Malayalam Lyrics

| | |

A A A

My Notes
M ഉണ്ണിയായ് പിറന്നവന്‍, ഉലകിനൊരു നായകന്‍
യൂദയാ താഴ്‌വരയിലെ ബത്‌ലഹേമില്‍
F അത്യുന്നതങ്ങളില്‍, ദൈവത്തിനു മഹത്വം
മാലാഖമാര്‍ പാടി വാനവീഥിയില്‍
M ഭൂമിയില്‍, സന്മന..സുള്ളവര്‍ക്കു ശാന്തി
ആട്ടിടയര്‍ ഏറ്റുപാടി പാതിരാത്രിയില്‍
F ഭൂമിയില്‍, സന്മന..സുള്ളവര്‍ക്കു ശാന്തി
ആട്ടിടയര്‍ ഏറ്റുപാടി പാതിരാത്രിയില്‍
A ഹല്ലേലൂയ്യാ.. (ദൈവ പൈതലേ)
ഹല്ലേലൂയ്യാ.. (ഉണ്ണി യേശുവേ)
ഹല്ലേലൂയ്യാ.. (ലോക രക്ഷകാ)
ഹല്ലേലൂയ്യാ.. (പാരിന്‍ പാലകാ)
A ഹല്ലേലൂയ്യാ.. (ദൈവ പൈതലേ)
ഹല്ലേലൂയ്യാ.. (ഉണ്ണി യേശുവേ)
ഹല്ലേലൂയ്യാ.. (ലോക രക്ഷകാ)
ഹല്ലേലൂയ്യാ.. (പാരിന്‍ പാലകാ)
—————————————–
M കാലികള്‍, കാവലായ പശുത്തൊഴുത്തില്‍
മാതാവാം മറിയത്തിന്‍ മടിയില്‍ ശയിച്ചു
F ഔസേപ്പിതാവിന്റെ കരവലയത്തില്‍
ദൈവത്തിന്‍ പുത്രനന്നു സുരക്ഷിതനായ്
M മഞ്ഞിന്‍ തണുപ്പിലും പുഞ്ചിരി തൂകി
ദൈവ പൈതല്‍ ലോകത്തിനു മിഴിവേകി
F മഞ്ഞിന്‍ തണുപ്പിലും പുഞ്ചിരി തൂകി
ദൈവ പൈതല്‍ ലോകത്തിനു മിഴിവേകി
A ഹല്ലേലൂയ്യാ.. (ദൈവ പൈതലേ)
ഹല്ലേലൂയ്യാ.. (ഉണ്ണി യേശുവേ)
ഹല്ലേലൂയ്യാ.. (ലോക രക്ഷകാ)
ഹല്ലേലൂയ്യാ.. (പാരിന്‍ പാലകാ)
A ഹല്ലേലൂയ്യാ.. (ദൈവ പൈതലേ)
ഹല്ലേലൂയ്യാ.. (ഉണ്ണി യേശുവേ)
ഹല്ലേലൂയ്യാ.. (ലോക രക്ഷകാ)
ഹല്ലേലൂയ്യാ.. (പാരിന്‍ പാലകാ)
—————————————–
F കിഴക്കൊരു നക്ഷത്രം കണ്ടു മന്നവര്‍
മൂവരും ആമോദത്താല്‍ തിരഞ്ഞു
M പൊന്‍ താരക തൂവെളിച്ചം നോക്കി ജ്ഞാനികള്‍
പുല്‍ക്കൂടു തിരഞ്ഞന്നു യാത്ര തുടര്‍ന്നു
F വെണ്‍കച്ചയില്‍ പൊതിഞ്ഞൊരാ പൈതലിനെ
നിര്‍മേഷരായ് വണങ്ങി ആരാധിച്ചു
M വെണ്‍കച്ചയില്‍ പൊതിഞ്ഞൊരാ പൈതലിനെ
നിര്‍മേഷരായ് വണങ്ങി ആരാധിച്ചു
A ഹല്ലേലൂയ്യാ.. (ദൈവ പൈതലേ)
ഹല്ലേലൂയ്യാ.. (ഉണ്ണി യേശുവേ)
ഹല്ലേലൂയ്യാ.. (ലോക രക്ഷകാ)
ഹല്ലേലൂയ്യാ.. (പാരിന്‍ പാലകാ)
A ഹല്ലേലൂയ്യാ.. (ദൈവ പൈതലേ)
ഹല്ലേലൂയ്യാ.. (ഉണ്ണി യേശുവേ)
ഹല്ലേലൂയ്യാ.. (ലോക രക്ഷകാ)
ഹല്ലേലൂയ്യാ.. (പാരിന്‍ പാലകാ)
—————————————–
M പൊന്നായി മീറയായി കുന്തുരുക്കമായ്
രാജാക്കള്‍ വിനയമോടെ കാഴ്‌ച്ചകള്‍ വച്ചു
F ആനന്ദം അലതല്ലിയ പാതിരാവില്‍
ഇടയന്മാര്‍ സദ്‌വാര്‍ത്ത പങ്കുവച്ചു
M ക്രിസ്‌തുമസ് രാവിന്റെ ആഘോഷം പങ്കിടാന്‍
നമുക്കും പുല്‍ക്കൂട്ടില്‍ പോയി വണങ്ങാം
F ക്രിസ്‌തുമസ് രാവിന്റെ ആഘോഷം പങ്കിടാന്‍
നമുക്കും പുല്‍ക്കൂട്ടില്‍ പോയി വണങ്ങാം
A ഹല്ലേലൂയ്യാ.. (ദൈവ പൈതലേ)
ഹല്ലേലൂയ്യാ.. (ഉണ്ണി യേശുവേ)
ഹല്ലേലൂയ്യാ.. (ലോക രക്ഷകാ)
ഹല്ലേലൂയ്യാ.. (പാരിന്‍ പാലകാ)
M ഉണ്ണിയായ് പിറന്നവന്‍, ഉലകിനൊരു നായകന്‍
യൂദയാ താഴ്‌വരയിലെ ബത്‌ലഹേമില്‍
F അത്യുന്നതങ്ങളില്‍, ദൈവത്തിനു മഹത്വം
മാലാഖമാര്‍ പാടി വാനവീഥിയില്‍
M ഭൂമിയില്‍, സന്മന..സുള്ളവര്‍ക്കു ശാന്തി
ആട്ടിടയര്‍ ഏറ്റുപാടി പാതിരാത്രിയില്‍
F ഭൂമിയില്‍, സന്മന..സുള്ളവര്‍ക്കു ശാന്തി
ആട്ടിടയര്‍ ഏറ്റുപാടി പാതിരാത്രിയില്‍
A ഹല്ലേലൂയ്യാ.. (ദൈവ പൈതലേ)
ഹല്ലേലൂയ്യാ.. (ഉണ്ണി യേശുവേ)
ഹല്ലേലൂയ്യാ.. (ലോക രക്ഷകാ)
ഹല്ലേലൂയ്യാ.. (പാരിന്‍ പാലകാ)
A ഹല്ലേലൂയ്യാ.. (ദൈവ പൈതലേ)
ഹല്ലേലൂയ്യാ.. (ഉണ്ണി യേശുവേ)
ഹല്ലേലൂയ്യാ.. (ലോക രക്ഷകാ)
ഹല്ലേലൂയ്യാ.. (പാരിന്‍ പാലകാ)

