unni Pirannu Beslahemil (Christmas Mass) Christian Devotional Song Lyrics | Unni Pirannu Beslahemil (Christmas Mass) Christian Devotional | Unni Pirannu Beslahemil (Christmas Mass) Christian Song Lyrics | Unni Pirannu Beslahemil (Christmas Mass) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Unni Pirannu Beslahamil
Vandhanam Arulaan Vanniduvin
Nirmmala Modham Alinjozhukum
Mangala Gaanam Paadiduvin
Mangala Gaanam Paadiduvin.

Unni Pirannu Beslahamil
Vandhanam Arulaan Vanniduvin
Nirmmala Modham Alinjozhukum
Mangala Gaanam Paadiduvin
Mangala Gaanam Paadiduvin.

-----

Paathiraavin Panineeril
Poonilavin Punchiriyil
Neela Vaanile Sura Deepam
Thaanirangi Varunnulakil
Thaanirangi Varunnulakil.


Paathiraavin Panineeril
Poonilavin Punchiriyil
Neela Vaanile Sura Deepam
Thaanirangi Varunnulakil
Thaanirangi Varunnulakil.

Unni Pirannu Beslahamil
Vandhanam Arulaan Vanniduvin
Nirmmala Modham Alinjozhukum
Mangala Gaanam Paadiduvin
Mangala Gaanam Paadiduvin.

-----

Vinnil Eeshanu Keerthanavum
Mannil Maanavanaashakalum
Nernnu Vanava Dhoothanmar
Chernnu Geethikal Paadunnu
Chernnu Geethikal Paadunnu.

Vinnil Eeshanu Keerthanavum
Mannil Maanavanaashakalum
Nernnu Vanava Dhoothanmar
Chernnu Geethikal Paadunnu
Chernnu Geethikal Paadunnu.

Unni Pirannu Beslahamil
Vandhanam Arulaan Vanniduvin
Nirmmala Modham Alinjozhukum
Mangala Gaanam Paadiduvin
Mangala Gaanam Paadiduvin.

-----

Navya Tharam Udhikkunnu
Navya Kaanthi Parakkunnu
Nadhanarchana Cheytheeduvan
Naadu Vazhikal Anayunnu
Naadu Vazhikal Anayunnu.

Navya Tharam Udhikkunnu
Navya Kaanthi Parakkunnu
Nadhanarchana Cheytheeduvan
Naadu Vazhikal Anayunnu
Naadu Vazhikal Anayunnu.

Unni Pirannu Beslahamil
Vandhanam Arulaan Vanniduvin
Nirmmala Modham Alinjozhukum
Mangala Gaanam Paadiduvin
Mangala Gaanam Paadiduvin.

-----

Aartharaai Nara Rakshakane
Kaathu Kaathu Kazhiyumbol
Paarthalathinu Poom Pulakam
Charthiyethiya Sandhesham
Charthiyethiya Sandhesham.

Aartharaai Nara Rakshakane
Kaathu Kaathu Kazhiyumbol
Paarthalathinu Poom Pulakam
Charthiyethiya Sandhesham
Charthiyethiya Sandhesham.

Unni Pirannu Beslahamil
Vandhanam Arulaan Vanniduvin
Nirmmala Modham Alinjozhukum
Mangala Gaanam Paadiduvin
Mangala Gaanam Paadiduvin.

Unni Pirannu Beslahamil
Vandhanam Arulaan Vanniduvin
Nirmmala Modham Alinjozhukum
Mangala Gaanam Paadiduvin
Mangala Gaanam Paadiduvin.

Aarthamai Nara Rakshakane
Kaathu Kaathu Kazhiyumbol
Paarthalathinu Poom Pulakam
Charthiyethiya Sandhesham
Charthiyethiya Sandhesham.

Unni Pirannu Beslahamil
Vandhanam Arulaan Vanniduvin
Nirmmala Modham Alinjozhukum
Mangala Gaanam Paadiduvin
Mangala Gaanam Paadiduvin.

Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 8269.  Song ID 4027


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.