Malayalam Lyrics

| | |

A A A

My Notes
M ഉണ്ണി പിറന്നു മണ്ണില്‍, ല ല ലാ
ഉ..ന്നതന്‍, ഭൂജാതനായ്, ആഹാ
F ഉണ്ണി പിറന്നു മണ്ണില്‍, ല ല ലാ
ഉ..ന്നതന്‍, ഭൂജാതനായ്, ആഹാ
M മാലാഖമാര്‍ പാടി
വാനവരേറ്റേറ്റു പാടി
ഗ്ലോറിയാ ഗ്ലോറിയാ
ഗ്ലോറിയാ…
A ഉണ്ണി പിറന്നു മണ്ണില്‍, ല ല ലാ
ഉ..ന്നതന്‍, ഭൂജാതനായ്, ആഹാ
A അത്യുന്നതങ്ങളില്‍
ദൈവത്തിനു മഹത്വം
ഭൂമിയില്‍ നല്ലവര്‍ക്ക്
സമാധാനം
A അത്യുന്നതങ്ങളില്‍
ദൈവത്തിനു മഹത്വം
ഭൂമിയില്‍ നല്ലവര്‍ക്ക്
സമാധാനം
—————————————–
M താരകങ്ങള്‍ താഴിറങ്ങി
ആഹാ, ലല്ലലാ
ഭൂതലം, മിന്നി തിളങ്ങി
ആഹാ, ലല്ലലാ
F താരകങ്ങള്‍ താഴിറങ്ങി
ആഹാ, ലല്ലലാ
ഭൂതലം, മിന്നി തിളങ്ങി
ആഹാ, ലല്ലലാ
M ആട്ടിടയര്‍ ഓടിയെത്തി
ആദരാല്‍ ചേര്‍ന്നു പാടി
F ആട്ടിടയര്‍ ഓടിയെത്തി
ആദരാല്‍ ചേര്‍ന്നു പാടി
A ഹല്ലേലുയ്യാ, ഹല്ലേലുയ്യാ
ഹാല്ലേലുയ്യാ
A ഹല്ലേലുയ്യാ, ഹല്ലേലുയ്യാ
ഹാല്ലേലുയ്യാ
A അത്യുന്നതങ്ങളില്‍
ദൈവത്തിനു മഹത്വം
ഭൂമിയില്‍ നല്ലവര്‍ക്ക്
സമാധാനം
A ഉണ്ണി പിറന്നു മണ്ണില്‍, ല ല ലാ
ഉ..ന്നതന്‍, ഭൂജാതനായ്, ആഹാ
—————————————–
F രാജാക്കളെത്തി കാഴ്‌ച്ചയുമായ്
ആഹാ, ലല്ലലാ
രാരീരം പാടി, കാലിത്തൊഴുത്തില്‍
ആഹാ, ലല്ലലാ
M രാജാക്കളെത്തി കാഴ്‌ച്ചയുമായ്
ആഹാ, ലല്ലലാ
രാരീരം പാടി, കാലിത്തൊഴുത്തില്‍
ആഹാ, ലല്ലലാ
F മാലാഖ വൃന്ദങ്ങള്‍ നൃത്തമാടി
വാനവര്‍ ആമോദത്തോടേറ്റു പാടി
M മാലാഖ വൃന്ദങ്ങള്‍ നൃത്തമാടി
വാനവര്‍ ആമോദത്തോടേറ്റു പാടി
A ഹല്ലേലുയ്യാ, ഹല്ലേലുയ്യാ
ഹാല്ലേലുയ്യാ
A ഹല്ലേലുയ്യാ, ഹല്ലേലുയ്യാ
ഹാല്ലേലുയ്യാ
F ഉണ്ണി പിറന്നു മണ്ണില്‍, ല ല ലാ
ഉ..ന്നതന്‍, ഭൂജാതനായ്, ആഹാ
M മാലാഖമാര്‍ പാടി
വാനവരേറ്റേറ്റു പാടി
ഗ്ലോറിയാ ഗ്ലോറിയാ
ഗ്ലോറിയാ…
A അത്യുന്നതങ്ങളില്‍
ദൈവത്തിനു മഹത്വം
ഭൂമിയില്‍ നല്ലവര്‍ക്ക്
സമാധാനം
A സമാധാനം
A സമാധാനം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഉണ്ണി പിറന്നു മണ്ണില്‍, ല ല ലാ ഉ..ന്നതന്‍, ഭൂജാതനായ്, ആഹാ Unni Pirannu Mannil La La La Lyrics | Unni Pirannu Mannil La La La Song Lyrics | Unni Pirannu Mannil La La La Karaoke | Unni Pirannu Mannil La La La Track | Unni Pirannu Mannil La La La Malayalam Lyrics | Unni Pirannu Mannil La La La Manglish Lyrics | Unni Pirannu Mannil La La La Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Unni Pirannu Mannil La La La Christian Devotional Song Lyrics | Unni Pirannu Mannil La La La Christian Devotional | Unni Pirannu Mannil La La La Christian Song Lyrics | Unni Pirannu Mannil La La La MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Unni Pirannu Mannil, La La Laa
U..nnathan, Bhoojaathanaai, Aahaa
Unni Pirannu Mannil, La La Laa
U..nnathan, Bhoojaathanaai, Aahaa

