Malayalam Lyrics

| | |

A A A

My Notes
M ഉരുകിയൊഴുകും മഞ്ഞുമല പോല്‍
ഉരുകണേയെന്‍ ഹൃദയവും
F അഖില പാപവും അലിഞ്ഞു പോയ് നിന്‍
അരികിലായ് മരുവീടുവാന്‍
A അഖില പാപവും അലിഞ്ഞു പോയ് നിന്‍
അരികിലായ് മരുവീടുവാന്‍
F ഉരുകിയൊഴുകും മഞ്ഞുമല പോല്‍
ഉരുകണേയെന്‍ ഹൃദയവും
M അഖില പാപവും അലിഞ്ഞു പോയ് നിന്‍
അരികിലായ് മരുവീടുവാന്‍
A അഖില പാപവും അലിഞ്ഞു പോയ് നിന്‍
അരികിലായ് മരുവീടുവാന്‍
—————————————–
M തരുവതെന്തു തിരുക്കരങ്ങളില്‍
തകര്‍ന്നുടഞ്ഞൊരു ജീവിതം
F തരുവതെന്തു തിരുക്കരങ്ങളില്‍
തകര്‍ന്നുടഞ്ഞൊരു ജീവിതം
M തിരുക്കരത്താല്‍ തഴുകിയെന്നെ
പുതുക്കണേ തവ ശക്തിയാല്‍
F തിരുക്കരത്താല്‍ തഴുകിയെന്നെ
പുതുക്കണേ തവ ശക്തിയാല്‍
A ഉരുകിയൊഴുകും മഞ്ഞുമല പോല്‍
ഉരുകണേയെന്‍ ഹൃദയവും
A അഖില പാപവും അലിഞ്ഞു പോയ് നിന്‍
അരികിലായ് മരുവീടുവാന്‍
A അഖില പാപവും അലിഞ്ഞു പോയ് നിന്‍
അരികിലായ് മരുവീടുവാന്‍
—————————————–
F ഒരു ദിനം തവ സന്നിധേ ഞാന്‍
അണയുമായതു നിര്‍ണ്ണയം
M ഒരു ദിനം തവ സന്നിധേ ഞാന്‍
അണയുമായതു നിര്‍ണ്ണയം
F തിരുമുഖത്തിന്‍ തേജസ്സില്‍ ഞാന്‍
മറഞ്ഞിടും അതു നിശ്ചയം
M തിരുമുഖത്തിന്‍ തേജസ്സില്‍ ഞാന്‍
മറഞ്ഞിടും അതു നിശ്ചയം
A ഉരുകിയൊഴുകും മഞ്ഞുമല പോല്‍
ഉരുകണേയെന്‍ ഹൃദയവും
A അഖില പാപവും അലിഞ്ഞു പോയ് നിന്‍
അരികിലായ് മരുവീടുവാന്‍
A അഖില പാപവും അലിഞ്ഞു പോയ് നിന്‍
അരികിലായ് മരുവീടുവാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഉരുകിയൊഴുകും മഞ്ഞുമല പോല്‍ ഉരുകണേയെന്‍ ഹൃദയവും Uruki Ozhukum Manjumala Pol Lyrics | Uruki Ozhukum Manjumala Pol Song Lyrics | Uruki Ozhukum Manjumala Pol Karaoke | Uruki Ozhukum Manjumala Pol Track | Uruki Ozhukum Manjumala Pol Malayalam Lyrics | Uruki Ozhukum Manjumala Pol Manglish Lyrics | Uruki Ozhukum Manjumala Pol Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Uruki Ozhukum Manjumala Pol Christian Devotional Song Lyrics | Uruki Ozhukum Manjumala Pol Christian Devotional | Uruki Ozhukum Manjumala Pol Christian Song Lyrics | Uruki Ozhukum Manjumala Pol MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Urukiyozhukum Manjumala Pol
Urukaneyen Hrudhayavum
Akhila Paapavum Alinju Poi Nin
Arikilaai Maruveeduvaan
Akhila Paapavum Alinju Poi Nin
Arikilaai Maruveeduvaan

Urukiyozhukum Manjumala Pol
Urukaneyen Hrudayavum
Akhila Paapavum Alinju Poi Nin
Arikilaai Maruveeduvaan
Akhila Paapavum Alinju Poi Nin
Arikilaai Maruveeduvaan

-----

Tharuvathenthu Thirukkarangalil
Thakarnnudanjoru Jeevitham
Tharuvathenthu Thirukkarangalil
Thakarnnudanjoru Jeevitham

Thirukkarathaal Thazhukiyenne
Puthukkane Thava Shakthiyaal
Thirukkarathaal Thazhukiyenne
Puthukkane Thava Shakthiyaal

Urukiyozhukum Manjumala Pol
Urukaneyen Hridayavum
Akhila Paapavum Alinju Poi Nin
Arikilaai Maruveeduvaan
Akhila Paapavum Alinju Poi Nin
Arikilaai Maruveeduvaan

-----

Oru Dhinam Thava Sannidhe Njan
Anayumaayathu Nirnnayam
Oru Dhinam Thava Sannidhe Njan
Anayumaayathu Nirnnayam

Thirumukhathin Thejassil Njan
Maranjidum Athu Nishchayam
Thirumukhathin Thejassil Njan
Maranjidum Athu Nishchayam

Urukiyozhukum Manjumala Pol
Urukaneyen Hridayavum
Akhila Paapavum Alinju Poi Nin
Arikilaai Maruveeduvaan
Akhila Paapavum Alinju Poi Nin
Arikilaai Maruveeduvaan

Uruki Ozhukum Manjumala Pol Urukiyozhukum Manju Mala Malapol Manjumalapol Urukane


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 502.  Song ID 12344


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.