Malayalam Lyrics

| | |

A A A

My Notes
M ഉണ്ണി പിറന്നുണ്ണി പിറന്നുണ്ണി പിറന്നു
അങ്ങു കിഴക്കങ്ങു കിഴക്ക് ഉണ്ണി പിറന്നു
F ഉണ്ണി പിറന്നുണ്ണി പിറന്നുണ്ണി പിറന്നു
അങ്ങു കിഴക്കങ്ങു കിഴക്ക് ഉണ്ണി പിറന്നു
M മഞ്ഞു പെയ്‌ത താഴ്‌വരയില്‍, മരങ്ങള്‍ പൂത്ത താഴ്‌വരയില്‍
ബേത്‌ലഹേമിന്‍ പുല്‍ക്കുടിലില്‍ ഉണ്ണി പിറന്നു
F മഞ്ഞു പെയ്‌ത താഴ്‌വരയില്‍, മരങ്ങള്‍ പൂത്ത താഴ്‌വരയില്‍
ബേത്‌ലഹേമിന്‍ പുല്‍ക്കുടിലില്‍ ഉണ്ണി പിറന്നു
A ഉണ്ണി പിറന്നു
ഉണ്ണി യേശു പിറന്നു
A ഉണ്ണി പിറന്നു
ഉണ്ണി യേശു പിറന്നു
A ല ല ല……
—————————————–
M വചനത്തിന്‍ മുത്തിനു ചിപ്പിയായ് തീര്‍ന്നൊരു
പരിശുദ്ധ കന്യക മാതാവേ
F വചനത്തിന്‍ മുത്തിനു ചിപ്പിയായ് തീര്‍ന്നൊരു
പരിശുദ്ധ കന്യക മാതാവേ
M നിന്നെ വണങ്ങി നമിക്കുന്നു ഞങ്ങള്‍
F നിന്നെ വണങ്ങി നമിക്കുന്നു ഞങ്ങള്‍
M ഈശോയ്‌ക്കു ഗ്ലോറിയ പാടിടുന്നു
F എന്നീശോയ്‌ക്കു ഗ്ലോറിയ പാടിടുന്നു
A ഉണ്ണി പിറന്നുണ്ണി പിറന്നുണ്ണി പിറന്നു
അങ്ങു കിഴക്കങ്ങു കിഴക്ക് ഉണ്ണി പിറന്നു
A ഗ്ലോറിയ… ഗ്ലോറിയ…
ഗ്ലോറിയ… ഗ്ലോറിയ…
—————————————–
A ല ല ല……
F തപ്പും തകിലും, കുഴലൂട്ടുമായി
മാലാഖമാരൊത്തു ചേര്‍ന്നു പാടി
M തപ്പും തകിലും, കുഴലൂട്ടുമായി
മാലാഖമാരൊത്തു ചേര്‍ന്നു പാടി
F മയിലുകളാടി, കുയിലുകള്‍ പാടി
M മയിലുകളാടി, കുയിലുകള്‍ പാടി
F പുല്‍ക്കൂട്ടില്‍ ഉണ്ണിക്കു ചുറ്റിലും
M ഈ രക്ഷകന്‍ ഈശോയ്‌ക്കു ചുറ്റിലും
A ഉണ്ണി പിറന്നുണ്ണി പിറന്നുണ്ണി പിറന്നു
അങ്ങു കിഴക്കങ്ങു കിഴക്ക് ഉണ്ണി പിറന്നു
A ല ല ല……
—————————————–
M ആകാശ ഗംഗയില്‍, താര കുമാരികള്‍
നീരാട്ടിനെത്തിയ നീല രാവില്‍
F ആകാശ ഗംഗയില്‍, താര കുമാരികള്‍
നീരാട്ടിനെത്തിയ നീല രാവില്‍
M നീല നിലാവും, നീര്‍ക്കാക്കകളും
F നീല നിലാവും, നീര്‍ക്കാക്കകളും
M വെള്ളരി പ്രാക്കളും ഒത്തു ചേര്‍ന്നു
F ഈ രക്ഷകന്‍ ഈശോയ്‌ക്കു ചുറ്റിലും
A ല ല ല……
M ഉണ്ണി പിറന്നുണ്ണി പിറന്നുണ്ണി പിറന്നു
അങ്ങു കിഴക്കങ്ങു കിഴക്ക് ഉണ്ണി പിറന്നു
F മഞ്ഞു പെയ്‌ത താഴ്‌വരയില്‍, മരങ്ങള്‍ പൂത്ത താഴ്‌വരയില്‍
ബേത്‌ലഹേമിന്‍ പുല്‍ക്കുടിലില്‍ ഉണ്ണി പിറന്നു
A ഉണ്ണി പിറന്നു
ഉണ്ണി യേശു പിറന്നു
A ഉണ്ണി പിറന്നു
ഉണ്ണി യേശു പിറന്നു
A ഉണ്ണി പിറന്നു
ഉണ്ണി യേശു പിറന്നു
A ഉണ്ണി പിറന്നു
ഉണ്ണി യേശു പിറന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഉണ്ണി പിറന്നുണ്ണി പിറന്നുണ്ണി പിറന്നു അങ്ങു കിഴക്കങ്ങു കിഴക്ക് ഉണ്ണി പിറന്നു Unni Pirannunni Pirannunni Pirannu Lyrics | Unni Pirannunni Pirannunni Pirannu Song Lyrics | Unni Pirannunni Pirannunni Pirannu Karaoke | Unni Pirannunni Pirannunni Pirannu Track | Unni Pirannunni Pirannunni Pirannu Malayalam Lyrics | Unni Pirannunni Pirannunni Pirannu Manglish Lyrics | Unni Pirannunni Pirannunni Pirannu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Unni Pirannunni Pirannunni Pirannu Christian Devotional Song Lyrics | Unni Pirannunni Pirannunni Pirannu Christian Devotional | Unni Pirannunni Pirannunni Pirannu Christian Song Lyrics | Unni Pirannunni Pirannunni Pirannu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Unni Pirannunni Pirannunni Pirannu
Angu Kizhakkangu Kizhakk Unni Pirannu
Unni Pirannunni Pirannunni Pirannu
Angu Kizhakkangu Kizhakk Unni Pirannu