Malakhamaar Paadi
Vaanavaretterru Paadi
Gloriyaa Gloriyaa
Gloriyaa...

Unni Pirannu Mannil, La La Laa
Unnathan, Bhoojaathanaai, Aahaa

Athyunnathangalil
Daivathinu Mahathwam
Bhoomiyil Nallavarkku
Samaadhaanam

Athyunnathangalil
Daivathinu Mahathwam
Bhoomiyil Nallavarkku
Samaadhaanam

-----

Thaarakangal Thazhirangi
Aahaa, Lallalaa
Bhoothalam, Minni Thilangi
Aahaa, Lallalaa

Tharakangal Thaazhirangi
Aahaa, Lallalaa
Bhoothalam, Minni Thilangi
Aahaa, Lallalaa

Aattidayar Odiyethi
Aadharaal Chernnu Paadi
Aattidayar Odiyethi
Aadharaal Chernnu Paadi

Halleluyyaa, Halleluyyaa
Haalleluyyaa
Halleluyyaa, Halleluyyaa
Haalleluyyaa

Athyunnathangalil
Daivathinu Mahathwam
Bhoomiyil Nallavarkku
Samadhaanam

Unni Pirannu Mannil, La La Laa
U..nnathan, Bhoojathanaai, Aahaa

-----

Rajakkalethi Kaazhchayumaai
Aahaa, Lallalaa
Raareeram Paadi, Kalithozhuthil
Aahaa, Lallalaa

Rajaakkalethi Kaazhchayumaai
Aahaa, Lallalaa
Rareeram Paadi, Kaalithozhuthil
Aahaa, Lallalaa

Malakha Vrundhangal Nruthamaadi
Vaanavar Amodhathodettu Paadi
Malakha Vrundhangal Nruthamaadi
Vaanavar Amodhathodettu Paadi

Halleluyyaa, Halleluyyaa
Haalleluyyaa
Halleluyyaa, Halleluyyaa
Haalleluyyaa

Unni Pirannu Mannil, La La Laa
U..nnathan, Bhoojaathanaai, Aahaa
Malakhamaar Paadi
Vaanavaretterru Paadi
Gloriyaa Gloriyaa
Gloriyaa...

Athyunnathangalil
Daivathinu Mahathwam
Bhoomiyil Nallavarkku
Samaadhaanam
Samaadhaanam
Samaadhaanam

Unni Pirannu Mannil La Llaa Laa


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 397.  Song ID 12624


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.