Malayalam Lyrics

| | |

A A A

My Notes
M ഉരുകും മെഴുതിരി നാളം പോലെ
കുരിശിന്‍.. ചോട്ടില്‍ ഉരുകാം
F നീ തന്ന സൗഭാഗ്യമെല്ലാം
നിറ നന്ദിയോടെപ്പോഴും ഓര്‍ക്കാം
M നിറയുന്ന ദുരിതങ്ങളെല്ലാം
ഒരു സ്‌തോത്രമായ്‌ ആത്മാവില്‍ ചാര്‍ത്താം
F കുരിശിന്റെ കിരണങ്ങള്‍, ചൂടി നനയാന്‍
കൊതിയോടെയണയുന്നീശോ
A കൊതിയോടെയണയുന്നീശോ
—————————————–
M എന്റെ കണ്ണു നീരൊഴുക്കി
എണ്ണ ഞാന്‍ പകരാം
F വീണു പോകുമെന്ന പേടി
കേണു ഞാന്‍ പറയാം
M പ്രിയനേ.. നിന്‍ കൃപയാല്‍…
ഞാന്‍ എരിയാം, മരണം വരെയും
F പലരും ചവിട്ടി പോയയെന്‍ പ്രാണനില്‍
പകലൊളിയുടെ തിരുവചനം തായോ
🎵🎵🎵
M ഉരുകും മെഴുതിരി നാളം പോലെ
കുരിശിന്‍.. ചോട്ടില്‍ ഉരുകാം
F നീ തന്ന സൗഭാഗ്യമെല്ലാം
നിറ നന്ദിയോടെപ്പോഴും ഓര്‍ക്കാം
M കുരിശിന്റെ കിരണങ്ങള്‍, ചൂടി നനയാന്‍
കൊതിയോടെയണയുന്നീശോ
A കൊതിയോടെയണയുന്നീശോ
—————————————–
F ആരുമാരും കണ്ടിടാതെ
നോവു ഞാന്‍ മറയ്‌ക്കാന്‍
M ചങ്കു വിണ്ടു കീറിടുമ്പോള്‍
നിന്നില്‍ ഞാനലിയാം
F കനിവേ നിന്‍, നിഴലില്‍..
ഞാന്‍ മറയാം, മരണം വരെയും
M ഹൃദയം പൊടിഞ്ഞു പോയിടും വേളയില്‍
മെഴുതിരിയുടെ അഴകുയിരിന് തായോ
🎵🎵🎵
F ഉരുകും മെഴുതിരി നാളം പോലെ
കുരിശിന്‍.. ചോട്ടില്‍ ഉരുകാം
M നീ തന്ന സൗഭാഗ്യമെല്ലാം
നിറ നന്ദിയോടെപ്പോഴും ഓര്‍ക്കാം
F നിറയുന്ന ദുരിതങ്ങളെല്ലാം
ഒരു സ്‌തോത്രമായ്‌ ആത്മാവില്‍ ചാര്‍ത്താം
M കുരിശിന്റെ കിരണങ്ങള്‍, ചൂടി നനയാന്‍
കൊതിയോടെയണയുന്നീശോ
A കൊതിയോടെയണയുന്നീശോ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Urukum Mezhuthiri Nalam Pole | ഉരുകും മെഴുതിരി നാളം പോലെ കുരിശിന്‍ ചോട്ടില്‍ ഉരുകാം Urukum Mezhuthiri Nalam Pole Lyrics | Urukum Mezhuthiri Nalam Pole Song Lyrics | Urukum Mezhuthiri Nalam Pole Karaoke | Urukum Mezhuthiri Nalam Pole Track | Urukum Mezhuthiri Nalam Pole Malayalam Lyrics | Urukum Mezhuthiri Nalam Pole Manglish Lyrics | Urukum Mezhuthiri Nalam Pole Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Urukum Mezhuthiri Nalam Pole Christian Devotional Song Lyrics | Urukum Mezhuthiri Nalam Pole Christian Devotional | Urukum Mezhuthiri Nalam Pole Christian Song Lyrics | Urukum Mezhuthiri Nalam Pole MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Urukum Mezhuthiri Naalam Pole
Kurishin, Chottil Urukaam
Nee Thanna Saubhagyamellaam
Nira Nandhiyodeppozhum Orkkaam

Nirayunna Dhurithangalellaam
Oru Sthothramaai Aathmavil Chaarthaam
Kurishinte Kiranangal, Choodi Nanayaan
Kothiyode Anayunneesho
Kothiyode Anayunneesho

-----

Ente Kannu Neerozhukki
Enna Njan Pakaraam
Veenu Pokumenna Pedi
Kenu Njan Parayaam

Priyane... Nin Krupayaal...
Njan Eriyaam, Maranam Vareyum
Palarum Chavitti Poyayen Praananil
Pakaloliyude Thiruvachanam Thaayo

🎵🎵🎵

Urukum Mezhuthiri Naalam Pole
Kurishin, Chottil Urukaam
Nee Thanna Saubhagyamellaam
Nira Nandhiyodeppozhum Orkkaam

Kurishinte Kiranangal, Choodi Nanayaan
Kothiyode Anayunneesho
Kothiyode Anayunneesho

-----

Aarumaarum Kandidathe
Novu Njan Maraikkaan
Chanku Veendu Keeridumbol
Ninnil Njan Aliyaam

Kanive Nin, Nizhalil..
Njan Marayaam, Maranam Vareyum
Hrudhayam Podinju Poyidum Velayil
Mezhuthiriyude Azhakuyirunnu Thaayo

🎵🎵🎵

Urukum Mezhuthiri Naalam Pole
Kurishin, Chottil Urukaam
Nee Thanna Saubhagyamellaam
Nira Nandhiyodeppozhum Orkkaam

Nirayunna Dhurithangalellaam
Oru Sthothramaai Aathmavil Chaarthaam
Kurishinte Kiranangal, Choodi Nanayaan
Kothiyodeyanayunneesho
Kothiyodeyanayunneesho

Mezhuku Thiri mezhuthirinalam mezhuthirinaalam Nalam Nalampole Naalampole


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 424.  Song ID 9919


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.