Manju Peytha Thaazhvarayil, Marangal Pootha Thaazhvarayil
Bethlahemin Pulkkudilil Unni Pirannu
Manju Peytha Thaazhvarayil, Marangal Pootha Thaazhvarayil
Bethlahemin Pulkkudilil Unni Pirannu

Unni Pirannu
Unni Yeshu Pirannu
Unni Pirannu
Unni Yeshu Pirannu
La La La......

-----

Vachanathin Muthinu Chippiyaai Theernnoru
Parishudha Kanyaka Maathaave
Vachanathin Muthinu Chippiyaai Theernnoru
Parishudha Kanyaka Maathaave

Ninne Vanangi Namikkunnu Njangal
Ninne Vanangi Namikkunnu Njangal
Eeshoykku Gloriya Paadidunnu
Enneeshoikku Gloriya Paadidunnu

Unni Pirannunni Pirannunni Pirannu
Angu Kizhakkangu Kizhakk Unni Pirannu
Gloriya... Gloriya...
Gloriya... Gloriya...

-----

La La La......

Thappum Thakilum, Kuzhaloottumaayi
Malakhamaarothu Chernnu Paadi
Thappum Thakilum, Kuzhaloottumaayi
Malakhamaarothu Chernnu Paadi

Mayilukalaadi, Kuyilukal Paadi
Mayilukalaadi, Kuyilukal Paadi
Pulkkoottil Unnikku Chuttilum
Ee Rakshakan Eeshoikku Chuttilum

Unni Pirannunni Pirannunni Pirannu
Angu Kizhakkangu Kizhakkunni Pirannu
La La La......

-----

Aakasha Gangayil, Thaara Kumaarikal
Neeraattinethiya Neela Raavil
Aakasha Gangayil, Thaara Kumaarikal
Neeraattinethiya Neela Raavil

Neela Nilaavum, Neerkkaakkakalum
Neela Nilaavum, Neerkkaakkakalum
Vellari Praakkalum Othu Chernnu
Ee Rakshakan Eeshoikku Chuttilum
La La La......

Unni Pirannunni Pirannunni Pirannu
Angu Kizhakkangu Kizhakk Unni Pirannu
Manju Peytha Thazhvarayil, Marangal Pootha Thazhvarayil
Bethlahemin Pulkkudilil Unni Pirannu

Unni Pirannu
Unni Yeshu Pirannu
Unni Pirannu
Unni Yeshu Pirannu

Unni Pirannu
Unni Yeshu Pirannu
Unni Pirannu
Unni Yeshu Pirannu

Unni Pirannunni Pirannunni Pirannu Pirannu Unni Kizhakku Unniyeshu unnipirannunnipirannunni unnipirannunni pirannunni


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 192.  Song ID 12701


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.