Malayalam Lyrics

| | |

A A A

My Notes
M ഉണ്ണി, പൊന്നുണ്ണി
എന്നോമല്‍ പൈതലെ ചാഞ്ഞുറങ്ങ്
F ഉണ്ണി, പൊന്നുണ്ണി
പൊന്നെ പൊന്‍മണി നീയുറങ്ങ്
M അമ്മതന്‍ തൊട്ടിലില്‍ പൊന്‍ തുടിപ്പായ്
പാരില്‍ കണ്മണിയായ് പിറന്നു
F ഓമന പൈതലെ നീയുറങ്ങ്
അമ്മതന്‍ മാറില്‍ ചാഞ്ഞുറങ്ങ്
M നീയുറങ്ങ്…
🎵🎵🎵
A ചാഞ്ചക്കം ചാഞ്ചക്കം, ചാഞ്ചാട്ടം തൊട്ടിലില്‍
ഉണ്ണീശോ മഞ്ഞില്‍ പുതച്ചുറങ്ങി.
ചുണ്ടിലെ പുഞ്ചിരി, തേനിലും പൊഴിഞ്ഞു നിന്‍
മധുരിക്കും സ്‌നേഹത്തിന്‍ മാധുര്യം.
—————————————–
M പാതി മയക്കത്തിലും
പാല്‍പുഞ്ചിരി തൂകി
F പുണ്യത്തിന്‍ നെറുകയില്‍ നീ
വിണ്‍താരമായ് ഉദിച്ചു
M എന്‍ പൊന്‍ തിടമ്പെ, നീയെന്‍ ഉള്‍തിടമ്പാകാന്‍
പുണ്യത്തിന്‍ പൂത്താലം ഞാനൊരുക്കാം
F കാലം മറന്നും ഞാന്‍ കാത്തിരിക്കാം
A ചാഞ്ചക്കം ചാഞ്ചക്കം, ചാഞ്ചാട്ടം തൊട്ടിലില്‍
ഉണ്ണീശോ മഞ്ഞില്‍ പുതച്ചുറങ്ങി.
ചുണ്ടിലെ പുഞ്ചിരി, തേനിലും പൊഴിഞ്ഞു നിന്‍
മധുരിക്കും സ്‌നേഹത്തിന്‍ മാധുര്യം.
—————————————–
F അമ്മതന്‍ മാറിലൂറും
സ്‌നേഹാമൃതം നുകര്‍ന്നും
M താതന്റെ കൈകളില്‍ നീ
താലോലം പാടിയാടും
F എന്‍ കരളിന്‍ പൊരുളായ് നീയെന്നില്‍ വാഴാന്‍
പുല്‍ക്കൂടാം സക്രാരി നെയ്‌തൊരുക്കാം
M ഈശോയ്‌ക്കായ്‌ പൊന്‍മെത്ത ഞാനൊരുക്കാം
🎵🎵🎵
F ഉണ്ണി, പൊന്നുണ്ണി
എന്നോമല്‍ പൈതലെ ചാഞ്ഞുറങ്ങ്
M ഉണ്ണി, പൊന്നുണ്ണി
പൊന്നെ പൊന്‍മണി നീയുറങ്ങ്
F അമ്മതന്‍ തൊട്ടിലില്‍ പൊന്‍ തുടിപ്പായ്
പാരില്‍ കണ്മണിയായ് പിറന്നു
M ഓമന പൈതലെ നീയുറങ്ങ്
അമ്മതന്‍ മാറില്‍ ചാഞ്ഞുറങ്ങ്
F നീയുറങ്ങ്…
🎵🎵🎵
A ചാഞ്ചക്കം ചാഞ്ചക്കം, ചാഞ്ചാട്ടം തൊട്ടിലില്‍
ഉണ്ണീശോ മഞ്ഞില്‍ പുതച്ചുറങ്ങി.
ചുണ്ടിലെ പുഞ്ചിരി, തേനിലും പൊഴിഞ്ഞു നിന്‍
മധുരിക്കും സ്‌നേഹത്തിന്‍ മാധുര്യം.

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Unni Ponnunni Ennomal Paithale Chanjurangu | ഉണ്ണി, പൊന്നുണ്ണി എന്നോമല്‍ പൈതലെ ചാഞ്ഞുറങ്ങ് Unni Ponnunni Ennomal Paithale Chanjurangu Lyrics | Unni Ponnunni Ennomal Paithale Chanjurangu Song Lyrics | Unni Ponnunni Ennomal Paithale Chanjurangu Karaoke | Unni Ponnunni Ennomal Paithale Chanjurangu Track | Unni Ponnunni Ennomal Paithale Chanjurangu Malayalam Lyrics | Unni Ponnunni Ennomal Paithale Chanjurangu Manglish Lyrics | Unni Ponnunni Ennomal Paithale Chanjurangu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Unni Ponnunni Ennomal Paithale Chanjurangu Christian Devotional Song Lyrics | Unni Ponnunni Ennomal Paithale Chanjurangu Christian Devotional | Unni Ponnunni Ennomal Paithale Chanjurangu Christian Song Lyrics | Unni Ponnunni Ennomal Paithale Chanjurangu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Unni, Ponnunni
Ennomal Paithale Chaanjurangu
Unni, Ponnunni
Ponne Ponmani Nee Urangu

Amma Than Thottilil Pon Thudippaai
Paaril Kanmaniyaai Pirannu
Omana Paithale Neeyurangu
Amma Than Maaril Chaanjurangu
Nee Urangu...

🎵🎵🎵

Chanjakkam Chanjakkam, Chaanjattam Thottilil
Unneesho Manjil Puthachurangi
Chundile Punchiri, Thenilum Pozhinju Nin
Madhurikkum Snehathin Madhuryam

-----

Paathi Mayakkathilum
Paal Punchiri Thooki
Punyathin Nerukayil Nee
Vinn Thaaramaai Udhichu

En Pon Thidambe, Neeyen Ullthidambaakaan
Punyathin Poothaalam Njan Orukkaam
Kaalam Marannum Njan Kaathirikkaam

Chanjakkam Chanjakkam, Chaanjattam Thottilil
Unneesho Manjil Puthachurangi
Chundile Punchiri, Thenilum Pozhinju Nin
Madhurikkum Snehathin Madhuryam

-----

Amma Than Maariloorum
Snehaamrutham Nukarnnum
Thaathante Kaikalil Nee
Thaalolam Paadi Aadum

En Karalin Porulaai Neeyennil Vaazhaan
Pulkkoodaam Sakrari Neythorukkaam
Eeshoikkaai Ponmetha Njan Orukkaam

🎵🎵🎵

Unni, Ponnunni
Ennomal Paithale Chanjurangu
Unni, Ponnunni
Ponne Ponmani Neeyurangu

Amma Than Thottilil Pon Thudippaai
Paaril Kanmaniyaai Pirannu
Omana Paithale Neeyurangu
Amma Than Maaril Chaanjurangu
Nee Urangu...

🎵🎵🎵

Chanjakkam Chanjakkam, Chaanjattam Thottilil
Unneesho Manjil Puthachurangi
Chundile Punchiri, Thenilum Pozhinju Nin
Madhurikkum Snehathin Madhuryam

Unni Uni Unnee Unee Ponunni En Omal Ponnunni Ennomal Paithale Chanjakkam


Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published. Required fields are marked *





Views 371.  Song ID 9482


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.