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഉണ്ണിയായ് പിറന്നവന്‍, ഉലകിനൊരു നായകന്‍ യൂദയാ താഴ്‌വരയിലെ ബത്‌ലഹേമില്‍ Unniyayi Pirannavan Ulakinoru Nayakan Lyrics | Unniyayi Pirannavan Ulakinoru Nayakan Song Lyrics | Unniyayi Pirannavan Ulakinoru Nayakan Karaoke | Unniyayi Pirannavan Ulakinoru Nayakan Track | Unniyayi Pirannavan Ulakinoru Nayakan Malayalam Lyrics | Unniyayi Pirannavan Ulakinoru Nayakan Manglish Lyrics | Unniyayi Pirannavan Ulakinoru Nayakan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Unniyayi Pirannavan Ulakinoru Nayakan Christian Devotional Song Lyrics | Unniyayi Pirannavan Ulakinoru Nayakan Christian Devotional | Unniyayi Pirannavan Ulakinoru Nayakan Christian Song Lyrics | Unniyayi Pirannavan Ulakinoru Nayakan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Unniyaai Pirannavan, Ulakinoru Naayakan
Yoodhayaa Thaazhvarayile Bethlahemil
Athyunnathangalil, Daivathinu Mahathvam
Malakhamaar Paadi Vaanaveedhiyil

