Malayalam Lyrics

| | |

A A A

My Notes
M ഉരുകുന്ന മനമോടെ
തിരയുന്നു ഞാനെന്നും
സക്രാരിയില്‍ വാണീടും
എന്റെ സ്‌നേഹമേ
F ഇരു കൈകളും, നീട്ടി നീ
മാറോടു ചേര്‍ത്തെന്റെ
കണ്ണീര്‍ തുടച്ചു നിന്‍
പൈതലാക്കണേ
A ക്രൂശോടു ചേര്‍ത്തെന്നെ
സ്വന്തമാക്കണേ
A ദിവ്യകാരുണ്യമേ, തിരുവോസ്‌തി രൂപനെ
അകതാരില്‍ നീ നിറയേണമേ
തിരുഭോജ്യമായ്…
A ദിവ്യകാരുണ്യമേ, തിരുവോസ്‌തി രൂപനെ
അകതാരില്‍ നീ നിറയേണമേ
തിരുഭോജ്യമായ്…
—————————————–
M കാല്‍വരി കുന്നില്‍ മുറിഞ്ഞ കുഞ്ഞാടിതാ
നിത്യ ജീവന്‍ നല്‍കിടും, അപ്പമായിതാ
F കാല്‍വരി കുന്നില്‍ മുറിഞ്ഞ കുഞ്ഞാടിതാ
നിത്യ ജീവന്‍ നല്‍കിടും, അപ്പമായിതാ
M അലിവെഴുന്ന ത്യാഗത്തിന്‍, കൂദാശയായ്
സ്‌നേഹത്തിന്‍ നാളമായ്, വന്നു വാഴണമേ
F അലിവെഴുന്ന ത്യാഗത്തിന്‍, കൂദാശയായ്
സ്‌നേഹത്തിന്‍ നാളമായ്, വന്നു വാഴണമേ
A ദിവ്യകാരുണ്യമേ, തിരുവോസ്‌തി രൂപനെ
അകതാരില്‍ നീ നിറയേണമേ
തിരുഭോജ്യമായ്…
A ദിവ്യകാരുണ്യമേ, തിരുവോസ്‌തി രൂപനെ
അകതാരില്‍ നീ നിറയേണമേ
തിരുഭോജ്യമായ്…
—————————————–
F ചങ്കിലൂറിയ ചോരയാലെ, എന്നെയെന്നെന്നും
കഴുകി തുടച്ചങ്ങു, ശുദ്ധനാക്കണേ
M ചങ്കിലൂറിയ ചോരയാലെ, എന്നെയെന്നെന്നും
കഴുകി തുടച്ചങ്ങു, ശുദ്ധനാക്കണേ
F തിരുവിലാവില്‍ നിന്നൊഴുകും കാരുണ്യ തീര്‍ത്ഥമായ്
എന്‍ പാപ മാലിന്യം, നീക്കിടേണമേ
M തിരുവിലാവില്‍ നിന്നൊഴുകും കാരുണ്യ തീര്‍ത്ഥമായ്
എന്‍ പാപ മാലിന്യം, നീക്കിടേണമേ
F ഉരുകുന്ന മനമോടെ
തിരയുന്നു ഞാനെന്നും
സക്രാരിയില്‍ വാണീടും
എന്റെ സ്‌നേഹമേ
M ഇരു കൈകളും, നീട്ടി നീ
മാറോടു ചേര്‍ത്തെന്റെ
കണ്ണീര്‍ തുടച്ചു നിന്‍
പൈതലാക്കണേ
A ക്രൂശോടു ചേര്‍ത്തെന്നെ
സ്വന്തമാക്കണേ
A ദിവ്യകാരുണ്യമേ, തിരുവോസ്‌തി രൂപനെ
അകതാരില്‍ നീ നിറയേണമേ
തിരുഭോജ്യമായ്…
A ദിവ്യകാരുണ്യമേ, തിരുവോസ്‌തി രൂപനെ
അകതാരില്‍ നീ നിറയേണമേ
തിരുഭോജ്യമായ്…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഉരുകുന്ന മനമോടെ തിരയുന്നു ഞാനെന്നും സക്രാരിയില്‍ വാണീടും Urukunna Manamode Thirayunnu Njan Ennum Lyrics | Urukunna Manamode Thirayunnu Njan Ennum Song Lyrics | Urukunna Manamode Thirayunnu Njan Ennum Karaoke | Urukunna Manamode Thirayunnu Njan Ennum Track | Urukunna Manamode Thirayunnu Njan Ennum Malayalam Lyrics | Urukunna Manamode Thirayunnu Njan Ennum Manglish Lyrics | Urukunna Manamode Thirayunnu Njan Ennum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Urukunna Manamode Thirayunnu Njan Ennum Christian Devotional Song Lyrics | Urukunna Manamode Thirayunnu Njan Ennum Christian Devotional | Urukunna Manamode Thirayunnu Njan Ennum Christian Song Lyrics | Urukunna Manamode Thirayunnu Njan Ennum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Urukunna Manamode
Thirayunnu Njanennum
Sakraariyil Vaaneedum
Ente Snehame

Iru Kaikalum, Neetti Nee
Maarodu Cherthente
Kanneer Thudachu Nin
Paithalaakkane

Krooshodu Cherthenne
Swanthamaakkane

Divya Karunyame, Thiruvosthi Roopane
Akathaaril Nee Nirayename
Thirubhojyamaai...

Divya Karunyame, Thiruvosthi Roopane
Akathaaril Nee Nirayename
Thirubhojyamaai...

-----

Kalvari Kunnil Murinja Kunjaadithaa
Nithya Jeevan Nalkidum, Appamaayithaa
Kalvari Kunnil Murinja Kunjaadithaa
Nithya Jeevan Nalkidum, Appamaayithaa

Alivezhunna Thyagathin, Koodhaashayaai
Snehathin Naalamaai, Vannu Vaazhaname
Alivezhunna Thyagathin, Koodhaashayaai
Snehathin Naalamaai, Vannu Vaazhaname

Divyakarunyame, Thiruvosthi Roopane
Akatharil Nee Nirayename
Thirubhojyamaai...

Divyakarunyame, Thiruvosthi Roopane
Akatharil Nee Nirayename
Thirubhojyamaai...

-----

Chankilooriya Chorayaale, Enneyennennum
Kazhuki Thudachangu, Shudhanaakkane
Chankilooriya Chorayaale, Enneyennennum
Kazhuki Thudachangu, Shudhanaakkane

Thiruvilaavil Ninnozhukum Kaarunya Theerthamaai
En Paapa Maalinyam, Neekkidename
Thiruvilaavil Ninnozhukum Kaarunya Theerthamaai
En Paapa Maalinyam, Neekkidename

Urukunna Manamode
Thirayunnu Njanennum
Sakrariyil Vaneedum
Ente Snehame

Iru Kaikalum, Neetti Nee
Marodu Cherthente
Kanneer Thudachu Nin
Paithalakkane

Krooshodu Cherthenne
Swanthamakkane

Divya Karunyame, Thiruvosthi Roopane
Akathaaril Nee Nirayename
Thirubhojyamaai...

Divya Karunyame, Thiruvosthi Roopane
Akathaaril Nee Nirayename
Thirubhojyamaai...

Urukunna Manamode Thirayunnu Njan Ennum Njaan Njanennum Njaanennum


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 72.  Song ID 13532


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.