Malayalam Lyrics

| | |

A A A

My Notes
M ഉറങ്ങാത്ത കാവല്‍ക്കാരാ
എന്നെ, കരുതുന്ന തോണിക്കാരാ
F ഉറങ്ങാത്ത കാവല്‍ക്കാരാ
എന്നെ, കരുതുന്ന തോണിക്കാരാ
M ഇരുളിന്റെ മറവിലും, അഴലിന്റെ നിഴലിലും
വിട്ടു പിരിയാത്ത, ശമരിയക്കാരാ
A ഉറങ്ങാത്ത കാവല്‍ക്കാരാ
എന്നെ, കരുതുന്ന തോണിക്കാരാ
—————————————–
M കുരിശു പേറി, ചുമടേന്തി
തളര്‍ന്ന പഥികയിവര്‍
F കുരിശു പേറി, ചുമടേന്തി
തളര്‍ന്ന പഥികയിവര്‍, നിന്റെ
F കബറു തേടി, കരുണ തേടി
തളര്‍ന്നു പാടുന്നു
M കബറു തേടി, കരുണ തേടി
തളര്‍ന്നു പാടുന്നു
A അഭയമാകണമേ, ജന്മം സഫലമാകണമേ
A ഉറങ്ങാത്ത കാവല്‍ക്കാരാ
എന്നെ, കരുതുന്ന തോണിക്കാരാ
—————————————–
F കുതിച്ചു പൊങ്ങി, കതിരു വീശി
വെളിച്ചമായ് പടര്‍ന്നു
M കുതിച്ചു പൊങ്ങി, കതിരു വീശി
വെളിച്ചമായ് പടര്‍ന്നു, സ്വന്തം
M ജനത്തിനായി, യുഗങ്ങളായി
വിരുന്നൊരുക്കുന്നു
F ജനത്തിനായി, യുഗങ്ങളായി
വിരുന്നൊരുക്കുന്നു
A ഇടയനാകണമേ, നല്ലൊരിടയനാകണമേ
M ഉറങ്ങാത്ത കാവല്‍ക്കാരാ
എന്നെ, കരുതുന്ന തോണിക്കാരാ
F ഉറങ്ങാത്ത കാവല്‍ക്കാരാ
എന്നെ, കരുതുന്ന തോണിക്കാരാ
M ഇരുളിന്റെ മറവിലും, അഴലിന്റെ നിഴലിലും
വിട്ടു പിരിയാത്ത, ശമരിയക്കാരാ
A ഉറങ്ങാത്ത കാവല്‍ക്കാരാ
എന്നെ, കരുതുന്ന തോണിക്കാരാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഉറങ്ങാത്ത കാവല്‍ക്കാരാ എന്നെ, കരുതുന്ന തോണിക്കാരാ Urangatha Kavalkkara Lyrics | Urangatha Kavalkkara Song Lyrics | Urangatha Kavalkkara Karaoke | Urangatha Kavalkkara Track | Urangatha Kavalkkara Malayalam Lyrics | Urangatha Kavalkkara Manglish Lyrics | Urangatha Kavalkkara Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Urangatha Kavalkkara Christian Devotional Song Lyrics | Urangatha Kavalkkara Christian Devotional | Urangatha Kavalkkara Christian Song Lyrics | Urangatha Kavalkkara MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Urangaatha Kaavalkkaaraa
Enne, Karuthunna Thonikkaaraa
Urangaatha Kaavalkkaaraa
Enne, Karuthunna Thonikkaaraa
Irulinte Maravilum, Azhalinte Nizhalilum
Vittu Piriyaatha, Shamariyakkaaraa

Urangaatha Kaavalkkaraa
Enne, Karuthunna Thonikkaraa

-----

Kurishu Peri, Chumadenthi
Thalarnna Pathikayivar
Kurishu Peri, Chumadenthi
Thalarnna Pathikayivar, Ninte

Kabaru Thedi, Karuna Thedi
Thalarnnu Paadunnu
Kabaru Thedi, Karuna Thedi
Thalarnnu Paadunnu
Abhayamakaname, Janmam Saphalamakaname

Urangatha Kavalkkaaraa
Enne, Karuthunna Thonikkaraa

-----

Kuthichu Pongi, Kathiru Veeshi
Velichamaai Padarnnu
Kuthichu Pongi, Kathiru Veeshi
Velichamaai Padarnnu, Swantham

Janathinaayi, Yugangalaayi
Virunnorukkunnu
Janathinaayi, Yugangalaayi
Virunnorukkunnu
Idayaanakaname, Nalloridayanakaname

Urangaatha Kaavalkkaaraa
Enne, Karuthunna Thonikkaaraa
Urangaatha Kaavalkkaaraa
Enne, Karuthunna Thonikkaaraa
Irulinte Maravilum, Azhalinte Nizhalilum
Vittu Piriyatha, Shamariyakkaaraa

Urangaatha Kaavalkkaaraa
Enne, Karuthunna Thonikkaaraa

Urangatha Kavalkkara Urangaatha Kavalkkaara Kavalkaara Kavalkara


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 138.  Song ID 13473


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.