Bhoomiyil, Sanmana..sullavarkku Shaanthi
Aattidayar Ettupaadi Paathiraathriyil
Bhoomiyil, Sanmana..sullavarkku Shaanthi
Aattidayar Ettupaadi Paathiraathriyil

Hallelooyyaa.. (Daiva Paithale)
Hallelooyyaa.. (Unni Yeshuve)
Hallelooyyaa.. (Loka Rakshakaa)
Hallelooyyaa.. (Paarin Paalakaa)

Hallelooyyaa.. (Daiva Paithale)
Hallelooyyaa.. (Unni Yeshuve)
Hallelooyyaa.. (Lokha Rakshakaa)
Hallelooyyaa.. (Paarin Palakaa)

-----

Kaalikal, Kaavalaaya Pashuthozhuthil
Maathaavaam Mariyathin Madiyil Shayichu
Auseppithavinte Karavalayathil
Daivathin Puthranannu Surakshithanaai

Manjin Thanuppilum Punchiri Thooki
Daiva Paithal Lokathinu Mizhiveki
Manjin Thanuppilum Punchiri Thooki
Daiva Paithal Lokathinu Mizhiveki

Hallelooyyaa.. (Daiva Paithale)
Hallelooyyaa.. (Unni Yeshuve)
Hallelooyyaa.. (Loka Rakshakaa)
Hallelooyyaa.. (Paarin Paalakaa)

Hallelooyyaa.. (Daiva Paithale)
Hallelooyyaa.. (Unni Yeshuve)
Hallelooyyaa.. (Loka Rakshakaa)
Hallelooyyaa.. (Paarin Paalakaa)

-----

Kizhakkoru Nakshathram Kandu Mannavar
Moovarum Aamodhathaal Thiranju
Pon Thaaraka Thoovelicham Nokki Njanikal
Pulkkoodu Thiranjannu Yaathra Thudarnnu

Venkachayil Pothinjoraa Paithaline
Nirmesharaai Vanangi Aaraadhichu
Venkachayil Pothinjoraa Paithaline
Nirmesharaai Vanangi Aaraadhichu

Hallelooyyaa.. (Daiva Paithale)
Hallelooyyaa.. (Unni Yeshuve)
Hallelooyyaa.. (Loka Rekshakaa)
Hallelooyyaa.. (Paarin Paalakaa)

Hallelooyyaa.. (Daiva Paithale)
Hallelooyyaa.. (Unni Yeshuve)
Hallelooyyaa.. (Loka Rekshakaa)
Hallelooyyaa.. (Paarin Paalakaa)

-----

Ponnaayi Meerayaayi Kunthurukkamaai
Raajaakkal Vinayamode Kaazhchakal Vachu
Aanandham Alathalliya Paathiraavil
Idayanmaar Sadhvaartha Pankuvachu

Kristhumas Raavinte Aakhosham Pankidaan
Namukkum Pulkkoottil Poyi Vanangaam
Kristhumas Raavinte Aakhosham Pankidaan
Namukkum Pulkkoottil Poyi Vanangaam

Hallelooyyaa.. (Daiva Paithale)
Hallelooyyaa.. (Unni Yeshuve)
Hallelooyyaa.. (Loka Rakshakaa)
Hallelooyyaa.. (Paarin Paalakaa)

Unniyaai Pirannavan, Ulakinoru Nayakan
Yudhayaa Thazhvarayile Bethlahemil
Athyunnathangalil, Daivathinu Mahathvam
Malakhamar Paadi Vaanaveedhiyil

Bhoomiyil, Sanmana..sullavarkku Shanthi
Aattidayar Ettupaadi Paathirathriyil
Bhoomiyil, Sanmana..sullavarkku Shanthi
Aattidayar Ettupaadi Paathirathriyil

Hallelooyyaa.. (Daiva Paithale)
Hallelooyyaa.. (Unni Yeshuve)
Hallelooyyaa.. (Loka Rakshakaa)
Hallelooyyaa.. (Paarin Paalakaa)

Hallelooyyaa.. (Daiva Paithale)
Hallelooyyaa.. (Unni Yeshuve)
Hallelooyyaa.. (Lokha Rakshakaa)
Hallelooyyaa.. (Paarin Palakaa)

Unniyayi Pirannavan Ulakinoru Nayakan Unniyaayi Unniyai Unniyaai Ulakinnoru Naayakan


Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 174.  Song ID 12850


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.