Malayalam Lyrics

| | |

A A A

My Notes
M ഉരുകുന്ന തിരിനാളമായ്, നിന്‍ കൈകളില്‍
ഹൃദയത്തിന്‍ കാഴ്‌ച്ചകള്‍, സമര്‍പ്പിക്കുന്നു
F ഹൃദയ, വികാര, വിചാരങ്ങളോടൊപ്പം
ഉയര്‍ത്തുന്നു നാഥാ നിന്‍, തിരു സന്നിധേ
A ഉരുകുന്ന തിരിനാളമായ്, നിന്‍ കൈകളില്‍
ഹൃദയത്തിന്‍ കാഴ്‌ച്ചകള്‍, സമര്‍പ്പിക്കുന്നു
—————————————–
M ഉയരുമെന്‍, പ്രാര്‍ത്ഥന, എന്നുമീ അള്‍ത്താര വേദിയില്‍
പൂജ്യമാം, ബലിവസ്‌തു, തന്നിലൊന്നായ്
F ഉയരുമെന്‍, പ്രാര്‍ത്ഥന, എന്നുമീ അള്‍ത്താര വേദിയില്‍
പൂജ്യമാം, ബലിവസ്‌തു, തന്നിലൊന്നായ്
M ചേര്‍ക്കണേയെന്‍ നാഥാ നിന്‍, കരുണയാലെന്നും
ഉയര്‍ത്തുമീയപ്പവും, വീഞ്ഞുമൊപ്പം
F ചേര്‍ക്കണേയെന്‍ നാഥാ നിന്‍, കരുണയാലെന്നും
ഉയര്‍ത്തുമീയപ്പവും, വീഞ്ഞുമൊപ്പം
A ഉരുകുന്ന തിരിനാളമായ്, നിന്‍ കൈകളില്‍
ഹൃദയത്തിന്‍ കാഴ്‌ച്ചകള്‍, സമര്‍പ്പിക്കുന്നു
—————————————–
F കാല്‍വരി, മുകളിലായ്, നീയേകിയ സ്‌നേഹബലി തന്‍
പൂജ്യമാം, അള്‍ത്താര തന്നിലൊന്നായ്
M കാല്‍വരി, മുകളിലായ്, നീയേകിയ സ്‌നേഹബലി തന്‍
പൂജ്യമാം, അള്‍ത്താര തന്നിലൊന്നായ്
F തീര്‍ക്കണേ നാഥാ നിന്‍, തിരുമാംസ രക്തമായ്
ജീവിതം, ധന്യമായ്, കാഴ്‌ച്ചയായ് തീരാന്‍
M തീര്‍ക്കണേ നാഥാ നിന്‍, തിരുമാംസ രക്തമായ്
ജീവിതം, ധന്യമായ്, കാഴ്‌ച്ചയായ് തീരാന്‍
F ഉരുകുന്ന തിരിനാളമായ്, നിന്‍ കൈകളില്‍
ഹൃദയത്തിന്‍ കാഴ്‌ച്ചകള്‍, സമര്‍പ്പിക്കുന്നു
M ഹൃദയ, വികാര, വിചാരങ്ങളോടൊപ്പം
ഉയര്‍ത്തുന്നു നാഥാ നിന്‍, തിരു സന്നിധേ
A ഉരുകുന്ന തിരിനാളമായ്, നിന്‍ കൈകളില്‍
ഹൃദയത്തിന്‍ കാഴ്‌ച്ചകള്‍, സമര്‍പ്പിക്കുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Urukunna Thirinalamayi Nin Kaikalil | ഉരുകുന്ന തിരിനാളമായ്, നിന്‍ കൈകളില്‍ ഹൃദയത്തിന്‍ കാഴ്‌ച്ചകള്‍, സമര്‍പ്പിക്കുന്നു Urukunna Thirinalamayi Nin Kaikalil Lyrics | Urukunna Thirinalamayi Nin Kaikalil Song Lyrics | Urukunna Thirinalamayi Nin Kaikalil Karaoke | Urukunna Thirinalamayi Nin Kaikalil Track | Urukunna Thirinalamayi Nin Kaikalil Malayalam Lyrics | Urukunna Thirinalamayi Nin Kaikalil Manglish Lyrics | Urukunna Thirinalamayi Nin Kaikalil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Urukunna Thirinalamayi Nin Kaikalil Christian Devotional Song Lyrics | Urukunna Thirinalamayi Nin Kaikalil Christian Devotional | Urukunna Thirinalamayi Nin Kaikalil Christian Song Lyrics | Urukunna Thirinalamayi Nin Kaikalil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Urukunna Thirinaalamaai, Nin Kaikalil
Hrudhayathin Kaazhchakal, Samarppikkunnu
Hrudhaya, Vikaara, Vichaarangalodoppam
Uyarthunnu Nadha Nin, Thiru Sannidhe

Urukunna Thirinaalamaai, Nin Kaikalil
Hrudayathin Kaazhchakal, Samarppikkunnu

-----

Uyarumen, Praarthana, Ennumee Althaara Vedhiyil
Poojyamaam, Bali Vasthu, Thannilonnaai
Uyarumen, Praarthana, Ennumee Althaara Vedhiyil
Poojyamaam, Bali Vasthu, Thannilonnaai

Cherkkaneyen Nadha Nin, Karunayaal Ennum
Uyarthumee Appavum, Veenjumoppam
Cherkkaneyen Nadha Nin, Karunayaal Ennum
Uyarthumee Appavum, Veenjumoppam

Urukunna Thirinaalamai, Nin Kaikalil
Hridayathin Kazhchakal, Samarppikkunnu

-----

Kalvari, Mukalilaai, Neeyekiya Snehabali Than
Poojyamaam, Althaara Thannilonnaai
Kalvari, Mukalilaai, Neeyekiya Snehabali Than
Poojyamaam, Althaara Thannilonnaai

Theerkkane Nadha Nin, Thiru Maamsa Rakthamaai
Jeevitham, Dhanyamaai, Kaazhchayaai Theeraan
Theerkkane Nadha Nin, Thiru Maamsa Rakthamaai
Jeevitham, Dhanyamaai, Kaazhchayaai Theeraan

Urukunna Thirinaalamaai, Nin Kaikalil
Hrudhayathin Kaazhchakal, Samarppikkunnu
Hrudhaya, Vikaara, Vichaarangalodoppam
Uyarthunnu Nadha Nin, Thiru Sannidhe

Urukunna Thirinaalamaai, Nin Kaikalil
Hridhayathin Kaazhchakal, Samarppikkunnu

Urukunna Thirinalamayi Thirinaalamayi Thirinalamai Thirinaalamai Thirinalamaayi Thirinaalamaayi Thirinalamaai Thirinaalamaai Thiri Nalamayi Nalamaayi Nalamai Nalamaai Kaykalil Nin Kaikalil Thirinaalamaai Thirinaalamai Thirinaalamaayi Thirinaalamayi


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 293.  Song ID 10425


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.