Malayalam Lyrics
My Notes
M | ഉരുകി ഉരുകി തീര്‍ന്നിടാം ഒരു മെഴുകുതിരിപോല്‍ ഞാന്‍ എന്റെ ഉള്ളില്‍, നീ വരാനായ് കാത്തിരിപ്പു ഞാന്‍ |
🎵🎵🎵 | |
F | ഉരുകി ഉരുകി തീര്‍ന്നിടാം ഒരു മെഴുകുതിരിപോല്‍ ഞാന്‍ എന്റെ ഉള്ളില്‍ നീ വരാനായ് കാത്തിരിപ്പു ഞാന്‍ |
A | ആത്മനാഥാ ഇന്നെന്‍ മാനസ്സത്തിന്‍ വാതില്‍ തുറന്നിടുന്നു സ്‌നേഹനാഥാ ഹൃത്തിന്‍ സക്രാരിയില്‍ നീ വന്നു വാഴേണമേ |
—————————————– | |
M | ഓസ്‌തിയായ്, ഇന്നു നീ ഉള്ളിലണയും നേരം |
F | എന്തു ഞാന്‍, നന്ദിയായ് നല്‍കിടേണം ദൈവമേ |
M | നിന്നിലൊന്നലിഞ്ഞിടുവാന്‍ |
F | നിന്നിലൊന്നായ് തീരുവാന്‍ |
A | കൊതിയെനിക്കുണ്ട്, ആത്മനാഥനെ |
A | ഉരുകി ഉരുകി തീര്‍ന്നിടാം ഒരു മെഴുകുതിരിപോല്‍ ഞാന്‍ എന്റെ ഉള്ളില്‍, നീ വരാനായ് കാത്തിരിപ്പു ഞാന്‍ |
—————————————– | |
F | ഇടറുമെന്‍, വഴികളില്‍ കാവലായ് നില്‍ക്കണേ |
M | അഭയമേ..കി എന്നെ നീ അരുമയായ് കാക്കണേ |
F | സ്‌നേഹമായ് അണയേണമേ |
M | ഉള്ളില്‍ നീ നിറയേണമേ |
A | ഇടയ സ്‌നേഹമേ, കനിവിന്‍ ദീപമേ |
A | ഉരുകി ഉരുകി തീര്‍ന്നിടാം ഒരു മെഴുകുതിരിപോല്‍ ഞാന്‍ എന്റെ ഉള്ളില്‍, നീ വരാനായ് കാത്തിരിപ്പു ഞാന്‍ |
A | ആത്മനാഥാ ഇന്നെന്‍ മാനസ്സത്തിന്‍ വാതില്‍ തുറന്നിടുന്നു |
A | സ്‌നേഹനാഥാ ഹൃത്തിന്‍ സക്രാരിയില്‍ നീ വന്നു വാഴേണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Uruki Uruki Theernidam Oru Mezhukuthiri Pol Njan | ഉരുകി ഉരുകി തീര്‍ന്നിടാം ഒരു മെഴുകുതിരിപോല്‍ ഞാന്‍ Uruki Uruki Theernidam Lyrics | Uruki Uruki Theernidam Song Lyrics | Uruki Uruki Theernidam Karaoke | Uruki Uruki Theernidam Track | Uruki Uruki Theernidam Malayalam Lyrics | Uruki Uruki Theernidam Manglish Lyrics | Uruki Uruki Theernidam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Uruki Uruki Theernidam Christian Devotional Song Lyrics | Uruki Uruki Theernidam Christian Devotional | Uruki Uruki Theernidam Christian Song Lyrics | Uruki Uruki Theernidam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Oru Mezhukuthiripol Njan
Ente Ullil, Nee Varaanaai
Kaathirippu Njan
🎵🎵🎵
Uruki Uruki Theernnidaam
Oru Mezhukuthiripol Njan
Ente Ullil, Nee Varanaai
Kathirippu Njan
Aathma Nadha Innen Maanassathin
Vaathil Thurannidunnu
Sneha Nadha Hruthin Sakraariyil
Nee Vannu Vaazhename
-------
Osthiyaai, Innu Nee
Ullilanayum Neram
Enthu Njan, Nandiyaai
Nalkidenam Daivame
Ninnil Onnalinjiduvaan
Ninnil Onnaai Theeruvaan
Kothiyenikkund, Aathmanadhane
Uruki Uruki Theernnidaam
Oru Mezhukuthiripol Njan
Ente Ullil, Nee Varaanaai
Kaathirippoo Njan
-------
Idarumen, Vazhikalil
Kaavalaai Nilkkane
Abhayame..ki Enne Nee
Arumayaai Kaakkane
Snehamaai Anayename
Ullil Nee Nirayename
Idaya Snehame, Kanivin Deepame
Uruki Uruki Theernnidaam
Oru Mezhukuthiripol Njan
Ente Ullil, Nee Varaanaai
Kaathirippu Njan
Aathmanadha Innen Maanasathin
Vathil Thuranneedunnu
Snehanadha Hrithin Sakrariyil
Nee Vannu Vazhename
Media
If you found this Lyric useful, sharing & commenting below would be Tremendous!
Ansa. K
September 9, 2023 at 12:16 PM
Enik palliyil padi first kittiya pattann 😘😘 enik e patt eshttamann ♥️♥️ I love song🥰🥰
MADELY Admin
September 9, 2023 at 2:31 PM
❤️
Ronald
December 16, 2023 at 12:04 PM
Congrats🥰
Dinson T Johnson
October 28, 2023 at 11:06 AM
Frvt song 🤍
Rosemary c.j
June 25, 2024 at 3:16 AM
It’s a fantastic and spiritual song.Hats of thanks for this lyrics given by the poet